"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13386 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ കൊറോണ എന്ന വിനാശകാരി | കൊറോണ എന്ന വിനാശകാരി]]
*[[{{PAGENAME}}/ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
*[[{{PAGENAME}}/ അമ്മ | അമ്മ]]
*[[{{PAGENAME}}/ തോരാമഴ | തോരാമഴ]]
*[[{{PAGENAME}}/ തോരാമഴ | തോരാമഴ]]
*[[{{PAGENAME}}/ CORONA VIRUS A PANDEMIC DISEASE | CORONA VIRUS A PANDEMIC DISEASE]]
*[[{{PAGENAME}}/ CLEANLINESS | CLEANLINESS]]
*[[{{PAGENAME}}/ പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]]
*[[{{PAGENAME}}/ പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]]
*[[{{PAGENAME}}/ ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
*[[{{PAGENAME}}/ کورونا | کورونا]]
*[[{{PAGENAME}}/ കൊറോണ എന്ന വിനാശകാരി | കൊറോണ എന്ന വിനാശകാരി]]
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
*[[{{PAGENAME}}/ കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/CORONA VIRUS A PANDEMIC DISEASE | CORONA VIRUS A PANDEMIC DISEASE]]
*[[{{PAGENAME}}/CLEANLINESS | CLEANLINESS]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
*[[{{PAGENAME}}/ ജനനി...ജന്മഭൂമി | ജനനി...ജന്മഭൂമി]]
{{BoxTop1
*[[{{PAGENAME}}/ കീർത്തി ഒരു മാതൃക | കീർത്തി ഒരു മാതൃക]]
| തലക്കെട്ട്= എൻ്റെ കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ ജാഗ്രത | ജാഗ്രത]]
| color= 1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ പത്തൊമ്പത് | പത്തൊമ്പത്]]
}}
*[[{{PAGENAME}}/ പ്രാർത്ഥന | പ്രാർത്ഥന]]
ഞങ്ങൾ സാധാരണ പോലെ കളിച്ചും രസിച്ചും സ്കൂളിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് ഈ കുറവാണ് പൊട്ടിപ്പുറപ്പെട്ടത് ആ സമയം ഒന്നും ഞങ്ങൾ ഈ കൊറോണയെ കാര്യമായെടുത്തില്ല എങ്കിലും ഞങ്ങൾ അതു വരാതിരിക്കാൻ നമ്മുടെ ടീച്ചറുടെ നിർദ്ദേശം കേട്ട് കർച്ചീഫ് ഉപയോഗിച്ചിരുന്നു ഞങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കൊറോണയെക്കുറിച്ച് സംസാരിക്കാറുണ്ട് അപ്പോഴും ഞങ്ങൾ കരുതിയില്ല ഇത്രയും രൂക്ഷമാകുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ആ അസംബ്ലിയിൽ കൂടുതലും പറഞ്ഞത് പരീക്ഷയും വാർഷികാഘോഷവും ആയിരുന്നു എനിക്ക് കുറച്ച് സമ്മാനങ്ങൾ കിട്ടിയിരുന്നു ബാക്കി സമ്മാനങ്ങൾ അടുത്ത അസംബ്ലിയിൽ കിട്ടുമെന്ന് ഞാൻ വിചാരിച്ചു സമ്മാനം കിട്ടിയവരുടെ ഫോട്ടോയും എടുത്തു. എന്നിട്ട് കുറേ ദിവസങ്ങൾ കൂടി നല്ല സന്തോഷത്തോടെ തീർന്നു. പെട്ടെന്നൊരു ദിവസം സ്കൂളിൽ എത്തിയപ്പോഴാണ് അറിയുന്നത് ഇനി മുതൽ സ്കൂൾ അവധി ആണെന്ന് പരീക്ഷയും വാർഷികാഘോഷവും ഉണ്ടാവാൻ സാധ്യത ഇല്ലെന്നും പറഞ്ഞു അതും കൂടി കേട്ടപ്പോൾ ഞങ്ങൾക്ക് വളരെ വിഷമമായി. അതുകൊണ്ട് എല്ലാ കൂട്ടുകാരെയും വിട്ടു വരാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും വേറെ സ്കൂളിൽ പോയാൽ ആരെയെങ്കിലും കാണാൻ സാധിക്കുമോ എന്നും അറിയില്ല ഞങ്ങൾ കുറിച്ച് ഇംഗ്ലീഷിൽ സംസാരിച്ചു. 2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിൽ കൊറോണ എന്ന മാരകമായ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഈ വൈറസ് ചൈനയിൽ നിന്നും ലോകം മുഴുവൻ വ്യാപിക്കുകയും ആളുകൾ കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്ന  വാർത്ത കേട്ടത്. അപ്പോൾ ഞങ്ങൾക്ക് ഭയം തോന്നി. അത് അവസാന ദിവസം ആയതിനാൽ രാധാമണി ടീച്ചർ നാരങ്ങ വാങ്ങി തന്നു എന്നിട്ട് എല്ലാവരോടും തന്റെ അനുഭവം പറയാൻ പറഞ്ഞു. വേറെ വഴിയില്ലാത്തതിനാൽ ഞങ്ങൾ പിരിഞ്ഞു കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞിട്ട് പിന്നെ വീട്ടിൽ എത്തിയപ്പോൾ നേരെ വിപരീതമായി ആരും കളിക്കാൻ ഇല്ല എന്റെ വീടിനടുത്ത് കുറെ കുട്ടികളുണ്ടെങ്കിലും ആരും വരാറില്ല. ഞാൻ അങ്ങോട്ട് പോകാറുമില്ല. അവരുടെ വീട്ടിൽ നിന്ന് കളിക്കുന്നത് ഞാൻ കാണാറുണ്ട് വരില്ലെങ്കിലും ചേച്ചിയോടൊപ്പം കുറച്ചുനേരം സംസാരിക്കുമ്പോൾ ബോറടി മാറും. ഈ സമയം എന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല അമ്മയ്ക്ക് ചെറിയ അസുഖം കാരണം അമ്മയുടെ വീട്ടിലായിരുന്നു. എന്നെ കൂടുതൽ വിഷമിപ്പിച്ചു. പിന്നെ എന്റെ വീട്ടിൽ ഉള്ളത് അച്ചാച്ചൻ അമ്മൂമ്മ അച്ഛൻ ചേച്ചി  ഞാൻ. അമ്മൂമ്മയ്ക്ക് കുറെ നേരം ജോലി ചെയ്യാനും പറ്റില്ല അതുകൊണ്ട് ഞാനും ചേച്ചിയും ആണ്  സഹായിക്കാറ് അതുകൊണ്ടുതന്നെ കുറേയധികം ജോലികൾ പഠിച്ചു. ബാക്കിയുള്ള സമയം പുസ്തകം വായിച്ചു കോലാട് നെയ് പായസം എന്നീ പുസ്തകങ്ങളാണ് വായിച്ചത്. ഇപ്പോൾ ലോക ഡൗട്ട് ആയതിനാൽ വായനശാല തുറക്കാറില്ല അതുകൊണ്ട് പുസ്തകങ്ങൾ കിട്ടാറുമില്ല. ടിവി കണ്ടു മടുത്തു. ആധുനിക ടെക്നോളജി ഉള്ള അമേരിക്ക ബ്രിട്ടൻ സ്പെയിൻ ജർമനി പോലുള്ള രാജ്യങ്ങൾ ഈ രോഗത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. അവിടെ ചികിത്സിക്കണം എങ്കിൽ വലിയ ചിലവുണ്ട് പക്ഷേ നമ്മുടെ കേരളത്തിൽ എല്ലാം സൗജന്യം കോട്ടയം ജില്ലയിലെ ദമ്പതികളായ തോമസും(93) മറിയാമ്മയും (88) രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. ഇത്
