ആർ.എം.എച്ച്.എസ്. മേലാറ്റൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സൗഹൃദ രംഗത്ത് മേലാറ്റൂർ JRC വ്യത്യസ്തത പുലർത്തുന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. വിദ്യാലയത്തിൽ JRC ക്ക് കീഴിൽ JRC Radio White Army എന്ന പേരിൽ സ്കൂൾ റേഡിയോ നവംബർ 1 കേരള പിറവി ദിനത്തിൽ വണ്ടൂർ DEO ശ്രീമതി. രേണുക ടീച്ചറുടെ മഹനീയമായ കരങ്ങളാൽ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു. കൂടാതെ നവംബർ 14 ശിശു ദിനത്തിൽ മാനേജർ മേലാറ്റൂർ പത്മനാഭൻ സർ ഉദ്ഘാടനം ചെയ്ത് JRC Radio White Army യുടെ യൂ ട്യൂബ് ചാനലും പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക