ശ്രീ.എൻ എം ജോസഫ് നീണ്ടുകുന്നേൽ (മുൻ വനം വകുപ്പ് മന്ത്രി )

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ.എൻ എം ജോസഫ്  നീണ്ടുകുന്നേൽ  1985 -89 കാലഘട്ടത്തിലെ  നായനാർ മന്ത്രി സഭയിലെ വനംവകുപ്പ് മന്ത്രി ആയിരുന്നു.അദ്ദേഹം ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും സമീപവാസിയും ആണ് .