ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പ്രൈമറി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |

പ്രീ പ്രൈമറി, പ്രൈമറി ക്ലാസ്സുകൾ ശിശു സൗഹൃദപരമായി നടത്തപ്പെടുന്നു .എൽ കെ ജി യു കെ ജി ക്ലാസുകൾ ഭംഗിയായി നടത്തുന്നത് സിന്ധു ടീച്ചർ ജിജി ടീച്ചർ എന്നിവരാണ് .ഒന്ന് മുതൽ നാലു വരെ നാലു ഡിവിഷനുകളിലായി ക്ലാസുകൾ നടന്നു വരുന്നു.കുട്ടികുടെ എല്ലാ തരത്തിലുമുള്ള പുരോഗതി സാധ്യമാക്കുന്ന പ്രവർത്തങ്ങൾ അദ്ധ്യാപകർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു