"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.T.M.V.H.S.S Maruthoorkonam}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}
{{prettyurl|P.T.M.V.H.S.S Maruthoorkonam}}പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നെന്നും അഭിമാനിക്കാം.235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ബി എഡ് ,ടി ടി സി എന്നിവയെല്ലാം ഒരേ വിദ്യാലയഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു അതെ, ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ  ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻെ്റ ദീർഘവീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു.
<!-- ''PTMVHSS MARUTHOORKONAM '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->              
|{{Infobox School
| സ്ഥലപ്പേര്= ‍മരുതൂർക്കോണം
| വിദ്യാഭ്യാസ ജില്ല=  നെയ്യാററിൻ‍കര 


| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്=44045
|ഹയർ സെക്കന്ററി സ്കൂൾ കോഡ് =901029
| സ്ഥാപിതദിവസം= 4
‌‌‌‍‌| സ്ഥാപിതമാസം= 8
| സ്ഥാപിതവർഷം= 1976
| സ്കൂൾ വിലാസം= മരുതൂർക്കോണം 
കോട്ടുകാൽ.പി.ഒ
| പിൻ കോഡ്= 69507
| സ്കൂൾ ഫോൺ= 2267823
| സ്കൂൾ ഇമെയിൽ= ptmhs1976@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.ptmhs blogspot.in
| ഉപ ജില്ല=ബാലരാമപുരം
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=  യു.പി,
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 279
| പെൺകുട്ടികളുടെ എണ്ണം= 350
| വിദ്യാർത്ഥികളുടെ എണ്ണം= 629
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിൻസിപ്പൽ=  ‍ഷാബു വി എസ്
| പ്രധാന അദ്ധ്യാപകൻ=  ശ്രീകുുമാരി  ആർ   
| പി.ടി.ഏ. പ്രസിഡണ്ട്=  നാസർ


|ഗ്രേഡ്= 5
 
| സ്കൂൾ ചിത്രം= 44045.jpg ‎|  
{{Infobox School
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്ഥലപ്പേര്=മരുതൂർക്കോണം
}}
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44045
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=901029
|വിക്കിഡാറ്റ ക്യു ഐഡി=Q64036764
|യുഡൈസ് കോഡ്=32140200214
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= പി ടി എം വി എച് എസ് എസ്  മരുതൂർക്കോണം ,മരുതൂർക്കോണം ,കോട്ടു കാൽ ,695501
|പോസ്റ്റോഫീസ്=കോട്ടു കാൽ
|പിൻ കോഡ്=695501
|സ്കൂൾ ഫോൺ=0471 2266823
|സ്കൂൾ ഇമെയിൽ=ptmhs1976@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.ptmgroups.org
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കോട്ടുക്കൽ 
|വാർഡ്=16
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കോവളം
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാബു വി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാബു  വി എസ്
|വൈസ് പ്രിൻസിപ്പൽ=ഉഷാകുമാരി  ഡി
|പ്രധാന അദ്ധ്യാപിക=ഉഷ കുമാരി ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാമചന്ദ്രൻ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|സ്കൂൾ ചിത്രം=44045.jpg ‎|  
school logo|size=350px
|caption=
|ലോഗോ=School Logo PSD copy.jpg
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
P.T.M.V.H.S.S  Maruthoorkonam
P.T.M.V.H.S.S  Maruthoorkonam
തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ 2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം|കൂടുതൽ വായന]]


== ഭൗതികസൗകര്യങ്ങൾ ==
ബാലരാമപുരം  ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാലയം.


School History :
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സൗകര്യങ്ങൾ|അധിക വായന]]
 
 
                                  തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ
2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ
ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന്
പ്രവർത്തനം ആരംഭിച്ചു.
       
      235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ
ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി  ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ..എസ് ഉദ്ഘടനം  ചെയ്യുകയുണ്ടായി.  
 
തുടർന്ന്  UP  സ്കൂളായും 1948 -ൽ  HS ആയും 1995 -ൽ VHSS  ആയും ഉയർത്തപ്പെട്ടു.
2002 -ൽ  അൺഐഡഡ്‌ +2  കോഴ്സുകൾ  ആരംഭിച്ചു.
നേഴ്സറി  തലംമുതൽ ഹൈർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ  TTC ,B.ed കോഴ്‌സുകളും
Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം
ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ
പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC, VHSE പരീക്ഷകളിൽ മികച വിജയം നേടി കുട്ടികളുടെ
സര്വതോന്മുഖമായ പുരോഗതിക്കായി അനുസൂത്രം          പ്രവർത്തിച്ചുവരുന്നു.
 
== പ‍ട്ടം താണുപിള്ള ==
 
ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും
ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ
നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ
ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ
പട്ടം താണുപിള്ള ആയിരുന്നു.
                                  1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം നൽകി.
കോൺഗ്രസിലെ കക്ഷിമാത്സര്യങ്ങൾമൂലം 1949 ഫെബ്രുവരിയിൽ രാജിവച്ചു.അതിനുശേഷം ഡമോക്രറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയായി
1954-ൽ കോൺഗ്രസ് പിന്തുണയോടെ തിരു-കൊച്ചി മുഖ്യമന്ത്രിയായി അദ്ദേഹം കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനാൽ 1955-ൽ
ഫെബ്രുവരിയിൽ രാജിവച്ചു 1960 ഫെബ്രുവരി 22-ന് 75-ആം വയസിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ 2 ആം മുഖ്യമന്ത്രിയായി.
1962 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രിപദം രാജിവെക്കാൻ നിർബന്ധിതനായി 1962 മുതൽ 1964 വരെ പഞ്ചാബ് ഗവർണർ ആയിരുന്നു.
പിന്നീട് 1964 മുതൽ 1968 വരെ ആന്ധ്രാപ്രേദേശ് ഗവർണർ ആയിരുന്നു 1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു.
                                    സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി 14 വർഷവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ആയി 12 വർഷവും
അദ്ദേഹം പ്രവർത്തിച്ചു 30 വർഷക്കാലം നിയമസഭാ സാമാജികനായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവ കാലം മുതൽ സ്വതന്ത്ര്യപ്രാപ്തി
വരെ അദ്ദേഹമായിരുന്നു അനിഷേധ്യ നേതാവ് കേരളമുഖ്യമന്ത്രി ആയവരിൽ 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏകവ്യക്തി,ഒന്നാം കേരള നിയമസഭയിലെ
ഏറ്റവും പ്രായം കൂടിയ അംഗം,തിരുവിതാംകൂർ കാരനായ ആദ്യ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലയിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി.
കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ
മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക് മാത്രം സ്വന്തം.


== ഭൗതികസൗകര്യങ്ങൾ ==
ബാലരാമപുരം  ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''പാഠ്യ പ്രവർത്തനങ്ങൾ'''


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻെ്റ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുമായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..
* റെ‍ഡ്ക്രോസ്
* റെ‍ഡ്ക്രോസ്
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.>
* ക്ലാസ് മാഗസിൻ.എല്ലാ  ക്ളാസ്സിലുമുണ്ട്.
* ക്ലാസ് മാഗസിൻ.എല്ലാ  ക്ളാസ്സിലുമുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല  നിലയില് പ്
[[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]  വളരെ നല്ല  നിലയിൽ പ്രവറ്‍ത്തിക്കുന്നു.
<gallery>
'{{{=' "44045p.png" }}
gallery/>


== മാനേജ്മെന്റ് ==
കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..
1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷംവിതുരയിൽഅദ്ധ്യാപകനായി.പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ ആരംഭിച്ചു. 1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച്ച് 5 വർഷകാലം മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2013 ഒക്ടോബർ 31ന് അന്തരിച്ചു.


== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big>
|-
|<big>ഭാസ്കരൻ നായർ</big>
|-
|<big>വേണുഗോപാലൻ നായർ</big>
|-
|<big>ശശിധരൻ നായർ</big>
|-
| <big>പ്രസന്നകുമാരി</big>
|-
|<big>ജയകുമാർ</big>
|-
|<big>ശ്രീകുമാരിടീച്ചർ</big>
|}
==പൂർവവിദ്യാർത്ഥികൾ==
*
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!<big>'''<u>പൂർവവിദ്യാർത്ഥികൾ</u>'''</big>
|-
|1
|ചെങ്ങന്നൂർ ഗവ. കോളേജ് ഹിസ്റ്ററി Dep മേധാവി Dr നന്ദകുമാർ
|-
|2
|സയൻ്റിസ്റ്റ് Dr. വിനോദ്
|-
|3
|UK യിലെ പ്രമുഖ സർജൻ Dr. പ്രശാന്ത്
|-
|4
|ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയുടെ (ആഴിമല)ശില്പി ദത്തൻ
|-
|5
|PTM ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ആദർശ് DS
|-
|6
|പ്രമുഖ മെൻ്റലിസ്റ്റ് വിനോദ് ശാന്തിപുരം
|-
|7
|നെയ്യാറ്റിൻകര Govt.TTI പ്രിൻസിപ്പാൾ ഷീലു കുമാർ
|-
|8
|സ്പിരിച്വൽ സയൻ്റിസ്റ്റ് മനോജ് KG
|-
|9
|അതിയന്നൂർ മുൻ ബ്ലോക്ക് മെമ്പർ മൻമോഹൻ
|}
*


ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല  രീതിയില് പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.


==മികവ്==
http://www.ptmhsblogspot.in    ഒാണാഘോഷ പരിപാടികൾ നല്ലരീതിയിൽ സംഘടിപ്പിച്ുവിവരണം
<gallery>
/home/kite/Desktop/44045,1.jpeg
/home/kite/Desktop/44045,3.jpg
/home/kite/Desktop/horse.jpeg


gallery/>
'
ഉറവിടം
== വഴികാട്ടി    ==
വിദ്യാലയത്തിലേക്ക് എത്താനുള്ള വഴികൾ


സ്വന്തം സൃഷ്ടി
💥തിരുവനന്തപുരം ബസ്റ്റാൻഡിൽ നിന്ന് 20 കിലോമീറ്റർ
തിയ്യതി


2019-09-02
💥ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ മീറ്റർ തെക്കോട്ട്
രചയിതാവ്


Sreejithkoiloth
💥 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ
അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)


ചുവടെ ചേർത്തിരിക്കുന്നു.  
💥 NH 47 ൽ  ബാലരാമപുരം ഭാഗത്തുനിന്ന് തെക്കോട്ട് 6 കിലോമീറ്റർ. ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
പ്രമാണം:Index.jpeg


<h1 align="center">Onam</h1>
💥 NH 66 ൽ പയറുംമൂട് ഭാഗത്തുനിന്ന് വടക്കോട്ട് 2 കിലോമീറ്റർ
<gallery>


pookalam-onam-coconut.jpg
💥വിഴിഞ്ഞം തുറമുഖത്തുനിന്ന് നാലു കിലോമീറ്റർ. വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം


</gallery>
💥 സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി സ്മാരകത്തു നിന്ന് 3 കിലോമീറ്റർ


== മാനേജ്മെന്റ് ==
💥 ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമലയിൽ നിന്ന് വടക്കോട്ട് 3 കി.മീറ്റർ
കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..
1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു
സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.
വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷം വിതുരയിൽ അദ്ധ്യാപകനായി.
പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം
ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥാപിച്ചു .


                  1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച് 5 വർഷകാലം മെമ്പറായും
💥 ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡിലിടം പിടിച്ച ചെങ്കൽ ശിവലിംഗത്തു നിന്ന് 12 കി.മീറ്റർ
പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ
സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ
ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം
പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2013 ഒക്ടോബർ 31ന് അന്തരിച്ചു.


== മുൻ സാരഥികൾBhaskaran Nair ==
💥 അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തുനിന്ന് 7 കി.മീറ്റർ .
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി
ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി. ഇപ്പോൾ ശ്റു‌ീീകുമാരിയാണ് എച്ച് .എം




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== വഴികാട്ടി==
{{#multimaps: 8.3843245,77.023218| width=600px | zoom=16}} , P T M V H S S MARUTHOORKONAM


<!--visbot  verified-chils->
{{Slippymap|lat= 8.38464|lon=77.02508|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നെന്നും അഭിമാനിക്കാം.235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ബി എഡ് ,ടി ടി സി എന്നിവയെല്ലാം ഒരേ വിദ്യാലയഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു അതെ, ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻെ്റ ദീർഘവീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു.


പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം
വിലാസം
മരുതൂർക്കോണം

പി ടി എം വി എച് എസ് എസ് മരുതൂർക്കോണം ,മരുതൂർക്കോണം ,കോട്ടു കാൽ ,695501
,
കോട്ടു കാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 08 - 1976
വിവരങ്ങൾ
ഫോൺ0471 2266823
ഇമെയിൽptmhs1976@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44045 (സമേതം)
വി എച്ച് എസ് എസ് കോഡ്901029
യുഡൈസ് കോഡ്32140200214
വിക്കിഡാറ്റQ64036764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ100
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ125
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാബു വി എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷാബു വി എസ്
വൈസ് പ്രിൻസിപ്പൽഉഷാകുമാരി ഡി
പ്രധാന അദ്ധ്യാപികഉഷ കുമാരി ഡി
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

P.T.M.V.H.S.S Maruthoorkonam തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ 2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

ബാലരാമപുരം ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാലയം.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അധിക വായന


പാഠ്യ പ്രവർത്തനങ്ങൾ

നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻെ്റ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുമായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..

  • റെ‍ഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.>
  • ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സിലുമുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി. വളരെ നല്ല നിലയിൽ പ്രവറ്‍ത്തിക്കുന്നു.

മാനേജ്മെന്റ്

കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ.. 1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷംവിതുരയിൽഅദ്ധ്യാപകനായി.പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ ആരംഭിച്ചു. 1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച്ച് 5 വർഷകാലം മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.

2013 ഒക്ടോബർ 31ന് അന്തരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഭാസ്കരൻ നായർ
വേണുഗോപാലൻ നായർ
ശശിധരൻ നായർ
പ്രസന്നകുമാരി
ജയകുമാർ
ശ്രീകുമാരിടീച്ചർ

പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവവിദ്യാർത്ഥികൾ
1 ചെങ്ങന്നൂർ ഗവ. കോളേജ് ഹിസ്റ്ററി Dep മേധാവി Dr നന്ദകുമാർ
2 സയൻ്റിസ്റ്റ് Dr. വിനോദ്
3 UK യിലെ പ്രമുഖ സർജൻ Dr. പ്രശാന്ത്
4 ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയുടെ (ആഴിമല)ശില്പി ദത്തൻ
5 PTM ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ആദർശ് DS
6 പ്രമുഖ മെൻ്റലിസ്റ്റ് വിനോദ് ശാന്തിപുരം
7 നെയ്യാറ്റിൻകര Govt.TTI പ്രിൻസിപ്പാൾ ഷീലു കുമാർ
8 സ്പിരിച്വൽ സയൻ്റിസ്റ്റ് മനോജ് KG
9 അതിയന്നൂർ മുൻ ബ്ലോക്ക് മെമ്പർ മൻമോഹൻ


'

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താനുള്ള വഴികൾ

💥തിരുവനന്തപുരം ബസ്റ്റാൻഡിൽ നിന്ന് 20 കിലോമീറ്റർ

💥ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ മീറ്റർ തെക്കോട്ട്

💥 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ

💥 NH 47 ൽ  ബാലരാമപുരം ഭാഗത്തുനിന്ന് തെക്കോട്ട് 6 കിലോമീറ്റർ. ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം

💥 NH 66 ൽ പയറുംമൂട് ഭാഗത്തുനിന്ന് വടക്കോട്ട് 2 കിലോമീറ്റർ

💥വിഴിഞ്ഞം തുറമുഖത്തുനിന്ന് നാലു കിലോമീറ്റർ. വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം

💥 സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി സ്മാരകത്തു നിന്ന് 3 കിലോമീറ്റർ

💥 ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമലയിൽ നിന്ന് വടക്കോട്ട് 3 കി.മീറ്റർ

💥 ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡിലിടം പിടിച്ച ചെങ്കൽ ശിവലിംഗത്തു നിന്ന് 12 കി.മീറ്റർ

💥 അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തുനിന്ന് 7 കി.മീറ്റർ .


Map