പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്ത‍‍‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വലിയസ്ററേ‍ടിയവും കളിസ്ഥലവും സ്കൂളിനുണ്ട്. സ്കൂളിലെ കെട്ടിടങ്ങൾക്ക് ആധുനികഛായയുണ്ട്. 600വിദ്യാർത്ഥികൾ പ്പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. 2021-22 അധ്യയനവർഷത്തിൻെ്റ തുടക്കത്തിൽ തന്നെ ഒമ്പതു ക്ലാസുകളളുളള ഒരു മൂന്നുനില കെട്ടിടം നിർമ്മിച്ച് ഹൈസ്കൂൾ ക്ലാസുകൾ പൂർണമായും അവിടേക്ക് മാറ്റി.