പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സ്കൂൾവിക്കി ക്ലബ്ബ്
സ്കൂളിലെ എസ് ഐ ടി സി ആയ ലത ടീച്ചറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മറ്റ് അധ്യാപകരും ചേർന്ന് ഒരു ക്ലബ്ബ് രൂപീകരിച്ചു.
സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നതിന് ഇവരുടെ പ്രവർത്തനങ്ങൾ സഹായകമാകുന്നു.