"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 302 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|'''M.T.H.S.S,Pathanamthitta'''}}
{{prettyurl|Marthoma H.S.S Pathanamthitta}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Infobox School|
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,  1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ .'''

{{Infobox School
പേര്=​​
|സ്ഥലപ്പേര്=പത്തനംതിട്ട
== മാർ ത്തോമ്മാ ഹയർസെക്കൻറീ സ്കൂൾ ==
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
, പത്തനതിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്=പത്തനംതിട്ട|
|സ്കൂൾ കോഡ്=38055
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=3045
റവന്യൂ ജില്ല=പത്തനംതിട്ട |
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 38055|
|വിക്കിഡാറ്റ ക്യു ഐഡി=Q87595964
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32120401920
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=01
സ്ഥാപിതവർഷം= 1932 |
|സ്ഥാപിതമാസം=06
സ്കൂൾ വിലാസം= മാർ ത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട|
|സ്ഥാപിതവർഷം=1932
പിൻ കോഡ്= 689645|
|സ്കൂൾ വിലാസം= മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട
സ്കൂൾ ഫോൺ= 0468 2222395|
|പോസ്റ്റോഫീസ്=പത്തനംതിട്ട
സ്കൂൾ ഇമെയിൽ= എംടിഹൈസ്കൂൾ@യാഹൂ.കോം|
|പിൻ കോഡ്=689645
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0468 2222395
ഉപ ജില്ല=പത്തനംതിട്ട |
|സ്കൂൾ ഇമെയിൽ=mthighschool@yahoo.com

|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|ഉപജില്ല=പത്തനംതിട്ട

|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=12

|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ1= യുപി  ‍|
|നിയമസഭാമണ്ഡലം=ആറന്മുള
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|താലൂക്ക്=കോഴഞ്ചേരി
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |
|ബ്ലോക്ക് പഞ്ചായത്ത്=
മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്‌ |
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 634|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=580 |
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം= 1214|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 35|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂൾ മാനേജർ = ശ്രീമതി ലാലമ്മ വർഗീസ് |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ= Sri Jose Paul    |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ= ശ്രീ ജോൺസ്‌ വർഗീസ് |
|സ്കൂൾ തലം=5 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്=Sri Biju Idikulla|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=7|
|ആൺകുട്ടികളുടെ എണ്ണം 1-10=532
|സ്കൂൾ ചിത്രം=37055.JPG|
|പെൺകുട്ടികളുടെ എണ്ണം 1-10=555
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1087
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=297
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=ശ്രീ . സാജൻ ജോർജ്ജ് തോമസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി. സുമ എബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സാം ജോയിക്കുട്ടി
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. ശാലു രാജൻ
|സ്കൂൾ ചിത്രം=പ്രമാണം:COVER PTA 38055 13.jpg|
|size=350px
|caption=
|ലോഗോ=പ്രമാണം:38055 logo.jpeg
|logo_size=150px
}}{{SSKSchool}}

== '''ചരിത്രം''' ==
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,  1932ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''

എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു [[മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ചരിത്രം|'''കൂടുതൽ വായിക്കുക‍‍''']]

== '''ഭൗതികസൗകര്യങ്ങൾ''' ==
പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട ''''''  [[മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക‍‍]]

=== '''കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ''' ===
<nowiki>#</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദി

<nowiki>#</nowiki>ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്

<nowiki>#</nowiki>എൻ സി സി

<nowiki>#</nowiki>ജൂനിയർ റെഡ്ക്രോസ്

==== '''ക്ലബുകൾ''' ====
<nowiki>#</nowiki>ലഹരിവിരുദ്ധ ക്ലബ്ബ്

<nowiki>#</nowiki>ഇംഗ്ലീഷ് ക്ലബ്ബ്

<nowiki>#</nowiki>സയൻസ് ക്ലബ്ബ്

<nowiki>#</nowiki>സോഷ്യൽ സയൻസ് ക്ലബ്ബ്

<nowiki>#</nowiki>എക്കോ ക്ലബ്ബ്

<nowiki>#</nowiki>ഹെൽത്ത് ക്ലബ്ബ്

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,'''.  ' 1932ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<nowiki>#</nowiki>മാത്സ് ക്ലബ്ബ്

== '''ചരിത്രം''' ==
[[/സ്കൂളിന്റെ പഴയ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

[[പ്രമാണം:221 101.jpg|left|328x246px|picture of school]]
<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്
പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട  മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 84 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു. കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.1984 മുതൽ പത്തനംതിട്ട സബ്ജില്ല കലോത്സവത്തിന്റെ ഒാവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു.പത്തനംതിട്ട  നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ൽ 'മാർത്തോമ മലയാളം മിഡിൽ' എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി ആരംഭം .1950  മുതൽ ഇതൊരു  എച്ച്.എസ്സ് ആണ്.1999 മുതൽ ഇതൊരു  എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ  ടി ജി മാത്യൂവും  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപകൻ ശ്രീ ജോൺസ്‌ വർഗീസ് ആണ് .ഇപ്പോൾ ഇവിടെ 1200 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവർഷത്തെ വിജയശതമാനം 98.8% ആയിരുന്നു. '''2016-17 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ''' ആണ്. സ്കൂൾ ചരിത്രത്തിലെ മികച്ച വിജയം.

==അധ്യാപകർ==
<nowiki>#</nowiki>ലിറ്റിൽ കൈറ്റ്സ്

'''High school section---'''( ഹെഡ് മാസ്റ്റർ ശ്രീ ജോൺസ്‌ ജോൺസ്‌ വർഗീസ് ,
<nowiki>#</nowiki>ഐടി ക്ലബ്ബ്
ശ്രീമതി ബിനുമോൾ കോശി (senior assistant)

Smt.Leelabhai.K.A B.Sc B.Ed,

Smt. Sheeba Pappachen B.Sc,B.Ed,

Smt.Susan Varghese B.Sc,B.Ed,

Smt.Ruby.K.Abraham MA.B Ed.SET,

Smt. Soosan Mathew M.A,B.Ed,SET,

Smt. Saramma Koshy M.A,B.Ed,SET,

(Hindi)Smt. Elizabeth Varghese, BA B.Ed

(English)Smt.Salomi Abraham.K BA,B.Ed,

Smt.Sini George B.A,B.Ed,

Smt.Becky Susan Philip M.A, B.Ed,

Smt.P.Suji B.Sc,B.Ed,

Sri. Philip Thomas B.Sc,B.Ed,

Smt. Annieamma Philip M.Sc,B.Ed,(Physical Science)

Smt. Nina Miriam Philip M.Sc,B.Ed,SET,(Natural Science)
Smt. Susan George B.Sc,B.Ed,

(Social Science)Sri. Roy.K M.A,M.Phil,B.Ed,

sri. V.V.Varghese M.A,B.Ed,

Smt. Salas John M.A,B.Ed,

(Arts)Sri.പോൾ മാത്യു ,

(Physical Education)
Sri. George Binu Raj B.A,M.P.Ed
U P Section----
Smt.Nancy.K.Cherian TTC,

Smt.M.J.Mariyamma TTC,

Smt.Sosamma Samuel B.Sc,

Sri.V.V.Abraham TTC,

Smt.T.G.Ponnamma TTC,

Smt. Shiny Varghese B.Sc,

Smt.Mariamma.C.John TTC,

Smt.Susamma Philip TTC,

Smt.Sabitha.K.Sam TTC,

Smt.Soumini M.Sc, B.Ed,

Smt.Tisha Philip M.Sc, M.Phil, B.Ed

Smt.Renjana Thomasukutty B.Sc, B.Ed

== '''ഭൗതികസൗകര്യങ്ങൾ''' ==
<nowiki>#</nowiki> മലയാള മനോരമ നല്ല പാഠം യൂണിറ്റ്

''' ബഹുനിലകെട്ടിടങ്ങൾ. ലാബുകൾ ,കളിസ്ഥലം ,ആഡിറ്റോറിയം ,കംപ്യൂട്ടർ ലാബ് ,ബസ്സുകൾ. ലൈബ്രറി, ബോർഡിംഗ് സൗകര്യം,ഡിജിറ്റൽ ലൈബ്രറി '''

===== '''പാഠ്യേതര പ്രവർത്തനങ്ങൾ''' =====
<nowiki>#</nowiki>പഠനയാത്രകൾ

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
<nowiki>#</nowiki>കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം

നീർച്ചാൽ

[[പ്രമാണം:675 575.jpg|right|150px|photo of neerchalukal]]
[[പ്രമാണം:225 102.jpg|left|150px|picture of neerchal]]

സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാർഷിക മേള സംഘടിപ്പിച്ചു.
<nowiki>#</nowiki> മിൽമ പ്ലാൻറ് സന്ദർശനം

=സ്കൗട്ട് & ഗൈഡ്സ്=
<nowiki>#</nowiki>മലനാട് ഡയറി ഫാം സന്ദർശനം

[[ചിത്രം:scoutsphoto.jpg|thumb|300px|left]]

= എൻ.സി.സി=
<nowiki>#</nowiki>ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം
[[ചിത്രം:NCCphoto.jpg|thumb|300px|left]]

*  '''ഡിജിറ്റൽ ലൈബ്രറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി പ്രവർത്തിക്കുന്നു.ഒാരോ ക്ലാസുകൾക്കും സി.ഡി കൾ വിതരണത്തിനായി പ്രത്യകം ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
<nowiki>#</nowiki>കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം
*  '''സ്കൂൾ പത്രം.'''അക്ഷരധ്വനി
*  '''ക്ലാസ് മാഗസിൻ.'''കൈയെഴുത്ത് മാസിക
* ''' വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''സയൻസ് ,സോഷ്യൽ,ഐ.റ്റി,ടൂറിസം,ഗാർഡനിംഗ്,ഹെൽത്ത്,എക്കോ,ഇംഗ്ലീഷ്,കരിയർ ഗൈഡൻസ്

Science Magazine Got A Grade In State Level [[പ്രമാണം:3786 675.jpg|right|150px|picture of science magazine]]

== മാനേജ്മെന്റ് ==
'''മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്'''

* മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
* ആസ്ഥാനം : തിരുവല്ല
* ഹൈസ്കൂളുകൾ : 15
* ഹയർ സെക്കണ്ടറികൾ : 9
* ലോവർ പ്രൈമറി സ്കൂളുകൾ :114

<nowiki>#</nowiki>കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം

<nowiki>#</nowiki> ഐഎസ്ആർഒ സന്ദർശനം
== '''മുൻ സാരഥികൾ''' ==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1950 - 51
| ശ്രീ  ടി ജി മാത്യൂ

|1951 - 53
| ശ്രീ എം ജി ജോർജ്ജ്

|1953 - 55
| റവ. ഇ ഐ ജോർജ്ജ്

|1955 - 58
|ശ്രീ ടി സി ജോൺ

|1958- 71
|ശ്രീ പി ജെ മാത്യൂ

|1971 - 74
|ശ്രീ എ ജയിംസ്

|1974 - 86
|ശ്രീ പി ജെ മാത്യൂ State Award Winner(1981)

|1986- 90
|ശ്രീ ജോർജ്ജ് ഫിലിപ്പ്  State & National Award Winner(1979,87)

|1990 - 95
|ശ്രീ കെ എം ഫിലിപ്പ് State Award Winner(1994)

|1995 - 99
|ശ്രീമതി മറിയാമ്മ വർക്കി Karyaskematha & National Award Winner(1996,98)

|1999- 2002
|ശ്രീ സി  എം ഫിലിപ്പ്

|2002- 2006
|ഡോ.എം എസ് ലീലാമ്മ State,Gurusreshta & National Award Winner(2004,2004,2010)

|2006 - 2008
|ശ്രീമതി ലാലമ്മ വർഗീസ് State,Gurusreshta & National Award Winner(2007,2007,2009)

|2008 - 2009
|ശ്രീമതി സൂസമ്മ സാമുവൽ

| 2009 -2013
|ശ്രീ സാം മാത്യൂ സി. State & National Award Winner(2012,2012)

|2013 - 2014
|ശ്രീമതി എം ശാന്തമ്മ

|2014-2018
|ശ്രീമതി ഷീബ.എ.തടിയിൽ
|-2018-2019
ശ്രീ ജോൺസ്‌ വർഗീസ്

<nowiki>#</nowiki>ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.

==''' പ്രധാനാദ്ധ്യാപിക==
<nowiki>#</nowiki>നീർച്ചാൽ പദ്ധതി

ശ്രീമതി. ഷീബ.എ.തടിയിൽ

[[പ്രമാണം:345 100.JPG|left|150 px|Photo Of Headmistress]]

<nowiki>#</nowiki>വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.

<nowiki>#</nowiki> മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ

<nowiki>#</nowiki>സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.

<nowiki>#</nowiki>കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.

<nowiki>#</nowiki>10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും
<nowiki>#</nowiki>ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്

<nowiki>#</nowiki> കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ

<nowiki>#</nowiki>കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്

<nowiki>#</nowiki>കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും

<nowiki>#</nowiki>കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ

<nowiki>#</nowiki>15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി

<nowiki>#</nowiki>കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.

<nowiki>#</nowiki>റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം

<nowiki>#</nowiki>എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.

<nowiki>#</nowiki>സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.

<nowiki>#</nowiki>വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.

==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
<nowiki>#</nowiki>ഫുഡ് ഫെസ്റ്റ്

*ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
*ഡോ. പാർവ്വതി.ജി.നായർ - Kalathilakam(1996-School Youth Festival)
*റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
*അഖില അനിൽ - Fencing Champion(Bronze Medal-2016,Thailand)
*ഡോ. ബാജു ജോർജ്ജ്- Managing Director Of Smart City & CEO (Dubai)
*എം.കെ.ശിവൻകുട്ടി - Former Controller Of Examination(Pareeksha Bhavan)
*രാജേഷ് കുമാർ - Assistant Collector (Palakkad)
*ലക്ഷ്മി രാധാകൃഷ്ണൻ - I.R.S (Assistant Commissioner Customs & Central Excise)
*ഡോ. സിജോ സി. ബാബു
*ഡോ. സന്ദീപ് ബാനർജീ
*'''Mathew A John'''-D.I.G, Central Reserve Police, Raipur.

