"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതികസൗകര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S Pottassery}} | {{prettyurl|G.H.S.S Pottassery}}{{Schoolwiki award applicant}}{{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പൊറ്റശ്ശേരി | |സ്ഥലപ്പേര്=പൊറ്റശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ കോഡ്= 21081 | |സ്കൂൾ കോഡ്=21081 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=09018 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= പൊറ്റശ്ശേരി | |യുഡൈസ് കോഡ്=32060700606 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= ghsspottassery@gmail.com | |സ്ഥാപിതവർഷം=1903 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= പൊറ്റശ്ശേരി | ||
| | |പോസ്റ്റോഫീസ്=പൊറ്റശ്ശേരി | ||
| | |പിൻ കോഡ്=678598 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04924 238358 | ||
|സ്കൂൾ ഇമെയിൽ=ghsspottassery@gmail.com | |||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മണ്ണാർക്കാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = കാഞ്ഞിരപ്പുഴ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോങ്ങാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മണ്ണാർക്കാട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം=21081-school1.png| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=367 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=405 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1391 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=52 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=299 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രേമാനന്ദൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വി എ സുലൈമാൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |||
|സ്കൂൾ ചിത്രം=21081-school1.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ | കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 119-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ എലിമെന്ററി സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന് 1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.[[ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക]] | ||
[[പ്രമാണം:21081 aug.png|thumb|പകരം=]] | |||
[[പ്രമാണം:21081 aug.png|thumb| | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു..പി വിഭാഗത്തിൽ | 2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം നടക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ് | ||
[[പ്രമാണം:21081 assembly.jpeg|thumb|പകരം=]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | *[[{{PAGENAME}}/നേർക്കാഴ്ച| /നേർക്കാഴ്ച]] | ||
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]] | |||
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്. | വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്. | ||
* | *[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്സ്..| /ജൂനിയർ റെഡ്ക്രോസ്സ്..]] | ||
* | *[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]] | ||
[[പ്രമാണം:SPC Passing out parade ground.jpeg|thumb|parade ground]] | |||
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. | ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. | ||
* | * [[വിദ്യാരംഗം|/ വിദ്യാരംഗം കലാ സാഹിത്യ വേദി..]] | ||
*[[{{PAGENAME}}/ ക്ലാസ് മാഗസിൻ..| / ക്ലാസ് മാഗസിൻ.]] | |||
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്. | സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.. | ||
* | *[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| /ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു | പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ബാലകൃഷ്ണൻ അവർകൾ സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ബിന്ദു സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു | ||
== | == നേട്ടങ്ങൾ == | ||
കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി | |||
മണ്ണാർക്കാടിന് അഭിമാനമായി ആവണി കൃഷ്ണ... | |||
183 അക്ഷരമുള്ള വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..[[പ്രമാണം:21081 ആവണി കൃഷ്ണ.jpg|പകരം=|ഇടത്ത്|ലഘുചിത്രം|143x143ബിന്ദു|ആവണി കൃഷ്ണ]]കോങ്ങാട് നിയോജക മണ്ഡലത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി | |||
എസ്എസ്എൽസിക്ക് തുടർച്ചയായ രണ്ടുവർഷങ്ങളിൽ 100% വിജയം നേടാനായി. | |||
2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി | |||
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാദ്ധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
!1 | |||
!ടി പി ഗിരിധരൻ | |||
!ജൂൺ 20൦൦-ജൂൺ 2001 | |||
|- | |||
!2 | |||
!പികെ അന്നമ്മ | |||
!ആഗസ്റ്റ് 20൦1- മാർച്ച് 20൦2 | |||
|- | |||
!3 | |||
!പി കുഞ്ഞുകുട്ടി | |||
!ഏപ്രിൽ 20൦2 -മെയ് 2002 | |||
|- | |||
!4 | |||
!ജോർജ് എഫ് കാഞ്ഞിരം | |||
!മെയ് 2002- മെയ് 2003 | |||
|- | |||
!5 | |||
!കെഎ മറിയാമ്മ | |||
!ജൂൺ 2003-ജൂൺ 2004 | |||
|- | |||
!6 | |||
!കെ ഇ പ്രസന്ന | |||
!ജൂലൈ 2004 -മെയ് 2005 | |||
|- | |||
!7 | |||
!പത്മാവതി അമ്മ | |||
!ജൂൺ 2005 -മെയ് 2008 | |||
|- | |||
!8 | |||
!എം ഇ ജെസ്സി | |||
!ജൂൺ 2008- മാർച്ച് 2010 | |||
|- | |||
!9 | |||
!ജോളി ജോൺ | |||
!മേയ് 2010-ജൂൺ 2014 | |||
|- | |||
!10 | |||
!യുഎൻ രമാദേവി | |||
!ജൂലൈ 2014 -ഓഗസ്റ്റ് 2014 | |||
|- | |||
|11 | |||
|സദു ടികെ | |||
|സെപ്റ്റംബർ 2014- ജൂൺ 2015 | |||
|- | |||
|12 | |||
|മണികണ്ഠ ലാൽ | |||
|ജൂലൈ 2015 -ജൂൺ 2016 | |||
|- | |||
|13 | |||
|മുഹമ്മദ് വി | |||
|ജൂലൈ 2016 -ജനുവരി 2017 | |||
|- | |||
|14 | |||
|ഉണ്ണികൃഷ്ണൻ എംസി | |||
|ജൂൺ 2017 -മെയ് 2019 | |||
|- | |||
|15 | |||
|ഫാത്തിമ ആയപ്പള്ളി | |||
|മേയ് 2019-ജൂലൈ 2021 | |||
|- | |||
|16 | |||
|വി എ സുലൈമാൻ | |||
|ജൂലൈ 2021- | |||
|} | |||
[[പ്രമാണം:21081 പച്ചക്കറിത്തോട്ടം.jpg|പകരം=|ലഘുചിത്രം|133x133px|സ്കൂൾ പച്ചക്കറിത്തോട്ടം|ഇടത്ത്]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ് | |||
കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി | |||
ഡോ.കോരുത് സി.ടി-ഡോക്ടർ | |||
ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ | |||
ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം) | |||
വരി 75: | വരി 192: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം | |||
പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം | |||
{{Slippymap|lat=10.995521|lon= 76.505294|zoom=18|width=full|height=400|marker=yes}} |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി | |
---|---|
വിലാസം | |
പൊറ്റശ്ശേരി പൊറ്റശ്ശേരി , പൊറ്റശ്ശേരി പി.ഒ. , 678598 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04924 238358 |
ഇമെയിൽ | ghsspottassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21081 (സമേതം) |
എച്ച് എസ് എസ് കോഡ് | 09018 |
യുഡൈസ് കോഡ് | 32060700606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരപ്പുഴ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 367 |
പെൺകുട്ടികൾ | 405 |
ആകെ വിദ്യാർത്ഥികൾ | 1391 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 299 |
പെൺകുട്ടികൾ | 320 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമാനന്ദൻ |
പ്രധാന അദ്ധ്യാപകൻ | വി എ സുലൈമാൻ |
പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി
ചരിത്രം
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 119-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ എലിമെന്ററി സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന് 1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം നടക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..
മാനേജ്മെന്റ്
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ബാലകൃഷ്ണൻ അവർകൾ സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ബിന്ദു സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു
നേട്ടങ്ങൾ
കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി
മണ്ണാർക്കാടിന് അഭിമാനമായി ആവണി കൃഷ്ണ...
183 അക്ഷരമുള്ള വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..
കോങ്ങാട് നിയോജക മണ്ഡലത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി
എസ്എസ്എൽസിക്ക് തുടർച്ചയായ രണ്ടുവർഷങ്ങളിൽ 100% വിജയം നേടാനായി.
2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ടി പി ഗിരിധരൻ | ജൂൺ 20൦൦-ജൂൺ 2001 |
2 | പികെ അന്നമ്മ | ആഗസ്റ്റ് 20൦1- മാർച്ച് 20൦2 |
3 | പി കുഞ്ഞുകുട്ടി | ഏപ്രിൽ 20൦2 -മെയ് 2002 |
4 | ജോർജ് എഫ് കാഞ്ഞിരം | മെയ് 2002- മെയ് 2003 |
5 | കെഎ മറിയാമ്മ | ജൂൺ 2003-ജൂൺ 2004 |
6 | കെ ഇ പ്രസന്ന | ജൂലൈ 2004 -മെയ് 2005 |
7 | പത്മാവതി അമ്മ | ജൂൺ 2005 -മെയ് 2008 |
8 | എം ഇ ജെസ്സി | ജൂൺ 2008- മാർച്ച് 2010 |
9 | ജോളി ജോൺ | മേയ് 2010-ജൂൺ 2014 |
10 | യുഎൻ രമാദേവി | ജൂലൈ 2014 -ഓഗസ്റ്റ് 2014 |
11 | സദു ടികെ | സെപ്റ്റംബർ 2014- ജൂൺ 2015 |
12 | മണികണ്ഠ ലാൽ | ജൂലൈ 2015 -ജൂൺ 2016 |
13 | മുഹമ്മദ് വി | ജൂലൈ 2016 -ജനുവരി 2017 |
14 | ഉണ്ണികൃഷ്ണൻ എംസി | ജൂൺ 2017 -മെയ് 2019 |
15 | ഫാത്തിമ ആയപ്പള്ളി | മേയ് 2019-ജൂലൈ 2021 |
16 | വി എ സുലൈമാൻ | ജൂലൈ 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്
കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി
ഡോ.കോരുത് സി.ടി-ഡോക്ടർ
ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ
ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം)
വഴികാട്ടി
പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം
പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21081
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