ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി | |
---|---|
വിലാസം | |
പെരിങ്ങാശ്ശേരി പെരിങ്ങാശ്ശേരി പി.ഒ. , ഇടുക്കി ജില്ല 685595 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1949 |
വിവരങ്ങൾ | |
ഫോൺ | 0486 2272393 |
ഇമെയിൽ | 29052ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29052 (സമേതം) |
എച്ച് എസ് എസ് കോഡ് | 29052 |
യുഡൈസ് കോഡ് | 32090800208 |
വിക്കിഡാറ്റ | Q64615437 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉടുമ്പന്നൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസിന്താ മാത്യു |
പ്രധാന അദ്ധ്യാപിക | രാധാമണി എ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി സിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ഉയർന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു. എച്. എസ്. എസ് വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പെരിങ്ങാശ്ശേരി സിറ്റിയോട് അടുത്ത് 5 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുണ്ട്.ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി എസ്. റ്റി കുട്ടികൾക്കായി വാഹനസൗകര്യം ലഭ്യമാണ്.എച്. എസ്. എസ് വിഭാഗത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ്, എന്നി ബാച്ചുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
*സയൻസ് ക്ലബ് *നേച്ചർ ക്ലബ് *അഗ്രിക്കൾച്ചർ ക്ലബ് *ഐ. ടി ക്ലബ് *എസ്. പി. സി *ഒ. ആർ. സി *ജെ. ആർ. സി
മാനേജ്മെന്റ്
ശ്രീ. അബ്ദുനാസ൪ എ൯ ഹെഡ്മാസ്റ്റർയായും ശ്രീ എം. എസ് സാബു പി. റ്റി. എ പ്രസിഡന്റയായും പ്രവർത്തിക്കുന്നു. ശ്രീ. കെ എൻ സുരേഷ്കുമാർ പി. റ്റി. എ വൈസ്പ്രസിഡന്റ് ആയും ശ്രീമതി. ബീന വിനോദ് എം. പി. റ്റി. എ പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29052
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