"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. Thidanadu}}
{{PVHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.V.H.S.S. Thidanadu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിടനാട്
|സ്ഥലപ്പേര്=തിടനാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32057
|സ്കൂൾ കോഡ്=32057
| സ്ഥാപിതദിവസം= 21
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=905003
| സ്ഥാപിതവര്‍ഷം= 1915
|വിക്കിഡാറ്റ ക്യു ഐഡി=Q87659185
| സ്കൂള്‍ വിലാസം= തിടനാട് പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100201605
| പിന്‍ കോഡ്= 686 123
|സ്ഥാപിതദിവസം=16
| സ്കൂള്‍ ഫോണ്‍= 04828236555  
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍= gvhssthidanadu@gmail.com  
|സ്ഥാപിതവർഷം=1915
| സ്കൂള്‍ വെബ് സൈറ്റ്= http://www.gvhssthd.blogspot.com
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഈരാറ്റുപേട്ട
|പോസ്റ്റോഫീസ്=തിടനാട്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686123
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828236555
| പഠന വിഭാഗങ്ങള്‍1=എല്‍ പി - യു പി  
|സ്കൂൾ ഇമെയിൽ=gvhssthidanad@gmail.com
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌ - ഇംഗ്ലീഷി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 328
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം= 352
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 680
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം= 21
|താലൂക്ക്=മീനച്ചിൽ
| പ്രിന്‍സിപ്പല്‍= റ്റി സുധാകരന്‍ 
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= റ്റി.പി. ഷാജിമോന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 32057_bldg2.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=259
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=63
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശാലിനി റാണി വി ജി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി കെ ബി
|പി.ടി.. പ്രസിഡണ്ട്=സന്തോഷ് പി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ ഷെൽജി
|സ്കൂൾ ചിത്രം=32057p_01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ [[തിടനാട്]]  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.'''
==ആമുഖം==
{| class="wikitable"
കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ മീനച്ചില്‍ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍.
|-
! [[ചിത്രം:32057 profile 2.jpg|200px]]
|കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ മീനച്ചിൽ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണർത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിൻറ്റെ നിറമുള്ള സ്മരണകൾ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകൾ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകൾ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകൾ.
|}


