സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
(32002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
വിലാസം
ചേന്നാട്

ചേന്നാട് പി.ഒ.
,
686581
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0482 2279613
ഇമെയിൽkply32002@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32002 (സമേതം)
യുഡൈസ് കോഡ്32100200601
വിക്കിഡാറ്റQ87658925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.സിസിമോൾ പി മാത്യു
പി.ടി.എ. പ്രസിഡണ്ട്മോൻസി താഴത്തുവീട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ രവീന്ദ്രൻ വെള്ളാരംപാറക്കൽ
അവസാനം തിരുത്തിയത്
08-03-2022Smg32002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയംജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി.വിദ്യാഭ്യാസ ജില്ലയിൽ ഈരാ‍ട്ടുപേട്ട ഉപജില്ലയിലെ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്.പാലാ കോർപ്പറേറ്റ് എ‍ഡ്യൂകേഷണൽ എജൻസിയുടെ കീഴിലുള്ള വിദ്യാലയമാണ് ഇത്.

ചരിത്രം

വിശുദ്ധ മരിയഗൊരേത്തിയുടെ നാമധേയത്താൽ ചേന്നാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്.ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങൾക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിൻറെ പ്രരംഭം 1952 ൽലാണ്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബുകൾ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ആധുനിക കന്വ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • മൾട്ടി മീഡിയാ റും
  • റീഡിംഗ് റും
  • ലൈബ്രറി
  • സ്കൂൾ ബസ്
  • ഉച്ചഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

1. സ്കൂൾ ലൈബ്രറി

2. സ്കൂൾ പാരലമെന്റ്

3.വിദ്യാരംഗം കലാ സാഹിത്യ വേദി.

4.ഭാഷാ നൈപുണി

5 .സ്പോർട്സ് പരിശീലനം

6 .പച്ചക്കറി തോട്ടം

7 .ക്വിസ്

8 .സംഗീത പരിശീലനം

9 .പൂന്തോട്ടം

10 .മത്സരപരീക്ഷ പരിശീലനം

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)

ശ്രീ.എൻ എം ജോസഫ്  നീണ്ടുകുന്നേൽ (മുൻ വനം വകുപ്പ് മന്ത്രി )

നേട്ടങ്ങൾ

വായിക്കൂ

അധിക വിവരങ്ങൾ

ഇവിടെ നോക്കൂ

ചിത്രശാല

നവംബർ ഒന്ന്
തിരികെ

അധ്യാപകർ

കാണൂ

നേട്ടങ്ങൾ പത്രവാർത്തകളിലൂടെ

ഇവിടെ വായിക്കൂ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  
  • കോട്ടയം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ഈരാട്ടുപേട്ട എത്താം.  (30കിലോമീറ്റർ)
  • ഈരാട്ടുപേട്ട  ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ /ബസ്സ് മാർഗംഎത്താം
  • ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ചേന്നാട് ടൗൺ സമീപം കോട്ടയത്ത് നിന്നും 37കി.മി.

{{#multimaps: 9.637709,76.815226 | width=700px | zoom=16}}

അവലംബം