"ആർ.എം.എച്ച്.എസ്. മേലാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[ | {{PHSSchoolFrame/Header}} | ||
{{prettyurl|R.M.H.S. Melattur}}{{Schoolwiki award applicant}} | |||
'''മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം''' {{Infobox School | |||
|സ്ഥലപ്പേര്=മേലാററൂർ | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48055 | |||
|എച്ച് എസ് എസ് കോഡ്=11226 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565933 | |||
|യുഡൈസ് കോഡ്=32050500612 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം=ആർ.എം.എച്ച്.എസ്. മേലാററൂർ | |||
|പോസ്റ്റോഫീസ്=മേലാറ്റൂർ | |||
|പിൻ കോഡ്=679326 | |||
|സ്കൂൾ ഫോൺ=04933 278485 | |||
|സ്കൂൾ ഇമെയിൽ=rmhsmltr48055@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.rmhssmelattur.com | |||
|ഉപജില്ല=മേലാറ്റൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മേലാറ്റൂർ, | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=യു.പി | |||
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1670 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1679 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=V.V VINOD | |||
|പ്രധാന അദ്ധ്യാപകൻ=K SUKUNAPRAKASH | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.എം സതീഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സെലീന | |||
|സ്കൂൾ ചിത്രം=48055-2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=48055 LOGO.png | |||
|logo_size=50px | |||
}} | |||
<ref>ലാംഗ്വേജ് ക്ലബ്ബ്കൾ </ref> | |||
{{SSKSchool|year=2024-25,2025-26}} | |||
==ചരിത്രം== | |||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം. [[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട്. [[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
ലിറ്റിൽ കൈറ്റ്സ് ,എസ്.പി.സി , ജെ.ആർ.സി , എൻ.എസ്.എസ് , എൻ.സി.സി , സ്കൗട്ട് & ഗൈഡ്സ്, എന്നിവയുടെ മികച്ച യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും സജീവമാണ്. [[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]] | |||
==ചിത്രശാല== | |||
[[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ|2021-22 ലെ പ്രധാനപ്രവർത്തനങ്ങൾ]] | |||
==മാനേജ്മെന്റ്== | |||
മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്കു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് മേലാറ്റൂർ പത്മനാഭനാണ് ഇപ്പൊഴത്തെ മാനേജർ. | |||
=='''സ്കൂൾ സംരംക്ഷണ യജ്ഞം'''== | |||
സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. | |||
അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. | |||
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. <hr> | |||
=='''എസ് എസ് എൽ സി ഫലം '''== | |||
{| class="wikitable" style="text-align:center; width:300px; height:250px" border="1" | |||
|- | |||
|2003 - 04 | |||
|31 | |||
|- | |||
|2004 - 05 | |||
|35 | |||
|- | |||
|2005 - 06 | |||
|39 | |||
|- | |||
|2006 - 07 | |||
|62 | |||
|- | |||
|2007 - 08 | |||
|37 | |||
|- | |||
|2008 - 09 | |||
| 71 | |||
|- | |||
|2009 - 10 | |||
|60 | |||
|- | |||
|2010 - 11 | |||
|58 | |||
|- | |||
|2011 - 12 | |||
|48 | |||
|- | |||
|2012 - 13 | |||
|54 | |||
|- | |||
|2013 - 14 | |||
|94 | |||
|- | |||
|2014 - 15 | |||
|98 | |||
|- | |||
|2015 - 16 | |||
|97.4 | |||
|- | |||
|2016 - 17 | |||
|99 | |||
|- | |||
|2017 - 18 | |||
|99.4 | |||
|- | |||
|2018-2019 | |||
|97.5 | |||
|- | |||
|2019-2020 | |||
|99.5 | |||
|- | |||
|2020-2021 | |||
|99.8 | |||
|- | |||
|2021-2022 | |||
|99 | |||
|- | |||
|2022-2023 | |||
|98 | |||
|- | |||
|2023-2024 | |||
|99 | |||
|- | |||
|2024-2025 | |||
|100 | |||
|- | |||
|2025-2026 | |||
| | |||
|} | |||
==''' ഹയർ സെക്കന്ററി ഫലം'''== | |||
{| class="wikitable" style="text-align:center; width:300px; height:250px" border="1" | |||
|- | |||
|2011 - 12 | |||
|44 | |||
|- | |||
|2012 - 13 | |||
|59 | |||
|- | |||
|2013 - 14 | |||
|79 | |||
|- | |||
|2014 - 15 | |||
|94 | |||
|- | |||
|2015- 16 | |||
|95 | |||
|- | |||
|2016- 17 | |||
|98 | |||
|- | |||
|2017- 18 | |||
|98 | |||
|- | |||
|2018-19 | |||
|98 | |||
|- | |||
|2019-20 | |||
|99 | |||
|- | |||
|2020-21 | |||
|98 | |||
|- | |||
|2021-22 | |||
| | |||
|- | |||
|2022-23 | |||
| | |||
|- | |||
|2023-24 | |||
| | |||
|- | |||
|2024-25 | |||
| | |||
|} | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
സയൻസ് ക്ലബ്. | |||
*സാമൂഹ്യ ശാസ്ത്ര ക്ലബ്. | |||
*മാത്തമാറ്റിക്സ് ക്ലബ്. | |||
*ഇംഗ്ലീഷ് ക്ലബ്. | |||
*ഐ.ടി.ക്ലബ്. | |||
*ജെ.ആർ.സി. | |||
*പരിസ്ഥിതി ക്ലബ്. | |||
*എസ്.പി.സി. | |||
*ട്രാഫിക് ക്ലബ്. | |||
*കാർഷിക ക്ലബ്. | |||
* പരിസ്ഥിതി ക്ലബ് | |||
*ജാഗ്രത സമിതി | |||
== ''' ക്ലബ്ബ് പ്രവർത്തനങ്ങൾ'''== | |||
==കൗമാര ക്ലബ്ബ്.== | |||
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ | |||
ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ | |||
ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ | |||
ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | |||
==നാച്വർ ക്ലബ്ബ്== | |||
പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി | |||
സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. | |||
ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം | |||
സഹായകമാകുന്നു | |||
==കാർഷിക ക്ലബ്ബ്== | |||
കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം | |||
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും | |||
കഴിഞ്ഞിട്ടുണ്ട്. | |||
==സോഷ്യൽസയൻസ് ക്ലബ്ബ് == | |||
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന | |||
പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും | |||
സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. | |||
==ശാസ്ത്ര ക്ലബ്ബ്== | |||
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര | |||
യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ | |||
ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു. | |||
==ഗാന്ധിദർശൻ== | |||
ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. | |||
പ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ | |||
ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും | |||
കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട | |||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible" | |||
|+ | |||
!'''SL.NO''' | |||
!'''NAME''' | |||
!'''DURATION''' | |||
|- | |||
|'''1''' | |||
|'''ടി.ശങ്കരൻകുട്ടി വാര്യർ''' | |||
|'''1957 - 1975''' | |||
|- | |||
|'''2''' | |||
|'''കെ.പി നാരായണ പിഷാരോടി''' | |||
|'''1975 - 1982''' | |||
|- | |||
|'''3''' | |||
|'''കെ.നാരായണൻ നായർ (ഇൻ ചാർജ് )''' | |||
|'''1983 - 1984''' | |||
|- | |||
|'''4''' | |||
|'''എ.സി കൃഷ്ണവർമ്മരാജ''' | |||
|'''1984 - 1985''' | |||
|- | |||
|'''5''' | |||
|'''കെ.നാരായണൻ നായർ (ഇൻ ചാർജ് )''' | |||
|'''1985 - 1987''' | |||
|- | |||
|'''6''' | |||
|'''പി.എസ് പാർത്ഥസാരഥി''' | |||
|'''1987 - 1991''' | |||
|- | |||
|'''7''' | |||
|'''എൻ.നാരായണമേനോൻ''' | |||
|'''1991 - 1999''' | |||
|- | |||
|'''8''' | |||
|'''വി.ടി ലൂക്കോസ്''' | |||
|'''1999 - 2001''' | |||
|- | |||
|'''9''' | |||
|'''ഇ.പി എൽസി''' | |||
|'''2002 - 2004''' | |||
|- | |||
|'''10''' | |||
|'''എം.വിജയശങ്കരൻ''' | |||
|'''2004 - 2016''' | |||
|- | |||
|'''11''' | |||
|'''പ്രസാദ് തുവാട്ടുതൊടി''' | |||
|'''2016 - 2018''' | |||
|- | |||
|'''12''' | |||
|'''കെ. സുഗുണപ്രകാശ്''' | |||
|'''2018 -2024''' | |||
|- | |||
|13 | |||
|കെ.ടി നാരായണൻ | |||
|2024-2025 | |||
|- | |||
|14 | |||
|യു.സി ജ്യോതി | |||
|2025....... | |||
|} | |||
==സാരഥികൾ== | |||
<center><gallery showfilename="yes"> | |||
പ്രമാണം:48055 KSP.jpeg|ഹെട്മിസ്ട്രെസ്സ് - യു.സി ജ്യോതി | |||
പ്രമാണം:KPK 48055.jpeg|'''ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്''' കെ.പാത്തുമ്മക്കുട്ടി ടീച്ചർ | |||
</gallery></center> | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായവർ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു | |||
==വഴികാട്ടി== | |||
{{Slippymap|lat= 11.065783|lon= 76.275992 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<references /> | |||