ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടായിരത്തിലധികം ഗ്രന്ഥങ്ങളുമായി സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ യഥാ സമയം നൽകപ്പെടുന്നു. പൂർണ്ണമായും കംപ്യൂട്ടർ വത്കരിക്കപ്പെട്ട ലൈബ്രറിയാണ്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ആയി ഈ പുസ്തകങ്ങൾ നൽകിവരുന്നു.ആനുകാലികങ്ങൾ പരിചയപ്പെടുന്നതിനായി വായനാമൂലയും ക്ലാസുകളിൽ ക്രമീകരിച്ചിരിക്കുന്നു.