വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ സൃഷ്ടാവിൻ പരീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
സൃഷ്ടാവിൻ പരീക്ഷണം

                                                                                             


▪️▪️▪️▪️▪️▪️▪️▪️
ലോകമെങ്ങും മഹാമാരിതൻ-
ജീവൻ പൊലിഞ്ഞു ലക്ഷം കവിഞ്ഞു മനുഷ്യന്!
എന്ത്? എങ്ങനെ?
ഭയം കൊണ്ട് വിറച്ചു-
 'കേരളം തൻ നാട് ' ആശ്വാസമേകി -
ആരോഗ്യ പ്രവർത്തകർ
സന്നദ്ധ സേവകർ ഉറക്കമിളച്ചു നാടിന്
കാവലിരുന്നു.....
▫️▫️▫️▫️▫️▫️▫️▫️


സിയ ആമിന.എൽ.സി
6G വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത