പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

എസ് എസ് എൽ സി ക്കു നൂറു മേനി

2019 അധ്യയന വർഷത്തിലും 2021 അധ്യയന വർഷത്തിലും നമ്മുടെ സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു .മുൻ വ‍ർഷങ്ങളിൽ വി എച്ച് എസിൽ പല തവണ റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ട്.