"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNGSHSKARAMUCK (സംവാദം | സംഭാവനകൾ)
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S N G H S S Karamuck}}{{Schoolwiki award applicant}}{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=കാരമുക്ക്  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=22014
പേര്= എസ്. എന്‍.. ജി. എസ്. എച്ച്. എസ്.. കാരമുക്ക് |
|എച്ച് എസ് എസ് കോഡ്=08211
സ്ഥലപ്പേര്= കാരമുക്ക് |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍ |
|വിക്കിഡാറ്റ ക്യു ഐഡി=Q64089501
റവന്യൂ ജില്ല= തൃശ്ശൂര്‍ |
|യുഡൈസ് കോഡ്=32070100901
സ്കൂള്‍ കോഡ്= 22014 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1920
സ്ഥാപിതവര്‍ഷം= 1942 |
|സ്കൂൾ വിലാസം=കാരമുക്ക്
സ്കൂള്‍ വിലാസം= കണ്ടശ്ശാംകടവ്. പി.ഒ, <br/>തൃശ്ശൂര്‍ |
|പോസ്റ്റോഫീസ്=കണ്ടശാംങ്കടവ്
പിന്‍ കോഡ്= 676519 |
|പിൻ കോഡ്=680613
സ്കൂള്‍ ഫോണ്‍= 04933283060 |
|സ്കൂൾ ഫോൺ=0487 2630651
സ്കൂള്‍ ഇമെയില്‍= sngshighschoolkaramuck@gmail.com |
|സ്കൂൾ ഇമെയിൽ=sngshighschoolkaramuck@gmail.com
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=https://schools.org.in/thrissur/32070100901/sngshs-karamuck.html
ഉപ ജില്ല= മങ്കട ‌|  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|വാർഡ്=18
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=മണലൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം= 2268 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 2068 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍=   |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= |
|ആൺകുട്ടികളുടെ എണ്ണം 1-10=647
സ്കൂള്‍ ചിത്രം= 8019 1.jpg |
|പെൺകുട്ടികളുടെ എണ്ണം 1-10=411
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1279
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=159
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=62
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1279
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=58
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1279
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=58
|പ്രിൻസിപ്പൽ=പ്രീത പി രവീന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേനോൻ എൻ. ജയന്തി മേനോൻ എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷൈൻ വാസ്
|എം.പി.ടി.എ. പ്രസിഡണ്ട്= ടോളി വിനീഷ്
|സ്കൂൾ ചിത്രം=22014SNGSHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂള്‍. 1920-ല്‍ ഗുരുദേവന്‍ ദീപം കൊളുത്തുമ്പോള്‍ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോള്‍ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അര്‍ത്ഥവത്തായി.
1920 മെയ് മാസം 15 ന് കാരമുക്കിലെ പുതിയതായി പണിത ശ്രീ ചിദംബരക്ഷേത്രത്തിൽ ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തി "വെളിച്ചമുണ്ടാകട്ടെ " എന്നും ചുറ്റും "സരസ്വതീക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും അരുളിചെയ്തപ്പോൾ വെളിച്ചത്തിന്റെ പ്രതിഫലനത്തിലൂടെ മനുഷ്യമനസിലെ ഇരുട്ടിനെ സ്വയം തുടച്ചു വൃത്തിയാക്കുക എന്നതും വിജ്ഞാനത്തിലൂടെ സമത്വം നേടാനുള്ള ദർശനമായി കണക്കാക്കേണ്ടിയിരിക്കുന്നു .തുടർന്ന് ശ്രീനാരായണഗുപ്‌തസമാജം രൂപീകരിച്ച് ഒരു കുടിപള്ളികൂടം തുടങ്ങുകയും ക്രമേണ എൽ പി സ്കൂൾ,യൂ പി ,ഹൈസ്കൂൾ ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ആയും വളർന്ന് ജില്ലയിലെ തന്നെ പ്രശസ്തിയുള്ള സ്കൂളായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയത്തിൽ എത്തി നിൽക്കുന്നു ..ശ്രീനാരായണഗുരുദേവന്റെ പുണ്യപാദസ്പർശമേറ്റ പുണ്യഭൂമിയിലെ ക്ഷേത്രവും സ്കൂളും ശതാബ്ദിയുടെ നിറവിലാണ് നില്ക്കുന്നത് .[[ചരിത്രത്തിലേക്ക്...../എസ് എൻ ജി എച്ച് എസ് കാരമുക്ക്|ചരിത്രത്തിലേക്ക്]]............  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ വിദ്യാർത്ഥികൾ പഠിയ്ക്കുന്നു .രണ്ട് വാർഡുകളിലായി റോഡിന് ഇരുവശങ്ങളിലായാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് .പ്രൈമറി വിഭാഗം പുതിയതായി നിർമിച്ച ശതാബ്ദി മന്ദിരത്തിൽ പ്രവർത്തിക്കുന്നു .പ്രൈമറി വിഭാഗവും ഹയർ സെക്കന്ററി വിഭാഗവും റോഡിന്റെ ഒരുവശത്തും അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം റോഡിന്റെ മറുഭാഗത്ത് ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റുമായി  സ്ഥിതി ചെയ്യുന്നു .പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ വളരെ സൗകര്യപ്രദമായ ഹൈടെക് ക്ലാസ് മുറികൾ ഉണ്ട് . ഐ ടി ലാബും സ്മാർട്ട് ക്ലാസ്സുകളും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു .വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തുന്നതിനായി മികച്ച ലൈബ്രറിയും സ്കൂളിനുണ്ട് .വിദ്യാർത്ഥികൾക്ക് കായിക രംഗത്തെ വളർച്ചയ്ക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്‌റ്റേഡിയം മാനേജ്‌മന്റ് നിർമ്മിച്ചു നൽകിയിട്ടുണ്ട് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട് .സ്കൂളിനടുത്ത് വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഗ്രൗണ്ട് ഉണ്ട് .


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എസ് എൻ ജി എച്ച് എസ് കാരമുക്ക്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
* [[ജെ ആർ സി/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ജെ ആർ സി]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ/എസ് എൻ ജി എച്ച് എസ് കാരമുക്ക്|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[എസ് എൻ ജി എച്ച് എസ് കാരമുക്ക്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[നേർക്കാഴ്ച്ച‍‍/എസ് എൻ ജി എച്ച് എസ് കാരമുക്ക്|നേർക്കാഴ്ച്ച‍‍]]
*
*


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ്  മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. 3 വർഷമാണ് കാലാവധി.സമാജത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ . പി എ ജയപ്രകാശ്  ആണ് .


* ശ്രീ . കൊട്ടേക്കാട്ട് കിട്ട
* ശ്രീ . റിട്ടയേർഡ് ജഡ്ജ് കൊട്ടേക്കാട്ട് ഗോവിന്ദൻ
* ശ്രീ . പി കെ കാർത്തികേയൻ
* സംസ്ഥാന സർക്കാരിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ ശ്രീ . പി വി അയ്യപ്പൻ
* ശ്രീ .  കെ വി പ്രഭാകരൻ
* ശ്രീ . കെ കെ രാമൻ
* ശ്രീ . സി വി രാമചന്ദ്രൻ
* ശ്രീ . വി കെ വേലുക്കുട്ടി മാസ്റ്റർ
* ശ്രീ . പി കെ നാണു
* ശ്രീ .  കെ കെ ബാലകൃഷ്ണൻ
* ശ്രീ . എം പി ഭാസ്കരൻ മാസ്റ്റർ
* ശ്രീ.  ടി വി സുഗതൻ
* ശ്രീ  വി എം ഗോപിനാഥൻ
* . ശ്രീ . ശ്രീജിത്ത് കൂട്ടാല
* ശ്രീ . പി കെ വേലായുധൻ
* ശ്രീ . പി എ ജയപ്രകാശ്


== മുന്‍ സാരഥികള്‍ ==
[[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''']]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| (വിവരം ലഭ്യമല്ല)
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| (വിവരം ലഭ്യമല്ല)
|-
|1929 - 41
|(വിവരം ലഭ്യമല്ല)
|-
|1941 - 42
|(വിവരം ലഭ്യമല്ല)
|-
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|1951 - 55
|(വിവരം ലഭ്യമല്ല)
|-
|1955- 58
|(വിവരം ലഭ്യമല്ല)
|-
|1958 - 61
|(വിവരം ലഭ്യമല്ല)
|-
|1961 - 72
|(വിവരം ലഭ്യമല്ല)
|-
|1972 - 83
|(വിവരം ലഭ്യമല്ല)
|-
|1983 - 87
|(വിവരം ലഭ്യമല്ല)
|-
|1987 - 88
|(വിവരം ലഭ്യമല്ല)
|-
|1989 - 90
|(വിവരം ലഭ്യമല്ല)
|-
|1990 - 92
|(വിവരം ലഭ്യമല്ല)
|-
|1992-01
|(വിവരം ലഭ്യമല്ല)
|-
|2001 - 02
|(വിവരം ലഭ്യമല്ല)
|-
|2002- 04
|(വിവരം ലഭ്യമല്ല)
|-
|2004- 05
|(വിവരം ലഭ്യമല്ല)
|-
|2005 - 08
|(വിവരം ലഭ്യമല്ല)
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ശ്രീ .പി ടി രാമൻ മാസ്റ്റർ


* ശ്രീ .കെ എസ് .കെ തളിക്കുളം 
* ശ്രീ .പി.ഒ അയ്യപ്പൻ 
* ശ്രീ .എം .രാമൻ കുട്ടി  ശ്രീ . ഗംഗാധരൻ മാങ്ങാട്ടുകര 
* ശ്രീ .കെ കെ കാർത്തികേയൻ 
* ശ്രീ . ടി പി രാധാകൃഷ്ണൻ 
* ശ്രീ . വി എൻ ലോഹിതാക്ഷൻ
* ശ്രീ . പി ബി   ശശികല 
* ശ്രീ.  പി കെ സരസ്വതി 
* ശ്രീ . കെ കെ മിനി  . 
* ശ്രീ . ബിന്ദു ഭാസ്കർ എൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കിഴക്കൂട്ട് രാമൻ മകൻ ഡോക്ടർ ബാലകൃഷ്ണൻ റിട്ടയേർഡ് സൂപ്രണ്ട് മനസികാരോഗ്യകേന്ദ്രം കോഴിക്കോട്
പറത്താട്ടിൽ മാണി മകൻ സുരേന്ദ്രനാഥൻ എസ് എൻ കോളേജിലെ ആദ്യകാല പ്രൊഫസർ
ചേർത്തേടത്ത് രാമചന്ദ്രൻ എഞ്ചിനീയർ റിട്ടയേർഡ് ഗവണ്മെന്റ് എഞ്ചിനീയർ
ചാലക്കൽ പോത്താനി പത്രോസ് മകൻ ആന്റണി റിട്ടയേർഡ് ടെൽക് എഞ്ചിനീയർ
കുറ്റുക്കാരൻ ജോസ് റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ
പറത്താട്ടിൽ രാമനാഥൻ മകൻ ഡോക്ടർ രാധാകൃഷ്ണൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* റോഡില്‍ സ്ഥിതിചെയ്യുന്നു.       
*   തൃശൂരിൽ നിന്ന്  17 കി.മി.  അകലം റോഡിൽ സ്ഥിതിചെയ്യുന്നു
|----
* തൃശ്ശൂരിൽ നിന്നും വാടാനപ്പള്ളി -തൃപ്രയാർ റൂട്ട്  വിളക്കുംകാൽ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ശ്രീ ചിദംബര ക്ഷേത്രത്തോട് ചേർന്ന് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു .
* നിന്ന്  20 കി.മി.  അകലം
*


|}
{{Slippymap|lat=10.483964086340364|lon=76.09796378691462|zoom=18|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/എസ്_എൻ_ജി_എസ്_എച്ച്_എസ്_കാരമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്