== '''മാനേജ്‍മെന്റ്''' ==
മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‍മെന്റ്

==''' Our Usual Programmes Of A Week''' ==
*മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്

*ആസ്ഥാനം : തിരുവല്ല
* NCC Training
* ഹൈസ്കൂളുകൾ : 15
* Moral Instructions
*ഹയർ സെക്കണ്ടറികൾ : 9
* Literary Meeting
*ലോവർ പ്രൈമറി സ്കൂളുകൾ :114
* Staff Prayer Fellowship
* I.S.C.F meeting

== '''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ''' ==
ഹെഡ്മിസ്ട്രസ്സ്:ശ്രീമതി സുമ എബ്രഹാം
സീനിയർ അസിസ്റ്റന്റ് :ശ്രീമതി സലോമി എബ്രഹാം
{| class="wikitable"

!ക്രമ നമ്പർ !!പേര് !!colspan="2"|പദവി

|1
|സുമ ഏബ്രഹാം
|ഹെഡ്മിസ്ട്രസ്സ്

|2
|സുനു മാത്യു
|എച്ച്. എസ്.എ(മാത്‌സ്)

|3
|ഷീബ പാപ്പച്ചൻ
|എച്ച്. എസ്.എ(മാത്‌സ്)

|4
|സൂസമ്മ ഫിലിപ്പ്
|എച്ച്. എസ്.എ(മാത്‌സ്)

|5
|ലീലാബായി കെ.എ.
|എച്ച്. എസ്.എ(മാത്‌സ്)

|6
|ഗ്രേസ് സാമുവേൽ
|എച്ച്. എസ്.എ(മലയാളം)

|7
|റൂബി കെ ഏബ്രഹാം
|എച്ച്. എസ്.എ(മലയാളം)

|8
|ലീലാമ്മ പി.സി.
|എച്ച്. എസ്.എ(മലയാളം)

|9
|സൂസൻ മാത്യൂ
|എച്ച്. എസ്.എ(മലയാളം)

|10
|സലോമി ഏബ്രഹാം കെ
|എച്ച്. എസ്.എ(ഇംഗ്ലീഷ്)

|11
|സിനി ജോർജ്ജ്
|എച്ച്. എസ്.എ(ഇംഗ്ലീഷ്)

|12
|ബെക്കി സൂസൻ ഫിലിപ്പ്
|എച്ച്. എസ്.എ(ഇംഗ്ലീഷ്)

|13
|ബേബി സി. മിനി
|എച്ച്. എസ്.എ(ഹിന്ദി)

|14
|ജിഷമോൾ റ്റി
|എച്ച്. എസ്.എ(ഹിന്ദി)

|15
|മറിയാമ്മ ജോൺ
|എച്ച്. എസ്.എ(സോഷ്യൽ സയൻസ്)

|16
|വർഗ്ഗീസ് വി.വി
|എച്ച്. എസ്.എ(സോഷ്യൽ സയൻസ്)

|17
|സാലസ് ജോൺ
|എച്ച്. എസ്.എ(സോഷ്യൽ സയൻസ്)

|18
|സുജി പി
|എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)

==''' സ്കൂൾ പത്രം''' ==
|19

|ഫിലിപ്പ് തോമസ്
[[പ്രമാണം:4567 106.pdf|thumb|school magazine]]
|എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)
=='''വഴികാട്ടി'''==

|20
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|സൂസൻ ജോർജ്ജ്
| style="background: #ccf; text-align: center; font-size:99%;" |
|എച്ച്. എസ്.എ(നാച്ചുറൽ സയൻസ്)

|21
|രേഷ്മ ഹെലൻ
|എച്ച്. എസ്.എ(നാച്ചുറൽ സയൻസ്)

|22
|ലിൻസി ജോൺ
|എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)

|23
|ജോർജ്ജ് ബിനുരാജ്
|ഫിസിക്കൽ എഡ്യുക്കേഷൻ

|24
|പോൾ മാത്യു
|ആർട്ട്  എഡ്യുക്കേഷൻ

|25
|സൗമിനി അന്നമ്മ കുര്യൻ
|യു പി എസ് റ്റി

|26
|അജിനി എം ജോൺ
|യു പി എസ് റ്റി

|27
|മിനി മേരി മാത്യു
|യു പി എസ് റ്റി

|28
|മറിയാമ്മ സി ജോൺ
|എൽ. ജി. ഹിന്ദി

|29
|ദീപ ജോയി
|യു പി എസ് റ്റി

|30
|ഫേബ മറിയം ഏബ്രഹാം
|യു പി എസ് റ്റി

|31
|സുജി എലിസബത്ത് മാത്യു
|യു പി എസ് റ്റി

|32
|അനു എസ് ജോൺ
|യു പി എസ് റ്റി

|33
|അനു സൂസൻ ബാബു
|യു പി എസ് റ്റി

|34
|സോമി എം ആർ
|യു പി എസ് റ്റി

|35
|ജിറ്റി തോമസ്
|യു പി എസ് റ്റി

|36
|ധന്യ സൂസൻ കോശി
|യു പി എസ് റ്റി

|37
|രെഞ്ചു എൽസ മാമ്മൻ
|യു പി എസ് റ്റി

|38
|അനു തോമസ്
|യു പി എസ് റ്റി

|39
|ലിന്റ സൂസൻ തോമസ്
|യു പി എസ് റ്റി

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|40
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഗ്ലാഡ്വിൻ അനു വർഗ്ഗീസ്
|ക്ലർക്ക്

|41
|സജി തോമസ്
|ഓഫീസ് അറ്റൻഡന്റ്

|42
|ജോൺ തോമസ്
|ഓഫീസ് അറ്റൻഡന്റ്

|43
|ജോമോൾ എം ചെറിയാൻ
|എഫ് റ്റി എം

* Pathanamthitta ജില്ലാ ആശുപത്രി,കളട്രേറ്റിനും എന്നിവയ്ക്കും സമീപമാണ്.
== '''എം.റ്റി.എച്ച്.എസ്.എസ്. കുടുംബം''' ==

<gallery>
*ജില്ലാ P W D Rest Houseന് സമീപമാണ്
38055_mthssfamily.jpeg
</gallery>  [[പ്രമാണം:221_101.jpg|പകരം=|അതിർവര|നടുവിൽ|357x357ബിന്ദു]]  [[പ്രമാണം:Oldnotice.jpg|ലഘുചിത്രം|1983 സ്കൂൾ വാർഷിക ദിനത്തിന്റെ നോട്ടീസ്]]

== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==

{| class="wikitable"
{{#multimaps:9.2649655,76.77853| zoom=15}}

--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)
!ക്രമ നമ്പർ!!എന്നു മുതൽ!!എന്നു വരെ!!colspan="2"|പേര്

|1
|1950
|1951
|ശ്രീ  ടി ജി മാത്യൂ

|2
|1951
|1953
|ശ്രീ എം ജി ജോർജ്ജ്

|3
|1953
|1955
|റവ. ഇ ഐ ജോർജ്ജ്

|4
|1955
|1958
|ശ്രീ ടി സി ജോൺ

|5
|1958
|1971
|ശ്രീ പി ജെ മാത്യൂ

|6
|1971
|1974
|ശ്രീ എ ജയിംസ്

|7
|1974
|1986
|ശ്രീ പി ജെ മാത്യൂ, '''സംസ്ഥാന അവാർഡ് ജേതാവ്(1981)'''

|8
|1986
|1990
|ശ്രീ ജോർജ്ജ് ഫിലിപ്പ്,  '''സംസ്ഥാന , ദേശീയ അവാർഡ് ജേതാവ്(1979,87)'''

|9
|1990
|1995
|ശ്രീ കെ എം ഫിലിപ്പ് ,'''സംസ്ഥാന അവാർഡ് ജേതാവ്''' (1994)

|10
|1995
|1999
|ശ്രീമതി മറിയാമ്മ വർക്കി  '''ദേശീയ അവാർഡ് ജേതാവ്'''(1996,98)

|11
|1999
|2002
|ശ്രീ സി  എം ഫിലിപ്പ്

|12
|2002
|2006
|ഡോ.എം എസ് ലീലാമ്മ ,'''സംസ്ഥാന ,  ഗുരുശ്രേഷ്ഠ , ദേശീയ അവാർഡ് ജേതാവ് (2004,2004,2010)'''

|13
|2006
|2008
|ശ്രീമതി ലാലമ്മ വർഗീസ്, '''സംസ്ഥാന , ഗുരുശ്രേഷ്ഠ ,ദേശീയ അവാർഡ് ജേതാവ് (2007,2007,2009)'''

|14
|2008
|2009
|ശ്രീമതി സൂസമ്മ സാമുവൽ

|15
|2009
|2013
|ശ്രീ സാം മാത്യൂ സി, '''സംസ്ഥാന , ദേശീയ അവാർഡ് ജേതാവ്''' (2012,2012)

|16
|2013
|2014
|ശ്രീമതി എം ശാന്തമ്മ

|17
|2014
|2018
|ശ്രീമതി ഷീബ.എ.തടിയിൽ

|18
|2018
|2019
|ശ്രീ ജോൺസ്‌ വർഗീസ്

|19
|2019
|2020
|ശ്രീമതി എലിസബത്ത്  ജോൺ

|20
|2020
|2021
|ശ്രീ. ജേക്കബ് ഏബ്രഹാം

'''2021-ൽ ചുമതലയേറ്റ സുമ ഏബ്രഹാം എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.

=='''ദിനാചരണങ്ങൾ'''==
{| class="wikitable"

! ദിനം!! ചുമതല !!colspan="2" |പ്രവർത്തനം

|ജൂൺ 5 പരിസ്ഥിതി ദിനം
|എക്കോ ക്ലബ്ബ്
|വൃക്ഷത്തൈ വിതരണം

|ജൂൺ 19 വായനാദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം

|ജൂൺ 21 yoga day
|NCC
|യോഗ പ്രദർശനം

|ജൂണ് 26 ലഹരി വിരുദ്ധ ദിനം
|ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്
|ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം

|ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം
|വിദ്യാരംഗം കലാസാഹിത്യവേദി ,ഇംഗ്ലീഷ് ക്ലബ്ബ്
|ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു

|ജൂലൈ 21 ചാന്ദ്രദിനം
|സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ്
|ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ

|ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം
|ഇംഗ്ലീഷ് ക്ലബ്ബ്
|പരിചയം ,വീഡിയോ പ്രദർശനം

|ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം ,സമാധാന സന്ദേശ റാലി

|ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|പ്രസംഗമത്സരം

|ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
|NCC,JRC, സ്കൗട്ട് ആൻഡ് ഗൈഡ്സ്
|പതാക ഉയർത്തൽ ,ദേശഭക്തിഗാനം ,സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം

|സെപ്റ്റംബർ 5 അധ്യാപക ദിനം
|നല്ലപാഠം ക്ലബ്ബ്
|ഗുരുവന്ദനം: കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു

|സെപ്റ്റംബർ 16 ഓസോൺ ദിനം
|സയൻസ് ക്ലബ്
|സെമിനാർ, വീഡിയോ പ്രദർശനം

|ഒക്ടോബർ 1 ലോകവൃദ്ധദിനം
|സോഷ്യൽ സർവീസ് ലീഗ്
|സന്ദർശനം സ്നേഹവിരുന്ന്

|ഒക്ടോബർ 2 ഗാന്ധിജയന്തി
|സ്പോർട്സ് ക്ലബ്
|പരിസര ശുചീകരണം,ഗാന്ധി ക്വിസ്

|ഒക്ടോബർ 8 മുതൽ 11 വരെ
|സ്പേസ് സയൻസ് ക്ലബ്
|ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ

|ഒക്ടോബർ 9 ലോക തപാൽ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|പത്തനംതിട്ട തപാൽ ഓഫീസ് സന്ദർശനം

|ഒക്ടോബർ10 മാനസികാരോഗ്യദിനം
|ഹെൽത്ത് ക്ലബ്
|കൗൺസിലിംഗ് ക്ലാസ്

|ഒക്ടോബർ 13 സംസ്ഥാന കായിക ദിനം
|സ്പോർട്സ് ക്ലബ്
|കായികമേള

|ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|കവിതകളുടെ ആലാപനം

|ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
|സോഷ്യൽ സയൻസ് ക്ലബ്ബ്
|പോസ്റ്റർ മത്സരം

|നവംബർ 1 കേരള പിറവി
|സോഷ്യൽ സയൻസ് ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി
|അസംബ്ലി,വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ,കേരളത്തനിമയുള്ള വസ്ത്രധാരണം

|നവംബർ 14 ശിശുദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|ശിശുദിനറാലി പ്രസംഗമത്സരം

|നവംബർ 19
|വിദ്യാരംഗം കലാ സാഹിത്യ വേദി
|മാതൃഭാഷയുടെ പ്രസക്തി: പ്രസംഗമത്സരം, ലേഖനം തയ്യാറാക്കൽ

|നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം
|അധ്യാപകർ
|സ്നേഹവിരുന്ന്

|ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം
|ഹെൽത്ത് ക്ലബ്
|ബോധവൽക്കരണ ക്ലാസ്

|ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം
|സയൻസ് ക്ലബ്
|സെമിനാർ

|ജനുവരി 10 ലോക ഹിന്ദി ദിനം
|ഹിന്ദി ക്ലബ്
|സ്പെഷ്യൽ അസംബ്ലി ,മത്സരങ്ങൾ

|ജനുവരി 16 കുമാരനാശാൻ ദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|ആശാൻ അനുസ്മരണം ,ആശാൻ കവിതകൾ കുട്ടികൾ പാടി അവതരിപ്പിക്കുന്നത്

|ജനുവരി 26 റിപ്പബ്ലിക് ദിനം
|NCC, സ്കൗട്ട് ആൻഡ് ഗൈഡ് ,JRC
|റിപ്പബ്ലിക് ദിന പരേഡ്

|ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനം
|സയൻസ് ക്ലബ്
|ശാസ്ത്രനാടകം സെമിനാർ