== ചരിത്രം ==
== ചരിത്രം ==
തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളില്‍ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്.  
തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ<ref>ഐതിഹ്യകഥകൾ ,ഡി സി ബുക്ക്സ് ,206, തിടനാടും തിരുവുടയാർ സ്വാമികളും, മഹോപാദ്ധ്യായ നീലകണ്ഠനുണ്ണി :1980 </ref> " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ചരിത്രം|അറിയാം]]
മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ല്‍ (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞ്ഞാണ് (12.10.1949) ഈ എല്‍. പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിലും ഭരണങ്ങാനത്തും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈസ്കൂളായും 1984 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായും ഉയര്‍ന്നു. അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരമ്പര്യം ഉറപ്പിക്കാനും ഈ വിദ്യാലയം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കര്‍ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതല്‍ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്യായനം നടക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ലാബും‍‍ അതിനോടനുബന്ധിച്ച് ഒരു മള്‍ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കംബ്യൂട്ടര്‍ ലാബിലും ഓഫീസിലുമായി 20 ഡെസ്കടോപ്പ് കംബ്യൂട്ടറും 2 ലാപ്പ്ടോപ്പും മൂന്ന് L C D പ്രൊജക്ടറും 29 ന്റെ ഒരു ടെലിവിഷനും ഒരു ഹാന്‍ഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്. അതിവിശാലമായ ഒരു ലൈബ്രെറി,ഇതില്‍ ഹിന്ദി , ഇംഗ്ലീഷ് മലയാളം മുതലായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നു. സയന്‍സ് വിഷയങ്ങള്‍ക്കായി V H S S ക്കും ഹൈസ് സ്കൂളിനുമായി പ്രത്യേകം ലാബുകള്‍ ഉണ്ട്
:ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി.എച്ച്.എസ്.എസ്. വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ടിന്റേയും ഗൈഡിംഗിന്റേയും ഒരു ശാഖഇവിടെ പ്രവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാ
* [[ഡിജിറ്റൽ മാഗസിൻ വി.എച്ച് എസ്|ഡിജിറ്റൽ  മാഗസിൻ]]
ര്‍ നേടിയ ഒട്ടേറെ കുട്ടികള്‍ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളി
* കരിയർ ഗൈഡൻസ്
ന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളരെ സേവനം നല്‍കിവരുന്നു.
* കൗൺസിലിങ്
* [[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/എന്‍ എസ് എസ് |എന്‍ എസ് എസ്]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
നമ്മുടെ സ്കൂളില്‍ ഇദംപ്രഥമമായി V H S S വിഭാഗത്തില്‍ നാഷണല്‍ സര്‍
വീസ് സ്കീമിന്റെ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂ
ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂര്‍ത്തികരണവുമാണ് NSS ല
ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസു
കള്‍ , ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി ശാ
ലിനിറാണി V . G സേവനം നടത്തി വരുന്നു.
* [[ക്ലാസ് മാഗസിന്‍]]
കുട്ടികളിലെ കലാഭിരുചിയും  തനതുപ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ക്ലസ് മാഗസിനുകള്‍ അധ്യാപകരുടെമേല്‍നോട്ടത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ  വിഷയങ്ങളില്‍ കാസ്സ് മാഗസിനുകള്‍  തയ്യാറാക്കുന്നു.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
ശ്രീ PPS നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.
*  [[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്]]
*സോഷ്യല്‍ സയന്‍സ് ക്ലബ്ശ്രീമതി മേരികുട്ടി എബ്രാഹമിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പഠനയാത്രകള്‍ , ക്വിസ് മത്സരങ്ങള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യല്‍ സയന്‍സ് മേളയില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടുന്നു.
*സയന്‍സ് ക്ലബ് ശ്രീമതി റാണി . പി . ജോര്‍ജിന്റെ നേതൃത്വത്തില്‍  സയന്‍സ് ക്ലബ് ഭംഗിയായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രപ്രദര്‍ശനം , ക്വിസ് മത്സരങ്ങള്‍ എന്നിവസംഘടിപ്പിക്കുന്നു.
*മാത്​സ് ക്ലബ്  ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാത്​സ്ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു.
*പരിസ്ഥിതി ക്ലബ്
ശ്രീ  പി . ബി ഉഷാകുമാരി , എല്‍ . ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദിക്ലബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.
*കമ്പ്​യൂൂട്ടര്‍  ക്ലബ്
കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ High Schoolവരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി കഴ്യുന്നു.
*ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ സമ്മാനം നേടി.
*[[നേട്ടങ്ങള്‍]]
കലാകായികരംഗത്ത്  തുടര്‍ച്ചയായനേട്ടങ്ങള്‍ കൊയ്തുവരുന്നു. കലോത്സവങ്ങളില്‍ സബ്ജില്ലാടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഗവര്‍മെന്റ് സ്കൂളിനുള്ള ഓവറോള്‍ കിരീടം നേടിവരുന്നു. V H S E , S S L C – യ്ക്ക് ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളില്‍ ഉയര്‍ന്ന ശതമാനം മാര്‍ക്ക് നേടുന്നകുട്ടികള്‍ക്ക്  ഫാ. അലക്സ് ഐക്കര എന്‍ഡോവ്മെന്റ് , ശ്രീ രാമ മാരാര്‍ എന്‍ഡോവ്മെന്റ് , ശ്രീ A . P വിജയകുമാര്‍ സ്കോളര്‍ഷിപ്പ് , P . T . A ക്യാഷ് അവാര്‍ഡ് , വിവിധ വിഷയങ്ങളില്‍ എ പ്ലസ് നേടുന്നവര്‍ക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ , വിവിധ ക്ലബ്ബുകള്‍ എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ശ്രീ പൊന്‍കുന്നം വര്‍ക്കി ഈ സ്കൂളിലെ മുന്‍ അധ്യാപകന്‍ ആയിരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
*[[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അദ്ധ്യാപകര്|‍‍അദ്ധ്യാപകര്]]
കോട്ടയം  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
*[[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അനദ്ധ്യാപകര്|‍‍അനദ്ധ്യാപകര്]]
*[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അദ്ധ്യാപകര്|‍‍അദ്ധ്യാപകർ]]  
*[[ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/വിദ്യാര്‍ത്ഥികള്|വിദ്യാര്‍ത്ഥികള്‍‍]]
*[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അനദ്ധ്യാപകര്|‍‍അനദ്ധ്യാപകർ]]  
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


*T . G പുരുഷോത്തമന്‍ നായര്‍
*
{| class="wikitable mw-collapsible"
|+
!മുൻ സാരഥികൾ
!കാലഘട്ടം
|-
|പി വി രാഘവപ്പണിക്കർ
|-
|റ്റി ജി പുരുഷോത്തമൻ നായർ
|-
|എൻ ജെ ഇഗ്‌നേഷ്യസ്
|-
|മറിയാമ്മ സി മാത്യു 
|-
|രാമഭദ്രൻ നായർ
|-
|വി പി ഇബ്രാഹിം
|-
|കോരുള ജോസഫ്
|-
|എ കൃഷ്ണമുരളി
|-
|റ്റി  . സുഭദ്ര
|2001 –2002
|-
|വി എം സതി
|2002-2003
|-
|മേഴ്സികുട്ടി അബ്രാഹം
|2003-2005
|-
|എൻ ജെ  തോമസ്
|2005-2008
|-
|അംബിക എം
|2008-2009
|-
|സെലീനാമ്മ സെബാസ്റ്റ്യൻ
|2009-2009
|-
|റ്റി . സുധാകരൻ
|2009-2010
|-
|റ്റി. ലക്ഷ്മി
|2010-2011
|-
|മേരി ജോസഫൈൻ
|2011-2012
|-
|കെ ജയകുമാർ
|2012-2012
|-
|ഉ‍ഷാകുമാരി പി കെ
|2012-2013
|-
|എ എച്ച് ജലാലുദ്ദീൻ
|2013-2016
|-
|ഒ എം ഗോപാലൻ
|2016-2017
|-
|ജയശ്രീ എസ്
|2017-2020
|-
|ഷംലാ ബീവി സി എം
|2020-2021
|-
|മേഴ്‌സി  ജോർജ്
|2021-2022
|-
|പ്രസന്നകുമാരി ടി പി
|2022-2023
|-
|സജി വി എസ്സ്
|2022-2023
|}
*


*രാമഭദ്രന്‍ നായര്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*V . P ഇബ്രാഹിം
# കെ ജെ  തോമസ്  ഐ . പി .എസ്
# ഡോ എം . എൻ  വാസുദേവൻനായർ
# [[ഫാ . അലക്സ് ഐക്കര]]


*കോരുള ജോസഫ്
== വാർത്തകളിലൂടെ ==
തിരികെ സ്കൂളിലേക്ക്  [[പ്രവേശനോത്സവം 2020-21]]


*A  കൃഷ്ണ മുരളി
==ചിത്രശാല==


*2001 – 02  T . സുഭദ്ര
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[[സ്കൂൾ ആൽബം]]


*2002 – 03 V . M സധി
==വഴികാട്ടി==
സ്റ്റേറ്റ്ഹൈവെ 44നു സമീപം സ്ഥിതി ചെയ്യുന്നു


*2003 – 05  മേഴ്സികുട്ടി അബ്രാഹം
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*2005 – 08  N . J  തോമസ്
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap>


*2008 – 09  അംബിക എം
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.


*2009 – ജുലൈ  -  സെലീനാമ്മ സെബാസ്റ്റ്യന്‍
* കോട്ടയത്ത്  നിന്ന് 45 കി. മീ.


*2009 -  സെപ്തംബര്‍  -  T .  സുധാകരന്‍
{| class="wikitable"
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
# K J  തോമസ്  ഐ . പി . എസ്
# ഡോ .  എം . എന്‍  വാസുധദവന്‍ നായര്‍
# ഫാ . അലക്സ് ഐക്കര
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
![[ചിത്രം:32057 profile 1.jpg|425px]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes">
9.680989, 76.778834
തിടനാട് ഠൗണ്‍
</googlemap>
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ തിടനാട്ട് സ്ഥിതി ചെയ്യുന്നു.   
|----
* കോട്ടയത്ത് നിന്ന് 45 കി. മീ.
 
|}
|}
|}
<!--visbot  verified-chils->-->
== അവലംബം ==

15:06, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തിടനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.

ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
വിലാസം
തിടനാട്

തിടനാട് പി.ഒ.
,
686123
,
കോട്ടയം ജില്ല
സ്ഥാപിതം16 - ജൂൺ - 1915
വിവരങ്ങൾ
ഫോൺ04828236555
ഇമെയിൽgvhssthidanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32057 (സമേതം)
വി എച്ച് എസ് എസ് കോഡ്905003
യുഡൈസ് കോഡ്32100201605
വിക്കിഡാറ്റQ87659185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശാലിനി റാണി വി ജി
പ്രധാന അദ്ധ്യാപകൻസജി കെ ബി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ആശാ ഷെൽജി
അവസാനം തിരുത്തിയത്
20-02-202432057123
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ മീനച്ചിൽ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണർത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിൻറ്റെ നിറമുള്ള സ്മരണകൾ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകൾ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകൾ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകൾ.

ചരിത്രം

തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ[1] " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി.എച്ച്.എസ്.എസ്. വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


മുൻ സാരഥികൾ കാലഘട്ടം
പി വി രാഘവപ്പണിക്കർ
റ്റി ജി പുരുഷോത്തമൻ നായർ
എൻ ജെ ഇഗ്‌നേഷ്യസ്
മറിയാമ്മ സി മാത്യു 
രാമഭദ്രൻ നായർ
വി പി ഇബ്രാഹിം
കോരുള ജോസഫ്
എ കൃഷ്ണമുരളി
റ്റി . സുഭദ്ര 2001 –2002
വി എം സതി 2002-2003
മേഴ്സികുട്ടി അബ്രാഹം 2003-2005
എൻ ജെ തോമസ് 2005-2008
അംബിക എം 2008-2009
സെലീനാമ്മ സെബാസ്റ്റ്യൻ 2009-2009
റ്റി . സുധാകരൻ 2009-2010
റ്റി. ലക്ഷ്മി 2010-2011
മേരി ജോസഫൈൻ 2011-2012
കെ ജയകുമാർ 2012-2012
ഉ‍ഷാകുമാരി പി കെ 2012-2013
എ എച്ച് ജലാലുദ്ദീൻ 2013-2016
ഒ എം ഗോപാലൻ 2016-2017
ജയശ്രീ എസ് 2017-2020
ഷംലാ ബീവി സി എം 2020-2021
മേഴ്‌സി  ജോർജ് 2021-2022
പ്രസന്നകുമാരി ടി പി 2022-2023
സജി വി എസ്സ് 2022-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ ജെ തോമസ് ഐ . പി .എസ്
  2. ഡോ . എം . എൻ വാസുദേവൻനായർ
  3. ഫാ . അലക്സ് ഐക്കര

വാർത്തകളിലൂടെ

തിരികെ സ്കൂളിലേക്ക് പ്രവേശനോത്സവം 2020-21

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.സ്കൂൾ ആൽബം

വഴികാട്ടി

സ്റ്റേറ്റ്ഹൈവെ 44നു സമീപം സ്ഥിതി ചെയ്യുന്നു

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap>

  • ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 45 കി. മീ.
 

അവലംബം

  1. ഐതിഹ്യകഥകൾ ,ഡി സി ബുക്ക്സ് ,206, തിടനാടും തിരുവുടയാർ സ്വാമികളും, മഹോപാദ്ധ്യായ നീലകണ്ഠനുണ്ണി :1980