സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/ടൂറിസം ക്ലബ്ബ്

ടുറിസം ക്ലബ് വർഷത്തിൽ ഒരിക്കൽ കുട്ടികൾക്ക് വൺ ഡേ ടൂർ, 3 ഡേ ടൂർ, സ്റ്റാഫ് ടൂർ എന്നിവ സംഘടിപ്പിക്കുന്നു .നേതൃത്വം നൽകുന്നത് ശ്രീ. ടോം എബ്രഹാം , ശ്രീ. സിജോ എന്നിവർ ആണ്