സഹായം Reading Problems? Click here


ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1949
സ്കൂൾ കോഡ് 29052
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പെരിങ്ങാശ്ശേരി
സ്കൂൾ വിലാസം പെരിങ്ങാശ്ശേരി പി.ഒ,
തൊടുപുഴ
പിൻ കോഡ് 685595
സ്കൂൾ ഫോൺ 04862 272393
സ്കൂൾ ഇമെയിൽ 29052ghs@gmail.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 143
പെൺ കുട്ടികളുടെ എണ്ണം 114
വിദ്യാർത്ഥികളുടെ എണ്ണം 270
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ ജസീന്താ മാത്യു
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അബ്ദുനാസ൪ എ൯
പി.ടി.ഏ. പ്രസിഡണ്ട് എം എസ് സാബു
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഇടുക്കി ജില്ലയിലെ ‌‌‍‍തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ഉയർന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു. എച്. എസ്. എസ് വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പെരിങ്ങാശ്ശേരി സിറ്റിയോട് അടുത്ത് 5 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്‌. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുണ്ട്.ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി എസ്. റ്റി കുട്ടികൾക്കായി വാഹനസൗകര്യം ലഭ്യമാണ്.എച്. എസ്. എസ് വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, എന്നി ബാച്ചുകൾ ഉണ്ട്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

*സയൻസ് ക്ലബ്
*നേച്ചർ ക്ലബ്
*അഗ്രിക്കൾച്ചർ  ക്ലബ് 
*ഐ. ടി ക്ലബ്
*എസ്. പി. സി
 *ഒ. ആർ. സി
*ജെ. ആർ. സി

മാനേജ്മെന്റ്

ശ്രീ. അബ്ദുനാസ൪ എ൯ ഹെഡ്മാസ്റ്റർയായും ശ്രീ എം. എസ് സാബു പി. റ്റി. എ പ്രസിഡന്റയായും പ്രവർത്തിക്കുന്നു. ശ്രീ. കെ എൻ സുരേഷ്‌കുമാർ പി. റ്റി. എ വൈസ്പ്രസിഡന്റ് ആയും ശ്രീമതി. ബീന വിനോദ് എം. പി. റ്റി. എ പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

|