=='''മികവ് പ്രവർത്തനങ്ങൾ'''==

==''' Our Usual Programmes Of A Week''' ==
* വര്ഷങ്ങളായി തുടരുന്ന മികച്ച SSLCവിജയം

*സമ്പൂർണ ഹൈടെക് വിദ്യാലയം
* NCC Training
*ആധുനിക രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ്
* Moral Instructions
*ഇന്നസെനറേറ്റർ സൗകര്യമുള്ള ടോയ്ലറ്റ്
* Literary Meeting
*കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ അടൽ ടിങ്കറിങ് ലാബ്
* Staff Prayer Fellowship
*കുട്ടികളുടെ കൈയെഴുത്തു മാസിക കൈത്തിരി
* I.S.C.F meeting

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"

!ക്രമ നമ്പർ !! പേര് !!colspan="2" |വിഭാഗം

|1
|'''ഷെയിക്ക്.പി.പരീത്'''
|പബ്ലിക് ഇൻസ്ട്രക്ഷൻ മുൻ ഡയറക്ടർ,ജില്ലാ കളക്ടർ,ന്യൂ ഡയറക്ടർ & അഡീഷനൽ ഡയറക്ടർ ഫോർ കേരള ടൂറിസം

|2
|'''ഡോ. പാർവ്വതി.ജി.നായർ'''
|കലാതിലകം(1996- സ്കൂൾ യൂത്ത് ഫെസ്റ്റിവൽ)

|3
|'''റോയി ഫിലിപ്പ്'''
|കോർഡിനേറ്റിംഗ് എഡിറ്റർ,പത്തനംതിട്ട

|4
|'''അഖില അനിൽ'''
|ഫെൻസിംഗ് ചാമ്പ്യൻ(വെങ്കല മെഡൽ-2016)

|5
|'''ഡോ. ബാജു ജോർജ്ജ്'''
|മാനേജിംഗ് ഡയറക്ടർ & സി .ഇ . ഒ, സ്മാർട്ട് സിറ്റി, ദുബായ്

|6
|'''എം.കെ.ശിവൻകുട്ടി'''
|മുൻ പരീക്ഷാ കൺട്രോളർ (പരീക്ഷാ ഭവൻ)

|7
|'''രാജേഷ് കുമാർ'''
|അസിസ്റ്റന്റ് കളക്ടർ (പാലക്കാട്)

|8
|'''ലക്ഷ്മി രാധാകൃഷ്ണൻ'''
|ഐ.ആർ.എസ് (അസിസ്റ്റന്റ് കമ്മീഷനർ കസ്റ്റംസ് & സെന്റ്രൽ എക്സൈസ്)

|9
|'''ഡോ. സിജോ സി. ബാബു'''

|10
|'''ഡോ. സന്ദീപ് ബാനർജീ'''

|11
|'''മാത്യു എ ജോൺ'''
|ഡി.ഐ.ജി, സെൻട്രൽ റിസർവ് പോലീസ്, റായ്പൂർ

==''' സ്കൂൾ പത്രം''' ==
==''സ്കൂൾ പത്രം''==

[[പ്രമാണം:4567 106.pdf|thumb|school magazine]]
[[പ്രമാണം:4567 106.pdf|thumb|school magazine]]
==''' സ്കൂൾ ഗാനം''' ==

അറിവിന്നക്ഷയ ദീപ്തിയൊരുക്കി

തണലായ് സൗരഭമായ്

പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു

മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ

ഉജ്ജ്വലമാകട്ടെ  മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ

'''ചരണങ്ങൾ'''

1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ

നാന്ദികുറിച്ചൊരു ധാമമിതാ

മാത്യൂസ് മാർ അത്താനാസ്യോസ്

ആശിഷമേകിയ ഗേഹമിതാ            (ഉജ്ജ്വലമാകട്ടെ )

2. ശാസ്ത്രവും കലയും കായികവിദ്യയും

കൈകോർത്തണയും വേദിയിതാ

സ്നേഹവും സമത്വവും സാഹോദര്യവും

പുലരും പുണ്യമാം സ്ഥാനമിതാ          (ഉജ്ജ്വലമാകട്ടെ )

3. കർമ്മപഥത്തിലുത്സുകരായ്

ഒരുമയായ് സേവനതൽപരരായ്

കനിവായ് ഒളിവായ് നവരാഷ്ട്രത്തിൻ

ശിൽപികളായ് നാം മുന്നേറാം          (ഉജ്ജ്വലമാകട്ടെ )

സ്കൂൾ പത്രം : അക്ഷര ധ്വനി 2023
[[പ്രമാണം:AKSHARA DHWANI 38055 (1).pdf|thumb|school magazine]]

=='''സ്കൂൾ ഗാനം''' ==

അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ഉജ്ജ്വലമാകട്ടെ  മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാർ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ      (ഉജ്ജ്വലമാകട്ടെ )
2.  ശാസ്ത്രവും കലയും കായികവിദ്യയും
കൈകോർത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ          (ഉജ്ജ്വലമാകട്ടെ )
3.  കർമ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതൽപരരായ്
കനിവായ് ഒളിവായ്
നവരാഷ്ട്രത്തിൻ  ശിൽപികളായ് നാം മുന്നേറാം  (ഉജ്ജ്വലമാകട്ടെ )

=='''സ്ക്കൂളിലെ  വിവിധ പ്രോഗ്രാമുകൾ'''==

{{#multimaps:9.2649655,76.77853| zoom=15}}
*അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന പരിപാടി: https://youtu.be/iUWvysDT0l8
--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)--[[ഉപയോക്താവ്:Mthsspta|Mthsspta]] 15:43, 26 നവംബർ 2009 (UTC)
*അന്താരാഷ്ട്ര യോഗ ദിന പരിപാടി: https://youtu.be/T307BEgqKYw
*75-ാമത് സ്വാതന്ത്ര്യദിനാഘോഷം: https://youtu.be/A_3arpp9W8A
'''എം.റ്റി എച്ച്.എസ്.എസ് വിദ്യാലയം : ഒറ്റനോട്ടത്തിൽ'''  https://drive.google.com/file/d/16GT72GMvurNOa25nqV03Y75k2gKqJLpY/view?usp=drivesdk

==സ്കൂൾ ചിത്രങ്ങളിലൂടെ==
<gallery>
38055 republicday.jpeg|'''റിപ്പബ്ലിക് ദിന പതാക ഉയർത്തൽ 2022'''
38055 inspire.jpeg|'''ഇൻസ്പയർ അവാർഡ് 2021'''
38055 sahayatha.jpeg|Seminar:'''കൈത്താങ്ങ്'''
38055 postal.jpeg|'''പോസ്റ്റൽ ഡിവിഷൻ ഓൺലൈൻ ഉപന്യാസരചന മത്സരം'''
38055 ncc training.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള പരിശീലന സെഷൻ'''
38055 training 2.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള പരിശീലന സെഷൻ'''
38055 training3.jpeg|'''എൻ.സി.സി കേഡറ്റുകൾക്കുള്ള ക്ലാസുകൾ'''
38055 srdist.jpeg|ശാസ്ത്ര രംഗം ജില്ലാതല മത്സര വിജയികൾ
38055 srsubdist.jpeg|'''ശാസ്ത്ര രംഗം സബ്ബ്ജില്ലാതല മത്സര വിജയികൾ'''
38055 covid .jpeg|'''കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ'''
38055 oct2.jpeg| '''ഗാന്ധി സ്മൃതി 2021'''
38055 Gandhismrithi.jpeg|'''എൻ.സി.സി ട്രൂപ്പിന്റെ കീഴിൽ ഗാന്ധിജയന്തി ആഘോഷം'''
38055 world space week.jpeg|'''ലോക ബഹിരാകാശ വാരത്തെക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ'''
38055 onam.jpeg|'''ഓണക്കിറ്റ് വിതരണം'''
38055 makkalkoppam.jpeg|"മക്കൾക്കൊപ്പം"
38055 yoga.jpeg|'''യോഗാ ദിനാചരണം'''
38055 1.jpeg|2021  '''പ്രാദേശിക ചരിത്ര രചന ജില്ലാതല മത്സര വിജയി'''
38055 abhishek.jpeg
38055 NMCM.jpeg|'''നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്''' 2020-21
38055 anti_narcotic.jpeg|'''മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്'''
38055 sslc.jpeg|'''ചരിത്ര വിജയവുമായി സ്ക്കൂൾ'''
</gallery>
=='''അവലംബം'''== https://ml.wikipedia.org/wiki
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
'''കോഴഞ്ചേരി റോഡിൽ നിന്ന്'''  1.  സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് സ്റ്റേഡിയം ജംഗ്ഷനിലെത്തി, ഇടത്തേക്ക് തിരിഞ്ഞ്, 100 മീറ്ററിനുള്ളിൽ, ടി കെ റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, ഇടതുവശത്ത് ഡിസിസി ഓഫീസ് പത്തനംതിട്ടയും വലതുവശത്ത് ലക്ഷ്യവും കണ്ടെത്തുക.  2.  ജില്ലാ P W D Rest Houseന് സമീപമാണ്

<!--visbot  verified-chils->
{{Slippymap|lat=9.264681|lon=76.7805531|zoom=16|width=full|height=400|marker=yes}} ==

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ , 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ .

മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട

പത്തനംതിട്ട പി.ഒ.

689645

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0468 2222395
ഇമെയിൽmthighschool@yahoo.com
കോഡുകൾ
സ്കൂൾ കോഡ്38055 (സമേതം)
എച്ച് എസ് എസ് കോഡ്3045
യുഡൈസ് കോഡ്32120401920
വിക്കിഡാറ്റQ87595964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ532
പെൺകുട്ടികൾ555
ആകെ വിദ്യാർത്ഥികൾ1087
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ . സാജൻ ജോർജ്ജ് തോമസ്
പ്രധാന അദ്ധ്യാപികശ്രീമതി. സുമ എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സാം ജോയിക്കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ശാലു രാജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ , 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട ' കൂടുതൽ വായിക്കുക‍‍

കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ

#വിദ്യാരംഗം കലാ സാഹിത്യ വേദി

#ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്

#എൻ സി സി

#ജൂനിയർ റെഡ്ക്രോസ്

ക്ലബുകൾ

#ലഹരിവിരുദ്ധ ക്ലബ്ബ്

#ഇംഗ്ലീഷ് ക്ലബ്ബ്

#സയൻസ് ക്ലബ്ബ്

#സോഷ്യൽ സയൻസ് ക്ലബ്ബ്

#എക്കോ ക്ലബ്ബ്

#ഹെൽത്ത് ക്ലബ്ബ്

#മാത്സ് ക്ലബ്ബ്

#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്

#ലിറ്റിൽ കൈറ്റ്സ്

#ഐടി ക്ലബ്ബ്

# മലയാള മനോരമ നല്ല പാഠം യൂണിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

#പഠനയാത്രകൾ

#കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം

# മിൽമ പ്ലാൻറ് സന്ദർശനം

#മലനാട് ഡയറി ഫാം സന്ദർശനം

#ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം

#കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം

#കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം

# ഐഎസ്ആർഒ സന്ദർശനം

#ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.

#നീർച്ചാൽ പദ്ധതി

#വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.

# മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ

#സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.

#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.

#10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും

#ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്

# കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ

#കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്

#കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും

#കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ

#15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി

#കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.

#റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം

#എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.

#സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.

#വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.

#ഫുഡ് ഫെസ്റ്റ്

മാനേജ്‍മെന്റ്

മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‍മെന്റ്

• മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
• ആസ്ഥാനം : തിരുവല്ല
• ഹൈസ്കൂളുകൾ : 15
• ഹയർ സെക്കണ്ടറികൾ : 9
• ലോവർ പ്രൈമറി സ്കൂളുകൾ :114

ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ

ഹെഡ്മിസ്ട്രസ്സ്:ശ്രീമതി സുമ എബ്രഹാം
സീനിയർ അസിസ്റ്റന്റ് :ശ്രീമതി സലോമി എബ്രഹാം
ക്രമ നമ്പർ പേര് പദവി
1 സുമ ഏബ്രഹാം ഹെഡ്മിസ്ട്രസ്സ്
2 സുനു മാത്യു എച്ച്. എസ്.എ(മാത്‌സ്)
3 ഷീബ പാപ്പച്ചൻ എച്ച്. എസ്.എ(മാത്‌സ്)
4 സൂസമ്മ ഫിലിപ്പ് എച്ച്. എസ്.എ(മാത്‌സ്)
5 ലീലാബായി കെ.എ. എച്ച്. എസ്.എ(മാത്‌സ്)
6 ഗ്രേസ് സാമുവേൽ എച്ച്. എസ്.എ(മലയാളം)
7 റൂബി കെ ഏബ്രഹാം എച്ച്. എസ്.എ(മലയാളം)
8 ലീലാമ്മ പി.സി. എച്ച്. എസ്.എ(മലയാളം)
9 സൂസൻ മാത്യൂ എച്ച്. എസ്.എ(മലയാളം)
10 സലോമി ഏബ്രഹാം കെ എച്ച്. എസ്.എ(ഇംഗ്ലീഷ്)
11 സിനി ജോർജ്ജ് എച്ച്. എസ്.എ(ഇംഗ്ലീഷ്)
12 ബെക്കി സൂസൻ ഫിലിപ്പ് എച്ച്. എസ്.എ(ഇംഗ്ലീഷ്)
13 ബേബി സി. മിനി എച്ച്. എസ്.എ(ഹിന്ദി)
14 ജിഷമോൾ റ്റി എച്ച്. എസ്.എ(ഹിന്ദി)
15 മറിയാമ്മ ജോൺ എച്ച്. എസ്.എ(സോഷ്യൽ സയൻസ്)
16 വർഗ്ഗീസ് വി.വി എച്ച്. എസ്.എ(സോഷ്യൽ സയൻസ്)
17 സാലസ് ജോൺ എച്ച്. എസ്.എ(സോഷ്യൽ സയൻസ്)
18 സുജി പി എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)
19 ഫിലിപ്പ് തോമസ് എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)
20 സൂസൻ ജോർജ്ജ് എച്ച്. എസ്.എ(നാച്ചുറൽ സയൻസ്)
21 രേഷ്മ ഹെലൻ എച്ച്. എസ്.എ(നാച്ചുറൽ സയൻസ്)
22 ലിൻസി ജോൺ എച്ച്. എസ്.എ(ഫിസിക്കൽ സയൻസ്)
23 ജോർജ്ജ് ബിനുരാജ് ഫിസിക്കൽ എഡ്യുക്കേഷൻ
24 പോൾ മാത്യു ആർട്ട് എഡ്യുക്കേഷൻ
25 സൗമിനി അന്നമ്മ കുര്യൻ യു പി എസ് റ്റി
26 അജിനി എം ജോൺ യു പി എസ് റ്റി
27 മിനി മേരി മാത്യു യു പി എസ് റ്റി
28 മറിയാമ്മ സി ജോൺ എൽ. ജി. ഹിന്ദി
29 ദീപ ജോയി യു പി എസ് റ്റി
30 ഫേബ മറിയം ഏബ്രഹാം യു പി എസ് റ്റി
31 സുജി എലിസബത്ത് മാത്യു യു പി എസ് റ്റി
32 അനു എസ് ജോൺ യു പി എസ് റ്റി
33 അനു സൂസൻ ബാബു യു പി എസ് റ്റി
34 സോമി എം ആർ യു പി എസ് റ്റി
35 ജിറ്റി തോമസ് യു പി എസ് റ്റി
36 ധന്യ സൂസൻ കോശി യു പി എസ് റ്റി
37 രെഞ്ചു എൽസ മാമ്മൻ യു പി എസ് റ്റി
38 അനു തോമസ് യു പി എസ് റ്റി
39 ലിന്റ സൂസൻ തോമസ് യു പി എസ് റ്റി
40 ഗ്ലാഡ്വിൻ അനു വർഗ്ഗീസ് ക്ലർക്ക്
41 സജി തോമസ് ഓഫീസ് അറ്റൻഡന്റ്
42 ജോൺ തോമസ് ഓഫീസ് അറ്റൻഡന്റ്
43 ജോമോൾ എം ചെറിയാൻ എഫ് റ്റി എം

