"ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsp (സംവാദം | സംഭാവനകൾ)
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
Josephmathew (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. PERINGASSERY}}
{{Infobox School
|സ്ഥലപ്പേര്=പെരിങ്ങാശ്ശേരി 
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29052
|എച്ച് എസ് എസ് കോഡ്=29052
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615437
|യുഡൈസ് കോഡ്=32090800208
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പെരിങ്ങാശ്ശേരി 
|പിൻ കോഡ്=ഇടുക്കി ജില്ല  685595
|സ്കൂൾ ഫോൺ=0486 2272393
|സ്കൂൾ ഇമെയിൽ=29052ghs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉടുമ്പന്നൂർ പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|താലൂക്ക്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജെസിന്താ മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ആദ‌‌‌ർശ് എം ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജന്റി ബിനോയ്
|ഗ്രേഡ്=4|


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 29052_-7.JPG ‎|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം ==
ഇടുക്കി ജില്ലയിലെ ‌‌‍‍തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ്  ഈ സ്കൂൾ സ്ഥാപിതമായത്.
നല്ലവരായ നാട്ടുകാരുടെയും  അദ്ധ്യാപകരുടെയും  ശ്രമഫലമായി ഉയർന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു.
എച്. എസ്. എസ്  വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
പെരിങ്ങാശ്ശേരി സിറ്റിയോട് അടുത്ത് 5 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്‌. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുണ്ട്.ഗോത്രസാരഥി പദ്ധതിയുടെ  ഭാഗമായി എസ്. റ്റി  കുട്ടികൾക്കായി  വാഹനസൗകര്യം ലഭ്യമാണ്.എച്. എസ്. എസ് വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, എന്നി ബാച്ചുകൾ ഉണ്ട്‌.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''*സയൻസ് ക്ലബ്
*'''നേച്ചർ ക്ലബ്
'''*അഗ്രിക്കൾച്ചർ  ക്ലബ് '''
*'''ഐ. ടി ക്ലബ്
*'''എസ്. പി. സി'''
  '''*ഒ. ആർ. സി
'''*ജെ. ആർ. സി'''
== മാനേജ്മെന്റ് ==
ശ്രീ. ജോസഫ് മാത്യു ഹെഡ്മാസ്റ്റർയായും ശ്രീ ആദ‌‌‌ർശ് എം ആർ  പി. റ്റി. എ പ്രസിഡന്റയായും പ്രവർത്തിക്കുന്നു. ശ്രീ. വിജേഷ് കെ സി പി. റ്റി. എ വൈസ്പ്രസിഡന്റ് ആയും  ശ്രീമതി. ജന്റി ബിനോയ്  എം. പി. റ്റി. എ  പ്രസിഡണ്ട്  ആയും പ്രവർത്തിക്കുന്നു.
== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
{{Slippymap|lat= 9.8663863|lon=76.8564517|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്_.എസ്.എസ്_പെരിങ്ങാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്