"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
Akhila Vijayan (സംവാദം | സംഭാവനകൾ)
H. M name
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ==
{{Schoolwiki award applicant}}
[[ചിത്രം:00007.jpg]]


== ആമുഖം ==
{{PHSSchoolFrame/Header}}{{prettyurl|G.M.H.S.S. PALAKUZHA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=Palakuzha
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28033
|എച്ച് എസ് എസ് കോഡ്=7033
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486084
|യുഡൈസ് കോഡ്=32080600501
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= G.M.H.S.S. PALAKUZHA
|പോസ്റ്റോഫീസ്=Palakuzha
|പിൻ കോഡ്=686662
|സ്കൂൾ ഫോൺ=04852 252133
|സ്കൂൾ ഇമെയിൽ=28033gmhsspalakuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=Subpages
|ഉപജില്ല=കൂത്താട്ടുകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധുഷ സ് സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Vineetha K M
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=VK Suresh
|എം.പി.ടി.എ. പ്രസിഡണ്ട്=Jeena Jino
|സ്കൂൾ ചിത്രം=00007.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന പാലക്കുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 1914 ല്‍ എല്‍. പി. സ്‌ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1968 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തില്‍ നിന്നും 1971 ല്‍ പ്രഥമ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വര്‍ഷം നൂറു ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.
2000-01 അദ്ധ്യയന വര്‍ഷത്തില്‍ ഈ സ്ഥാപനം ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡില്‍ പാലക്കുഴ ജംഗ്‌ഷനോടുചേര്‍ന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാര്‍ക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.
2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്‌. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു.
ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. ശ്രീ. കെ. കെ. രാജന്‍ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു.
സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയന്‍സ്‌ ക്ലബ്ബ്‌, സേഷ്യല്‍ സയന്‍സ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌.
മുന്‍ പ്രധാനാദ്ധ്യാപകര്‍,അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌.
2007 മുതല്‍ ഫാ. സാജു കെ. മത്തായി സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.


== സൗകര്യങ്ങള്‍ ==


റീഡിംഗ് റൂം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ലൈബ്രറി
പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലക്കുഴ മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂൾ 1914 ൽ എൽ. പി. സ്‌ക്കൂളായി പ്രവർത്തനമാരംഭിച്ചു. 1968 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിൽ നിന്നും 1971 ൽ പ്രഥമ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എൽ. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വർഷം നൂറു ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.{{SSKSchool}}


സയന്‍സ് ലാബ്
== ചരിത്രം ==
2000-01 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനം ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു. [[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/ചരിത്രം|കൂടുതൽ വായനക്ക്]]


കംപ്യൂട്ടര്‍ ലാബ്
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
*  എൻ.സി.സി.
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
*  Digital Magazine 2021-22.
https://online.pubhtml5.com/kjhv/wmvy/


== നേട്ടങ്ങള്‍ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


ശാസ്ത്ര പാർക്ക് -2022
https://m.facebook.com/104548214324172/photos/a.105217724257221/622707725841549/?type=3&scmts=scwsplos


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="2"
|-
|1970 - 73
| ടി എം ചിന്നമ്മ
|-
|1973 - 77
| ഏലിയാമ്മ പൗലോസ്
|-
|1977 - 82
| കെ ഐ സൈമൺ
|-
|1982 - 83
| പി ജെ ജോൺ
|-
|1983 - 84
|ആർ രാമകൃഷ്ണൻ നായർ
|-
|1984 - 85
|ഇ പി ബേബി
|-
|1985 - 86
|പി വി എബ്രഹാം
|-
|1988 - 90
|ടി എ കത്രിക്കുട്ടി
|-
|1990- 95
|പി ജെ വർഗ്ഗീസ്
|-
|1995 - 96
|എം ഒ ചാക്കോ
|-
|1996 - 96
|കെ വി രാധ
|-
|1996- 97
|കെ എ ഓമന
|-
|1997- 01
|പി എ ജോർജ്ജ്
|-
|2001 - 02
|ഇ വി ഏലിയാമ്മ
|-
|2002 - 03
|ടി എൻ വിജയകുമാരി
|-
|2003- 04
|ഇ എം ഫാതിമ ബീവി
|-
|2004- 05
|കെ ജെ സെലിൻ
|-
|2005 - 05
|കെ ജി മേരി
|-
|2006 - 06
|ഐ ആർ രൻജിതം
|-
|2006- 07
|കെ ജയശ്രീ
|-
|2006 - 09
|ഫാ: സാജു കെ മത്തായി
|-
|2009 - 10
|പി.ജെ. ഏലിയാമ്മ
|-ബാലകൃഷ്ണൻ ചേമഞ്ചേരി
അലി എം
ഹർഷൻ കെ എസ്
സൈനബബീവി ടി എസ്
വി എം സുജാത
സുമംഗലദേവി പി എ
ടി എസ്‌ ഉണ്ണി
അബ്ബാസ് അലി ടി എസ്
ജ്യോതി മാനോത്ത്
റാണിക്കുട്ടി ജോസഫ്




== യാത്രാസൗകര്യം ==
[[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അദ്ധ്യാപകർ |
അദ്ധ്യാപകർ]]


[[ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/ചിത്രങ്ങൾ‍ |
ചിത്രങ്ങൾ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ. ജയപ്രകാശ് മാധവൻ (സൂപ്രണ്ട് - RCC തിരുവനൻന്തപുരം)
* രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി)
* ഡോ. സുരാജ് (ഡോക്ടർ, ഗവ: ഹോസ്പിറ്റൽ, കൂത്താട്ടുകുളം)
* ടെനിൽ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)
* ഡോ.സ്റ്റാനി തോമസ് (Kerala PSC Board Member)
* നിബു കെ ജി - Indian International Film Awards winner 2022 (Best Cinematographer)


[[വര്‍ഗ്ഗം: സ്കൂള്‍]]
== <FONT COLOR = RED><FONT SIZE = 6>വഴികാട്ടി</FONT></FONT COLOR> ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.88142|lon=76.60596|zoom=18|width=full|height=400|marker=yes}}
GMHSS PALAKUZHA


[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==  
== മേൽവിലാസം ==  
ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ
ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, പാലക്കുഴ
<googlemap version="0.9" lat="9.882561" lon="76.605853" zoom="18">
9.881779, 76.60589
Govt.Model H.S S Palakkuzha
Govt.Model H.S S Palakkuzha
</googlemap>
</googlemap>
<!--visbot  verified-chils->
"https://schoolwiki.in/ഗവ._മോഡൽ_എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്