*[[{{PAGENAME}}/ കൊറോണ ഒരു പുനർചിന്തനം | കൊറോണ ഒരു പുനർ ചിന്തനം]]
നമ്മുടെ കേരളത്തിന്റെ യശസ്സ് ഉയർത്തി കാട്ടുന്നു. മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും നമുക്ക് മനസ്സിലാക്കാം ലോകത്തിനു തന്നെ മാതൃക ആക്കാൻ പറ്റുന്ന ചികിത്സാരീതിയാണ് നമ്മുടെ  കേരളത്തിന്റേത്. സ്കൂൾ  വീണ്ടും തുറന്നു കുറച്ചു ദിവസം എങ്കിലും
*[[{{PAGENAME}}/ ശുചിത്വം | ശുചിത്വം]]
എന്റെ കൂട്ടുകാരോടൊപ്പം ഇരിക്കാൻ പറ്റുമെന്ന് ശുഭപ്രതീക്ഷയോടെ ആണ് ഞാൻ കാത്തു നിൽക്കുന്നത്                   
*[[{{PAGENAME}}/ പരിസ്ഥിതിയെ നശിപ്പിക്കല്ലേ | പരിസ്ഥിതിയെ നശിപ്പിക്കല്ലേ]]
{{BoxBottom1
*[[{{PAGENAME}}/ പോരാട്ടം | പോരാട്ടം]]
| പേര്=സാനിയ.വി
*[[{{PAGENAME}}/ പൊരുതുക നാം | പൊരുതുക നാം]]
| ക്ലാസ്സ്=7E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
*[[{{PAGENAME}}/ ഒന്നായ് മുന്നോട്ട് | ഒന്നായ് മുന്നോട്ട്]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/ എൻ്റെ ഡയറിക്കുറിപ്പ് | എൻ്റെ ഡയറിക്കുറിപ്പ്]]
| വർഷം=2020
*[[{{PAGENAME}}/ ഒന്നായ് നേരിടും | ഒന്നായ് നേരിടും]]
| സ്കൂൾ=വാരം.യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/ കൊറോണ | കൊറോണ]]
| സ്കൂൾ കോഡ്=13386
*[[{{PAGENAME}}/ ഏകമതം | ഏകമതം]]
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/ വൈറസ് | വൈറസ്]]
| ജില്ല= കണ്ണൂർ 
*[[{{PAGENAME}}/ കുരുവിയോട് | കുരുവിയോട്]]
| തരം= ലേഖനം      <!-- കവിത / കഥ / ലേഖനം --> 
*[[{{PAGENAME}}/ മഹാമാരി | മഹാമാരി]]
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ അനിമേഷൻ | അനിമേഷൻ]]
}}
*[[{{PAGENAME}}/ ചങ്ങാതിമാർ | ചങ്ങാതിമാർ]]
*[[{{PAGENAME}}/ പൂമ്പാറ്റ | പൂമ്പാറ്റ]]
*[[{{PAGENAME}}/ കിളികൾ | കിളികൾ]]
*[[{{PAGENAME}}/ മലർവാടി | മലർവാടി]]
*[[{{PAGENAME}}/ എന്തു ചന്തം | എന്തു ചന്തം]]
*[[{{PAGENAME}}/ കോവിഡ്- 19 | കോവിഡ്- 19]]
*[[{{PAGENAME}}/ കുടയില്ലാത്തവർ | കുടയില്ലാത്തവർ]]
*[[{{PAGENAME}}/ പരിസര ശുചിത്വം | പരിസര ശുചിത്വം]]
*[[{{PAGENAME}}/ കഥ | കഥ]]
*[[{{PAGENAME}}/ പൂങ്കുരുവി | പൂങ്കുരുവി]]
*[[{{PAGENAME}}/ സൃഷ്ടാവിൻ പരീക്ഷണം | സൃഷ്ടാവിൻ പരീക്ഷണം]]
"https://schoolwiki.in/വാരം_യു_പി_സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്