എം.റ്റി.എച്ച്.എസ്.എസ്. കുടുംബം

1983 സ്കൂൾ വാർഷിക ദിനത്തിന്റെ നോട്ടീസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ എന്നു മുതൽ എന്നു വരെ പേര്
1 1950 1951 ശ്രീ ടി ജി മാത്യൂ
2 1951 1953 ശ്രീ എം ജി ജോർജ്ജ്
3 1953 1955 റവ. ഇ ഐ ജോർജ്ജ്
4 1955 1958 ശ്രീ ടി സി ജോൺ
5 1958 1971 ശ്രീ പി ജെ മാത്യൂ
6 1971 1974 ശ്രീ എ ജയിംസ്
7 1974 1986 ശ്രീ പി ജെ മാത്യൂ, സംസ്ഥാന അവാർഡ് ജേതാവ്(1981)
8 1986 1990 ശ്രീ ജോർജ്ജ് ഫിലിപ്പ്, സംസ്ഥാന , ദേശീയ അവാർഡ് ജേതാവ്(1979,87)
9 1990 1995 ശ്രീ കെ എം ഫിലിപ്പ് ,സംസ്ഥാന അവാർഡ് ജേതാവ് (1994)
10 1995 1999 ശ്രീമതി മറിയാമ്മ വർക്കി ദേശീയ അവാർഡ് ജേതാവ്(1996,98)
11 1999 2002 ശ്രീ സി എം ഫിലിപ്പ്
12 2002 2006 ഡോ.എം എസ് ലീലാമ്മ ,സംസ്ഥാന ,  ഗുരുശ്രേഷ്ഠ , ദേശീയ അവാർഡ് ജേതാവ് (2004,2004,2010)
13 2006 2008 ശ്രീമതി ലാലമ്മ വർഗീസ്, സംസ്ഥാന , ഗുരുശ്രേഷ്ഠ ,ദേശീയ അവാർഡ് ജേതാവ് (2007,2007,2009)
14 2008 2009 ശ്രീമതി സൂസമ്മ സാമുവൽ
15 2009 2013 ശ്രീ സാം മാത്യൂ സി, സംസ്ഥാന , ദേശീയ അവാർഡ് ജേതാവ് (2012,2012)
16 2013 2014 ശ്രീമതി എം ശാന്തമ്മ
17 2014 2018 ശ്രീമതി ഷീബ.എ.തടിയിൽ
18 2018 2019 ശ്രീ ജോൺസ്‌ വർഗീസ്
19 2019 2020 ശ്രീമതി എലിസബത്ത് ജോൺ
20 2020 2021 ശ്രീ. ജേക്കബ് ഏബ്രഹാം
2021-ൽ ചുമതലയേറ്റ സുമ ഏബ്രഹാം എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.
==ദിനാചരണങ്ങൾ==
ദിനം ചുമതല പ്രവർത്തനം
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബ് വൃക്ഷത്തൈ വിതരണം
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദി എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം
ജൂൺ 21 yoga day NCC യോഗ പ്രദർശനം
ജൂണ് 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ,ഇംഗ്ലീഷ് ക്ലബ്ബ് ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ് ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം ഇംഗ്ലീഷ് ക്ലബ്ബ് പരിചയം ,വീഡിയോ പ്രദർശനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം ,സമാധാന സന്ദേശ റാലി
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സോഷ്യൽ സയൻസ് ക്ലബ് പ്രസംഗമത്സരം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം NCC,JRC, സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാക ഉയർത്തൽ ,ദേശഭക്തിഗാനം ,സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം
സെപ്റ്റംബർ 5 അധ്യാപക ദിനം നല്ലപാഠം ക്ലബ്ബ് ഗുരുവന്ദനം: കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു
സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ, വീഡിയോ പ്രദർശനം
ഒക്ടോബർ 1 ലോകവൃദ്ധദിനം സോഷ്യൽ സർവീസ് ലീഗ് സന്ദർശനം സ്നേഹവിരുന്ന്
ഒക്ടോബർ 2 ഗാന്ധിജയന്തി സ്പോർട്സ് ക്ലബ് പരിസര ശുചീകരണം,ഗാന്ധി ക്വിസ്
ഒക്ടോബർ 8 മുതൽ 11 വരെ സ്പേസ് സയൻസ് ക്ലബ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ
ഒക്ടോബർ 9 ലോക തപാൽ ദിനം സോഷ്യൽ സയൻസ് ക്ലബ് പത്തനംതിട്ട തപാൽ ഓഫീസ് സന്ദർശനം
ഒക്ടോബർ10 മാനസികാരോഗ്യദിനം ഹെൽത്ത് ക്ലബ് കൗൺസിലിംഗ് ക്ലാസ്
ഒക്ടോബർ 13 സംസ്ഥാന കായിക ദിനം സ്പോർട്സ് ക്ലബ് കായികമേള
ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം വിദ്യാരംഗം കലാ സാഹിത്യ വേദി കവിതകളുടെ ആലാപനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ മത്സരം
നവംബർ 1 കേരള പിറവി സോഷ്യൽ സയൻസ് ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി അസംബ്ലി,വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ,കേരളത്തനിമയുള്ള വസ്ത്രധാരണം
നവംബർ 14 ശിശുദിനം വിദ്യാരംഗം കലാ സാഹിത്യ വേദി ശിശുദിനറാലി പ്രസംഗമത്സരം
നവംബർ 19 വിദ്യാരംഗം കലാ സാഹിത്യ വേദി മാതൃഭാഷയുടെ പ്രസക്തി: പ്രസംഗമത്സരം, ലേഖനം തയ്യാറാക്കൽ
നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം അധ്യാപകർ സ്നേഹവിരുന്ന്
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം ഹെൽത്ത് ക്ലബ് ബോധവൽക്കരണ ക്ലാസ്
ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം സയൻസ് ക്ലബ് സെമിനാർ
ജനുവരി 10 ലോക ഹിന്ദി ദിനം ഹിന്ദി ക്ലബ് സ്പെഷ്യൽ അസംബ്ലി ,മത്സരങ്ങൾ
ജനുവരി 16 കുമാരനാശാൻ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി ആശാൻ അനുസ്മരണം ,ആശാൻ കവിതകൾ കുട്ടികൾ പാടി അവതരിപ്പിക്കുന്നത്
ജനുവരി 26 റിപ്പബ്ലിക് ദിനം NCC, സ്കൗട്ട് ആൻഡ് ഗൈഡ് ,JRC റിപ്പബ്ലിക് ദിന പരേഡ്
ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനം സയൻസ് ക്ലബ് ശാസ്ത്രനാടകം സെമിനാർ
==മികവ് പ്രവർത്തനങ്ങൾ==
• വര്ഷങ്ങളായി തുടരുന്ന മികച്ച SSLCവിജയം
• സമ്പൂർണ ഹൈടെക് വിദ്യാലയം
• ആധുനിക രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ്
• ഇന്നസെനറേറ്റർ സൗകര്യമുള്ള ടോയ്ലറ്റ്
• കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ അടൽ ടിങ്കറിങ് ലാബ്
• കുട്ടികളുടെ കൈയെഴുത്തു മാസിക കൈത്തിരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് വിഭാഗം
1 ഷെയിക്ക്.പി.പരീത് പബ്ലിക് ഇൻസ്ട്രക്ഷൻ മുൻ ഡയറക്ടർ,ജില്ലാ കളക്ടർ,ന്യൂ ഡയറക്ടർ & അഡീഷനൽ ഡയറക്ടർ ഫോർ കേരള ടൂറിസം
2 ഡോ. പാർവ്വതി.ജി.നായർ കലാതിലകം(1996- സ്കൂൾ യൂത്ത് ഫെസ്റ്റിവൽ)
3 റോയി ഫിലിപ്പ് കോർഡിനേറ്റിംഗ് എഡിറ്റർ,പത്തനംതിട്ട
4 അഖില അനിൽ ഫെൻസിംഗ് ചാമ്പ്യൻ(വെങ്കല മെഡൽ-2016)
5 ഡോ. ബാജു ജോർജ്ജ് മാനേജിംഗ് ഡയറക്ടർ & സി .ഇ . ഒ, സ്മാർട്ട് സിറ്റി, ദുബായ്
6 എം.കെ.ശിവൻകുട്ടി മുൻ പരീക്ഷാ കൺട്രോളർ (പരീക്ഷാ ഭവൻ)
7 രാജേഷ് കുമാർ അസിസ്റ്റന്റ് കളക്ടർ (പാലക്കാട്)
8 ലക്ഷ്മി രാധാകൃഷ്ണൻ ഐ.ആർ.എസ് (അസിസ്റ്റന്റ് കമ്മീഷനർ കസ്റ്റംസ് & സെന്റ്രൽ എക്സൈസ്)
9 ഡോ. സിജോ സി. ബാബു
10 ഡോ. സന്ദീപ് ബാനർജീ
11 മാത്യു എ ജോൺ ഡി.ഐ.ജി, സെൻട്രൽ റിസർവ് പോലീസ്, റായ്പൂർ

സ്കൂൾ പത്രം

പ്രമാണം:4567 106.pdf

സ്കൂൾ പത്രം : അക്ഷര ധ്വനി 2023

പ്രമാണം:AKSHARA DHWANI 38055 (1).pdf

സ്കൂൾ ഗാനം

അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ഉജ്ജ്വലമാകട്ടെ  മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ

1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാർ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ      (ഉജ്ജ്വലമാകട്ടെ )
2.  ശാസ്ത്രവും കലയും കായികവിദ്യയും
കൈകോർത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ          (ഉജ്ജ്വലമാകട്ടെ )
3.  കർമ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതൽപരരായ്
കനിവായ് ഒളിവായ്
നവരാഷ്ട്രത്തിൻ  ശിൽപികളായ് നാം മുന്നേറാം   (ഉജ്ജ്വലമാകട്ടെ )

സ്ക്കൂളിലെ  വിവിധ പ്രോഗ്രാമുകൾ

എം.റ്റി എച്ച്.എസ്.എസ് വിദ്യാലയം : ഒറ്റനോട്ടത്തിൽ  https://drive.google.com/file/d/16GT72GMvurNOa25nqV03Y75k2gKqJLpY/view?usp=drivesdk

സ്കൂൾ ചിത്രങ്ങളിലൂടെ

==അവലംബം== https://ml.wikipedia.org/wiki

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴഞ്ചേരി റോഡിൽ നിന്ന്  1.   സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് സ്റ്റേഡിയം ജംഗ്ഷനിലെത്തി, ഇടത്തേക്ക് തിരിഞ്ഞ്, 100 മീറ്ററിനുള്ളിൽ, ടി കെ റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, ഇടതുവശത്ത് ഡിസിസി ഓഫീസ് പത്തനംതിട്ടയും വലതുവശത്ത് ലക്ഷ്യവും കണ്ടെത്തുക.   2.   ജില്ലാ P W D Rest Houseന് സമീപമാണ്
Map