ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/എന്റെ ഗ്രാമം
തിടനാട്
പ്രകൃതി രമണീയമായ തിടനാട്.ഇടതൂർന്നുനിൽക്കുന്ന റബ്ബർമരങ്ങളും കളകളമൊഴുകുന്ന ചിറ്റാറും ഭംഗി പടർത്തുന്നപ്രകൃതി അനുഗ്രഹിച്ച നാട് .
അതിരുകൾ
- തെക്ക് - പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
- വടക്ക് -ഈരാറ്റുപേട്ട, ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകൾ
- കിഴക്ക് - പൂഞ്ഞാർ, ഈരാറ്റുപേട്ട, പാറത്തോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകൾ