"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.M.G.H.S. Chennad}}
{{Schoolwiki award applicant}}{{PHSchoolFrame/Header}} {{prettyurl|S.M.G.H.S. Chennad}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേന്നാട്
|സ്ഥലപ്പേര്=ചേന്നാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം  
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32002
|സ്കൂൾ കോഡ്=32002
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87658925
| സ്കൂള്‍ വിലാസം= ചേന്നാട് പി.ഒ, <br/>ഈരാറ്റുപേട്ട
|യുഡൈസ് കോഡ്=32100200601
| പിന്‍ കോഡ്=
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04822279613
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= kply32002@yahoo.co.in
|സ്ഥാപിതവർഷം=1952
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഈരാറ്റുപേട്ട  
|പോസ്റ്റോഫീസ്=ചേന്നാട്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686581
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2279613
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=kply32002@yahoo.co.in
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=smghighschoolchennad.blogspot.com
 
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=മീനച്ചിൽ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പ്രധാന അദ്ധ്യാപകന്‍= റ്റോം ജോസ് 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം=32002_bldg1.jpeg‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=142
|പെൺകുട്ടികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=259
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.സിസിമോൾ പി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മോൻസി താഴത്തുവീട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രവീന്ദ്രൻ വെള്ളാരംപാറക്കൽ
|സ്കൂൾ ചിത്രം=32002_bldg1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം
 
== ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിന്‍റെ  പ്രരംഭം 1952  ല്‍ലാണ്. അന്ന് ചേന്നാട് ലൂര്‍ദ് മാതാ ദേവാലയത്തിന്‍റെ വികാരിയായിരുന്ന ബഹു. മൂലേച്ചാലില്‍ ഗീവര്‍ഗ്ഗീസ് അച്ചന്‍റെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്‍റ്. മരിയാ ഗേരേത്തീസ് യു. പി. സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ നീണ്ട 57 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1962 ല്‍ ആണ് അഞ്ച് ക്ലാസ് മുറികളോടുകൂടിയ പുതിയ യൂ.പി. സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.  ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത ശ്രീ. എന്‍. വി. മത്തായിസാര്‍ 26 വര്‍ഷം സ്കുള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു.
ഈ ഗ്രാമവാസികളായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനായി സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചതിന്‍റെ ഫലമായി 1982 ല്‍ ഹൈസ്കുളിനുള്ള അനുമതി ലഭിച്ചു. അന്ന് ചേന്നാട് പള്ളി വികാരിയായിരുന്ന പാങ്ങോട്ടില്‍ ബഹു. കുര്യാക്കോസ്സച്ചന്‍ സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുവാദം വാങ്ങുന്നതിനും പുതിയ സ്കൂള്‍ കെട്ടിടം പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്ത്വം നല്‍കി. ബഹു. ജോര്‍ജ് വഞ്ചിപുരയ്ക്കല്‍ അച്ചന്‍റെ നേതൃത്ത്വത്തില്‍ ഹൈ സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തികരിച്ചു. 1984 മാര്‍ച്ച് 2 ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചിരുപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അന്ന് കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന ശ്രീ. കെ. ജെ. മാത്യു ഐ. എ. എസ്. കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ ആദ്യ ഹെഡ് മാസ്റ്റര്‍ ശ്രീ. എം. ജെ. മത്തായി മേക്കാട്ട് ആയിരുന്നും.


1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ  മുഴുവന്‍ കുട്ടകളും പ്രശസ്തമായ രീതിയില്‍ വിജയം കൈവരിച്ചു. കാലാകാലങ്ങളില്‍ മാനേജര്‍മാറും ഹെഡ് മാസ്റ്റര്‍മാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അര്‍പ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുള്‍ പ്രശോഭിക്കുന്നു.
കോട്ടയംജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി.വിദ്യാഭ്യാസ ജില്ലയിൽ  ഈരാ‍ട്ടുപേട്ട ഉപജില്ലയിലെ [[ചേന്നാട്]] എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് [[സെന്റ് മരിയ ഗോരേത്തി]] എച്ച്.എസ്. ചേന്നാട്.പാലാ കോർപ്പറേറ്റ് എ‍ഡ്യൂകേഷണൽ എജൻസിയുടെ കീഴിലുള്ള വിദ്യാലയമാണ് ഇത്.


==
== ചരിത്രം==
വിശുദ്ധ മരിയഗൊരേത്തിയുടെ നാമധേയത്താൽ ചേന്നാട്  ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്.'''ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങൾക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിൻറെ  പ്രരംഭം 1952  ൽലാണ്.


== ഭൗതികസൗകര്യങ്ങള്‍==
[[സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]]
'''കമ്പ്യൂട്ടര്‍ ലാബുകള്‍
== ഭൗതികസൗകര്യങ്ങൾ==
'''കമ്പ്യൂട്ടർ ലാബുകൾ
'''
'''
യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി  ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്.  
യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി  ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.  
ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*ആധുനിക കന്വ്യൂട്ടര്‍ ലാബ്  
*ആധുനിക കന്വ്യൂട്ടർ ലാബ്  
*ഡി. എല്‍. പി. പ്രജക്ടര്‍
*സ്മാർട്ട് ക്ലാസ് റൂം
*മള്‍ട്ടി മീഡിയാ റും
*മൾട്ടി മീഡിയാ റും


*റീഡിംഗ് റും
*റീഡിംഗ് റും
*ലൈബ്രറി
*ലൈബ്രറി
*എഡുസാറ്റ്
*സ്കൂൾ ബസ്
*ഉച്ചഭക്ഷണം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. സ്കൂൾ ലൈബ്രറി


[[ചിത്രം:/root/Desktop/03KurvaIsland/DSC07948.JPG
2. സ്കൂൾ പാരലമെന്റ്
]]
==  യൂണിഫോം==
1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂള്‍, യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്


2.സ്കൂള്‍ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്
3.വിദ്യാരംഗം കലാ സാഹിത്യ വേദി.


3.യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല
4.ഭാഷാ നൈപുണി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
5 .സ്പോർട്സ് പരിശീലനം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.


#ഡ്രോയിംഗ് പരീശീലനം
6 .പച്ചക്കറി തോട്ടം
#മ്യൂസിക്ക് ക്ലാസ്
#ഇലക്ടോണികസ് ക്ലാസ്.


  ചതുര്‍ഭാഷാ നൈപുണി
7 .ക്വിസ്


ചേന്നാട് സെന്‍റ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ചതുര്‍ഭാഷാ നൈപുണി. പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.  
8 .സംഗീത പരിശീലനം


അഞ്ചാം ക്ളാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതില്‍ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുര്‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്.
9 .പൂന്തോട്ടം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


10 .മത്സരപരീക്ഷ പരിശീലനം


#
== മാനേജ്മെന്റ് ==
[[പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റ്]]


#സയന്‍സ് ക്ലബ്
== മുൻ സാരഥികൾ ==
#ഐ. റ്റി. ക്ലബ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#ഹെല്‍ത്ത് ക്ലബ്
[[{{PAGENAME}} / മുൻ സാരഥികൾ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]


#സോഷ്യല്‍ സയന്‍സ് ക്ലബ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#മാത്തമാറ്റികസ് ക്ലബ്
#നെച്ചര്‍ ക്ലബ്


#റോഡ് സേഫ്റ്റി ക്ലബ്
'''<big>[[ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)]]</big>'''
#അഡാര്‍ട്ട് ക്ലബ്


== ഇതര സംഘടനകള്‍ ==
'''[[ശ്രീ.എൻ എം ജോസഫ്  നീണ്ടുകുന്നേൽ (മുൻ വനം വകുപ്പ് മന്ത്രി )]]'''


#കെ.സി. എസ്. എല്‍
== നേട്ടങ്ങൾ ==
#ജൂണിയര്‍ റെഡ് ക്രോസ്
[[വായിക്കൂ]]


== മാനേജ്മെന്റ് ==
== അധിക വിവരങ്ങൾ  ==
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ വെരി. റവ. ഫാ . ജോര്‍ജ് പുതിയാപറന്വില്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. റ്റോം ജോസ് സേവനം അനുഷ്ഠിക്കുന്നു.
[[ഇവിടെ വായിക്കൂ|ഇവിടെ നോക്കൂ]]


== മുന്‍ സാരഥികള്‍ ==
==ചിത്രശാല==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
<gallery>
പ്രമാണം:32002-4.jpeg
</gallery>
[[പ്രമാണം:32002-50.jpeg|ലഘുചിത്രം|നവംബർ ഒന്ന്]]
[[പ്രമാണം:32002-51.jpeg|ലഘുചിത്രം|തിരികെ]]
<gallery>
</gallery>
<gallery>
പ്രമാണം:32002-5.jpg|കുറിപ്പ്2
</gallery>
<gallery>
</gallery>


== അധ്യാപകർ==
[[കാണൂ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ പത്രവാർത്തകളിലൂടെ ==
[[ഇവിടെ വായിക്കൂ]]


==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 


==വഴികാട്ടി==
* കോട്ടയം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ഈരാട്ടുപേട്ട എത്താം.  (30കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഈരാട്ടുപേട്ട  ബസ്റ്റാന്റിൽ നിന്നും  ഏഴ് കിലോമീറ്റർ - ഓട്ടോ  /ബസ്സ് മാർഗംഎത്താം
| style="background: #ccf; text-align: center; font-size:99%;" |  
* ഈരാറ്റുപേട്ട ചേന്നാട്  റോഡിൽ ചേന്നാട് ടൗൺ സമീപം      കോട്ടയത്ത് നിന്നും 37കി.മി.
|-
{{Slippymap|lat= 9.637709|lon=76.815226 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഈരാറ്റുപേട്ട ചേന്നാട്  റോഡില്‍ ചേന്നാട് ഠൗണ്‍ സമീപം       
== അവലംബം ==
|----
*കോട്ടയത്ത് നിന്നും 48 കി.മി.
<googlemap version="0.9" lat="9.70212" lon="76.801128" type="map" zoom="11" width="550" height="300" controls="none">
9.670138, 76.807995, എസ് എം ജി എച്ച് എസ് ചേന്നാട്
</googlemap>
|}
|}

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
വിലാസം
ചേന്നാട്

ചേന്നാട് പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0482 2279613
ഇമെയിൽkply32002@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32002 (സമേതം)
യുഡൈസ് കോഡ്32100200601
വിക്കിഡാറ്റQ87658925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.സിസിമോൾ പി മാത്യു
പി.ടി.എ. പ്രസിഡണ്ട്മോൻസി താഴത്തുവീട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ രവീന്ദ്രൻ വെള്ളാരംപാറക്കൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയംജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി.വിദ്യാഭ്യാസ ജില്ലയിൽ ഈരാ‍ട്ടുപേട്ട ഉപജില്ലയിലെ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്.പാലാ കോർപ്പറേറ്റ് എ‍ഡ്യൂകേഷണൽ എജൻസിയുടെ കീഴിലുള്ള വിദ്യാലയമാണ് ഇത്.

ചരിത്രം

വിശുദ്ധ മരിയഗൊരേത്തിയുടെ നാമധേയത്താൽ ചേന്നാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്.ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങൾക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിൻറെ പ്രരംഭം 1952 ൽലാണ്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബുകൾ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ആധുനിക കന്വ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • മൾട്ടി മീഡിയാ റും
  • റീഡിംഗ് റും
  • ലൈബ്രറി
  • സ്കൂൾ ബസ്
  • ഉച്ചഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

1. സ്കൂൾ ലൈബ്രറി

2. സ്കൂൾ പാരലമെന്റ്

3.വിദ്യാരംഗം കലാ സാഹിത്യ വേദി.

4.ഭാഷാ നൈപുണി

5 .സ്പോർട്സ് പരിശീലനം

6 .പച്ചക്കറി തോട്ടം

7 .ക്വിസ്

8 .സംഗീത പരിശീലനം

9 .പൂന്തോട്ടം

10 .മത്സരപരീക്ഷ പരിശീലനം

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)

ശ്രീ.എൻ എം ജോസഫ്  നീണ്ടുകുന്നേൽ (മുൻ വനം വകുപ്പ് മന്ത്രി )

നേട്ടങ്ങൾ

വായിക്കൂ

അധിക വിവരങ്ങൾ

ഇവിടെ നോക്കൂ

ചിത്രശാല

നവംബർ ഒന്ന്
തിരികെ

അധ്യാപകർ

കാണൂ

നേട്ടങ്ങൾ പത്രവാർത്തകളിലൂടെ

ഇവിടെ വായിക്കൂ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  
  • കോട്ടയം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ഈരാട്ടുപേട്ട എത്താം.  (30കിലോമീറ്റർ)
  • ഈരാട്ടുപേട്ട  ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ /ബസ്സ് മാർഗംഎത്താം
  • ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ചേന്നാട് ടൗൺ സമീപം കോട്ടയത്ത് നിന്നും 37കി.മി.
Map

അവലംബം