"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Marys HSS Mullankolly}}
{{DISPLAYTITLE:സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളൻകൊല്ലി}}
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുൽപ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും അൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകൾ, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. 
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Mary`S H S S Mullenkolly}}
<p> <!-- <br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> </p>
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മുള്ളൻകൊല്ലി  
|സ്ഥലപ്പേര്=മുള്ളൻകൊല്ലി
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15037
|സ്കൂൾ കോഡ്=15037
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=12014
| സ്ഥാപിതമാസം=06 
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1975
|വിക്കിഡാറ്റ ക്യു ഐഡി=Q64522259
| സ്കൂൾ വിലാസം=മുള്ളൻകൊല്ലി പി ഒ. പുൽപ്പള്ളി. -673579
|യുഡൈസ് കോഡ്=32030200314
| പിൻ കോഡ്= 673579
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 240375
|സ്ഥാപിതമാസം=11
| സ്കൂൾ ഇമെയിൽ= hmsmhs@gmail.com
|സ്ഥാപിതവർഷം=1976
| സ്കൂൾ വെബ് സൈറ്റ്= http://www.stmaryshssmullankolly.com/
|സ്കൂൾ വിലാസം=
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|പോസ്റ്റോഫീസ്=മുള്ളൻകൊല്ലി
| ഭരണം വിഭാഗം=എയ്ഡഡ്  
|പിൻ കോഡ്=673579
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 240375
| പഠന വിഭാഗങ്ങൾ1=[[{{PAGENAME}}/ ഹൈസ്കൂൾ|ഹൈസ്കൂൾ]]
|സ്കൂൾ ഇമെയിൽ=hmsmhss@gmail.com
| പഠന വിഭാഗങ്ങൾ2=[[{{PAGENAME}}/ഹയർ സെക്കണ്ടറി|ഹയർ സെക്കണ്ടറി]]
|സ്കൂൾ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങൾ3=
|ഉപജില്ല=സുൽത്താൻ ബത്തേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ഗീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
| ആൺകുട്ടികളുടെ എണ്ണം=410
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം=335
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 745
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| അദ്ധ്യാപകരുടെ എണ്ണം= 40
|താലൂക്ക്=സുൽത്താൻ ബത്തേരി
| പ്രിൻസിപ്പൽ=ലിയോ മാത്യു   
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
| പ്രധാന അദ്ധ്യാപകൻ= സി.ജോസഫീന കെ.റ്റി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ബാബു മരോട്ടിമൂട്ടിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=15037_photo.jpg|
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ്=7}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
{|style="text-align:center; width=100px; height:300px"  align="left"
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|[[ചിത്രം:15037 logo.png]]
|പഠന വിഭാഗങ്ങൾ5=
|}
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=245
|പെൺകുട്ടികളുടെ എണ്ണം 1-10=223
|വിദ്യാർത്ഥികളുടെ എണ്ണം 1-10=818
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സോജൻ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ജോസഫീന കെ റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിൽസ് മണിയത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡെസി ആറുപറയിൽ  
|സ്കൂൾ ചിത്രം=15037 photo.jpg
|size=350px
|caption=
|ലോഗോ=15037 Logo 2.JPG
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്  മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു
==ചരിത്രം==
<p>വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ.  [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ചരിത്രം|കൂടുതൽ വായിക്കുക]]</p>
==ഭൗതികസൗകര്യങ്ങൾ==
മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ]]


== '''WHAT'S NEW''' ==


* [[സ്കൂൾ മേള 2024|'''<big>സ്കൂൾ മേള 2024</big>''']]
* [[ഫുട്ബോൾ ചാമ്പ്യൻസ്|'''<big>ഫുട്ബോൾ ചാമ്പ്യൻസ്</big>''']]


== ചരിത്രം ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<p>വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ.  ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന്  മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന്  7 ഡിവിഷനുകൾ ഉണ്ടായിരിന്നു.</p><p>അദ്ധ്വാനശീലരും, കർമ്മനിരതരുമായ കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാൽക്കാരമാണ്‌ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ. വളർന്നുവരുന്ന തലമുറക്ക്‌ അറിവിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാനുള്ള അവരുടെ ആഗ്രഹങ്ങൾക്കും, പരിശ്രമങ്ങൾക്കും കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്‌. 1950ൽ കുടിയേറ്റം ആരംഭിച്ചെങ്കിൽ 1953-ൽ തന്നെ സെന്റ്‌ തോമസ്‌ എൽ.പി.സ്കൂൾ സ്ഥാപിച്ചുകൊണ്ട്‌ തങ്ങളുടെ മക്കൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നൽകുവാനുള്ള പരിശ്രമം തുടങ്ങി. 01­-01-1954 മുതൽ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. വർഷങ്ങൾക്കുശേഷം അതൊരു യു.പി.സ്കൂളായി ഉയർത്തിയപ്പോഴും കുടിയേറ്റ പിതാക്ക?​‍ാരുടെ വിദ്യാഭ്യാസമോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഒരു ഹൈസ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു.</p><p> 1974-ൽ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ വികാരിയും, സ്കൂളിന്റെ പ്രഥമ മാനേജരുമായ റവ: ഫാദർ ജേക്കബ്‌ നരിക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഹൈസ്കൂളിനു വേണ്ടിയുള്ള അപേക്ഷ ഗവണ്മെന്റിലേക്ക്‌ സമർപ്പിച്ചു. ആ വർഷത്തെ ഗവ. വിജ്ഞാപനത്തിൽ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിന്റെ പേര്‌ ഉണ്ടായിരുന്നതിനാൽ 1975-76 അധ്യായനവർഷം ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 8-​‍ാം ക്ളാസ്‌ പ്രവർത്തനമാരംഭിച്ചു. എന്നാൽ ഗവ. ഒരു പുതിയ ഉത്തരവിലൂടെ മുൻവിജ്ഞാപനത്തിൽ ആരംഭിക്കാൻ ഉദ്ദേശിച്ച സ്കൂളുകളുടെ പ്രവർത്തനം ഒരു വർഷത്തേക്ക്‌ നീട്ടിവച്ചു. സ്കൂൾ കമ്മിറ്റിയുടെ നിരന്തരപരിശ്രമഫലമായി 8-​‍ാം ക്ളാസിനുകൂടി അംഗീകാരം നൽകികൊണ്ട്‌ ജൂണിൽ 8,9 ക്ളാസ്സുകൾ ഒന്നിച്ചാരംഭിക്കാൻ 1976 മാർച്ച്‌ 15ന്‌ ഗവ. അനുമതി നൽകി.</p><p> 8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ എം.എൽ.എ.യും വനിത കമ്മീഷൻ ചെയർപേഴ്സനുമായ ശ്രീമതി റോസക്കുട്ടി ടീച്ചർ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു. സ്കൂളിന്‌ ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിന്‌ അതാതു കാലത്തെ മാനേജർമാരുടെ നേതൃത്വത്തിൽ കുടിയേറ്റ ജനത ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ഇല്ലായ്മയിൽ നിന്ന്‌ സ്വരുക്കൂട്ടിയ പണവും തങ്ങളുടെ പറമ്പിലെ ഏറ്റവും നല്ല മരത്തിൽ നിന്നും ഉണ്ടാക്കിയ ഉരുപ്പടികളും ഉപയോഗിച്ച്‌ അവർ സ്കൂളിന്‌ ആവശ്യമായ കെട്ടിടങ്ങളും ഗ്രൗണ്ടും നിർമ്മിച്ചു. 1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അതുവഴി വയനാട്‌ ജില്ലയിൽ എയ്ഡഡ്‌ സ്കൂൾ എന്ന ബഹുമതി മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിന്‌ ലഭിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ്‌ പുലർത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്‌. പല അവസരങ്ങളിൽ കലാകായിക പ്രവൃത്തി പരിചയമേളകൾക്ക്‌ സ്കൂൾ ആഥിത്യം വഹിച്ചിട്ടുണ്ട്‌.</p>


== ഭൗതികസൗകര്യങ്ങൾ ==
* [[സ്കൂൾ മേള 2024]]
മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. മികച്ച ഓഡിറ്റോറിയങ്ങളും സാങ്കേതികതയുടെ മികവു പുലർത്തുന്ന കമ്പ്യൂട്ടർലാബും മൾട്ടി മീഡിയ റൂമുകളും, വിവിധ വിഷയങ്ങളുടെ ലാബുകളും വിശാലമായ കളിസ്ഥലവും ഈ സ്ഥാപനത്തിനു മുതൽക്കൂട്ടാണ്‌.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]]
*[[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]]
* ബാന്റ് ട്രൂപ്പ്.
*[[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/അടൽടിങ്കറിങ്ങ് ലാബ്|അടൽടിങ്കറിങ്ങ് ലാബ്]]
* ക്ലാസ് മാഗസിൻ.
*[[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ക്ലാസ് മാഗസിൻ.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ്]]
*[[{{PAGENAME}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ്]]
*[[{{PAGENAME}}/ഹരിത ക്ലബ്ബ് (സ്കൂൾ പച്ചക്കറി തോട്ടം)|ഹരിത ക്ലബ്ബ്]]
*[[{{PAGENAME}}/ഹരിത ക്ലബ്ബ് (സ്കൂൾ പച്ചക്കറി തോട്ടം)|ഹരിത ക്ലബ്ബ്]]
*സ്കൂൾ  [http://stmaryshssmullankolly.blogspot.in/ ബ്ലോഗ്]
*[http://stmaryshssmullankolly.blogspot.in/ സ്കൂൾ  ബ്ലോഗ്]
 
==മാനേജ് മെന്റ് ==
മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി റവ.ഫാ.ജസ്റ്റിൻ മ‍ുന്നനാൽ അച്ചനാണ്. റവ.ഫാദർ ജോസ് തേക്കനാടി, റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,റവ.ഫാദർ ഫ്രാൻസിസ് നെല്ലികുന്നേൽ,റവ.ഫാദർ ചാണ്ടി പുന്നക്കാട്ടിൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. [[സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/മാനേജ്മെന്റ്/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]


== മാനേജ്മെന്റ് ==
==ചിത്രശാല==
മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി ചാണ്ടി പുന്നക്കാട്ടിൽ അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,ഫ്രാൻസിസ് നെല്ലികുന്നേൽ എന്നിവർ മുൻ മാനേജർമാരായിരുന്നു.
<gallery mode="slideshow">
പ്രമാണം:BS21 WYD 15037 2.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 3.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 5.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 4.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:പ്രവേശനോത്സവം 202123.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:Reopening1.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:പ്രവേശനോത്സവം 2021.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:BS21 WYD 15037 3.jpg|തിരികെ വിദ്യാലയത്തിലേക്ക്
</gallery>


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" borde
{| class="wikitable" style="text-align:center; width:300px; height:500px" borde
|1976-1989
|1976-1989
| കെ.സി റോസക്കുട്ടി
|കെ.സി റോസക്കുട്ടി
|-
|-
|1989-2003
|1989-2003
| കെ.എ ചാക്കോ
|കെ.എ ചാക്കോ
|-
|-
|2003-2004
|2003-2004
| സി.റ്റി മേരി
|സി.റ്റി മേരി
|-
|-
|2004-2007
|2004-2007
| പി.റ്റി ജോൺ
|പി.റ്റി ജോൺ
|-
|-
| 2007-2008
|2007-2008
| റ്റി.യു കുര്യൻ
|റ്റി.യു കുര്യൻ
|-
|-
|2008-2009
|2008-2009
വരി 83: വരി 128:
|-
|-
|2009-2011
|2009-2011
| തമ്പി എം  തോമസ്  
|തമ്പി എം  തോമസ്
|-   
|-   
|2011-2013
|2011-2013
വരി 92: വരി 137:
|-
|-
|2014- 2017
|2014- 2017
|മാണി കെ എം
|മാണി കെ എം
|-
|-
| 2017-
|2017-
| സി.ജോസഫീന കെ.റ്റി  
|സി.ജോസഫീന കെ.റ്റി
|}
|}
 
എച്ച്.എസ്.സി.പ്രിൻസിപ്പൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable" style="text-align:center; width:300px; height:100px" borde
*
|2005  -2020
==വഴികാട്ടി==
|ലിയോ മാത്യു
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |  
|2020-2022
|ഗ്രേസി പി വി
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|2022-
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|സോജൻ തോമസ്
|}


* സുൽത്താൻ ബത്തേരി - പെരിക്കല്ലുർ റൂട്ടിൽ, പുൽപ്പള്ളിയിൽ നിന്നും 4 കിലോമീറ്റർ
|----
* സുൽത്താൻ ബത്തേരിയിൽനിന്നും  28 കിലോമീറ്റർ


|}
==വഴികാട്ടി==
*കൽപ്പറ്റയിൽനിന്നും കേണീച്ചിറ വഴി 32 കിലോമീറ്റർ
*കൽപ്പറ്റയിൽ നിന്നും സുൽത്താൻ ബത്തേരി വഴി 50 കിലോമീറ്റർ
*സുൽത്താൻ ബത്തേരി - പെരിക്കല്ലുർ റൂട്ടിൽ, പുൽപ്പള്ളിയിൽ നിന്നും 4 കിലോമീറ്റർ
*സുൽത്താൻ ബത്തേരിയിൽനിന്നും  28 കിലോമീറ്റർ
{{Slippymap|lat=11.81895|lon=76.16226|zoom=16|width=full|height=400|marker=yes}}


|}
==അവലംബം==
{{#multimaps:11.8186631,76.1608537|zoom=13 | width=520px }}
1. http://www.trend.kerala.gov.in


<!--visbot  verified-chils->
2. http://lsgkerala.in

21:31, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
വിലാസം
മുള്ളൻകൊല്ലി

മുള്ളൻകൊല്ലി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം01 - 11 - 1976
വിവരങ്ങൾ
ഫോൺ04936 240375
ഇമെയിൽhmsmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്15037 (സമേതം)
എച്ച് എസ് എസ് കോഡ്12014
യുഡൈസ് കോഡ്32030200314
വിക്കിഡാറ്റQ64522259
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ818
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ190
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോജൻ തോമസ്
പ്രധാന അദ്ധ്യാപികസി. ജോസഫീന കെ റ്റി
പി.ടി.എ. പ്രസിഡണ്ട്ജിൽസ് മണിയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഡെസി ആറുപറയിൽ
അവസാനം തിരുത്തിയത്
24-08-202415037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു


ചരിത്രം

വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. കൂടുതൽ വായിക്കൂ

WHAT'S NEW

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി റവ.ഫാ.ജസ്റ്റിൻ മ‍ുന്നനാൽ അച്ചനാണ്. റവ.ഫാദർ ജോസ് തേക്കനാടി, റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,റവ.ഫാദർ ഫ്രാൻസിസ് നെല്ലികുന്നേൽ,റവ.ഫാദർ ചാണ്ടി പുന്നക്കാട്ടിൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. കൂടുതൽ വായിക്കുക

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റ പ്രധാനാദ്ധ്യാപകർ.

1976-1989 കെ.സി റോസക്കുട്ടി
1989-2003 കെ.എ ചാക്കോ
2003-2004 സി.റ്റി മേരി
2004-2007 പി.റ്റി ജോൺ
2007-2008 റ്റി.യു കുര്യൻ
2008-2009 എ.ജെ ജോർജ്
2009-2011 തമ്പി എം തോമസ്
2011-2013 ചാക്കൊ ഇ എം
2013-2014 മേരി എ പി
2014- 2017 മാണി കെ എം
2017- സി.ജോസഫീന കെ.റ്റി

എച്ച്.എസ്.സി.പ്രിൻസിപ്പൽ

2005 -2020 ലിയോ മാത്യു
2020-2022 ഗ്രേസി പി വി
2022- സോജൻ തോമസ്


വഴികാട്ടി

  • കൽപ്പറ്റയിൽനിന്നും കേണീച്ചിറ വഴി 32 കിലോമീറ്റർ
  • കൽപ്പറ്റയിൽ നിന്നും സുൽത്താൻ ബത്തേരി വഴി 50 കിലോമീറ്റർ
  • സുൽത്താൻ ബത്തേരി - പെരിക്കല്ലുർ റൂട്ടിൽ, പുൽപ്പള്ളിയിൽ നിന്നും 4 കിലോമീറ്റർ
  • സുൽത്താൻ ബത്തേരിയിൽനിന്നും 28 കിലോമീറ്റർ
Map

അവലംബം

1. http://www.trend.kerala.gov.in

2. http://lsgkerala.in