"ഗവ എച്ച് എസ് പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S,Puzhathi}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂര്‍
|സ്ഥലപ്പേര്=കൊറ്റാളി
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13022
|സ്കൂൾ കോഡ്=13022
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13096
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64458848
| സ്കൂള്‍ വിലാസം= കൊറ്റലി.പി.ഒ,കന്ന്ര്ര്
|യുഡൈസ് കോഡ്=32021300507
| പിന്‍ കോഡ്= 670716
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04972746164
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=puzhathighss @gmail.com  
|സ്ഥാപിതവർഷം=1972
| സ്കൂള്‍ വെബ് സൈറ്റ്= nil
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് പുഴാതി,പി ഒ കൊറ്റാളി,കണ്ണൂർ
| ഉപ ജില്ല= കന്ന്ര്ര്
|പോസ്റ്റോഫീസ്=കൊറ്റാളി
 
|പിൻ കോഡ്=670005
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0497 2746164
‍‌
|സ്കൂൾ ഇമെയിൽ=puzhathighss@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍
|ഉപജില്ല=പാപ്പിനിശ്ശേരി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=9
|  
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=അഴീക്കോട്
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= ഗീത പാലക്കല്‍ 
|പഠന വിഭാഗങ്ങൾ2=
| പ്രധാന അദ്ധ്യാപകന്‍=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
 
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=8 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=172
| പി.ടി.. പ്രസിഡണ്ട്= അബ്ദുല്‍ഖാദര്‍.സി
|പെൺകുട്ടികളുടെ എണ്ണം 1-10=156
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=328
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=170
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=204
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=374
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തസ്നിം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റിമ. പി. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ.കെ
|എം.പി.ടി.. പ്രസിഡണ്ട്=സവിത കെ
വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=13022 2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കുഞ്ഞിപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് പുഴാതി.

വരി 49: വരി 75:
== ചരിത്രം ==
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
1917-19 കാലഘട്ടത്തിൽ കക്കാട് കണ്ടു വളപ്പിൽ മാപ്പിള എൽ :പി .സ്കൂളായി പ്രവർത്തനമാരം ഭി ച്ച ഈ സ്ഥാപനം 1962-63 കാലഘട്ടത്തിൽ ഗവൺമെന്റ്' ഏറ്റെടുക്കുകയും യു.പി.സ്കൂളാ യി ഉയർത്തുകയും തുടർന്ന് 1968-ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1970- 7 1-ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. സ്ഥലപരിമിതികാരണം 70 സെന്റ് സ്ഥലം PTA വിലക്ക് വാങ്ങിക്കുകയും പിന്നീട് ഗവൺമെന്റ് കെട്ടിടം പണിയുക യും ചെയ്തു.1982 ഫെബ്രവരി 21 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.പി.പവിത്ര സാഗർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.1982-ൽ ഹൈസ്ക്കൂൾ വിഭാഗത്തേക്കും യു പി വിഭാഗത്തേയും വിഭജിച്ച് 2HM മാരുടെ കീഴിൽ പ്രവർത്തിച്ച് തുടങ്ങി .2004 '-ൽ സയൻസ്, കോേമഴ്സ് ബാച്ചുകൾ അനുവദിച്ച് കൊണ്ട് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർ ത്തി
'''
==ഭൗതികസൗകര്യങ്ങൾ==
70'സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. . ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകൾ, സയ൯സ് ലാബുകൾ,മൾട്ടി മീഡിയ ക്ലാസ്സ് റൂം,ലാബ് ,ലൈബ്രറി എന്നിവയുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''സ്കൂളിൽ JRC, NSS യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കണ്ണു൪ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.'''
* സിനിമ നിര്‍മമാന്ന
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
* സിനിമ നിർമമാന്ന
*ഹിന്ദി മഞ്ച്
*ഹിന്ദി മഞ്ച്
* ഗവെഷനും
* ഗവേഷണം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
ഗവന്മന്റ്

== മാനേജ്മെന്റ് ==ഗവന്മന്റ്
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

== മുന്‍ സാരഥികള്‍ ==
പി.എം കമലാ ദേവി
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പി.വി.കൃഷ്ണൻ
എ.ടി.രാമചന്ദ്രൻ
പി.കെ.തങ്കമ്മ
വി.സാവിത്രി
ബി.സരോജം
വി.കെ.നാരായണൻ നമ്പ്യാർ
എ .ടി .പ്രഭാവതി
കമലാക്ഷി മൂളിയിൽ
പി കെ.രമാഭായി
കെ.ശ കുന്തള
എൻ പ്രമീള
എൻ.പ്രേമജ
പി 'പ്രേമവല്ലി
കെ. ഹൈമാവതി
വി.സി  ഓമന
കെ.സൗമിനി
എ.എൻ.അരുണ
എം.ശ്യാമള
കെ.ജ്യോതി
പി' സി.രാധ
ജോൺസൻ ഫെർണാണ്ടസ്
പി.ആർ. വസന്തകുമാർ
രാജൻ കുുമ്മക്കോറോത്ത്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
വരി 70: വരി 131:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17  തൊട്ട് കണ്ണുർ  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൊറ്റാളിയിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കണ്ണൂരു നിന്നും കക്കാട് വഴിയുള്ള ബസ്സിൽ കയറിയാൽ സ്കൂളിനു മുൻപിൽ ഇറങ്ങാം.

|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat= 11.9027858|lon=75.3845624|zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:33, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് പുഴാതി
വിലാസം
കൊറ്റാളി

ജി എച്ച് എസ് എസ് പുഴാതി,പി ഒ കൊറ്റാളി,കണ്ണൂർ
,
കൊറ്റാളി പി.ഒ.
,
670005
,
കണ്ണൂർ ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ0497 2746164
ഇമെയിൽpuzhathighss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13022 (സമേതം)
എച്ച് എസ് എസ് കോഡ്13096
യുഡൈസ് കോഡ്32021300507
വിക്കിഡാറ്റQ64458848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ328
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ170
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതസ്നിം
പ്രധാന അദ്ധ്യാപികറിമ. പി. പി
പി.ടി.എ. പ്രസിഡണ്ട്സുബൈർ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സവിത കെ വൈസ് പ്രിൻസിപ്പൽ=
അവസാനം തിരുത്തിയത്
12-09-202413022
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കുഞ്ഞിപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് പുഴാതി.

ചരിത്രം

1917-19 കാലഘട്ടത്തിൽ കക്കാട് കണ്ടു വളപ്പിൽ മാപ്പിള എൽ :പി .സ്കൂളായി പ്രവർത്തനമാരം ഭി ച്ച ഈ സ്ഥാപനം 1962-63 കാലഘട്ടത്തിൽ ഗവൺമെന്റ്' ഏറ്റെടുക്കുകയും യു.പി.സ്കൂളാ യി ഉയർത്തുകയും തുടർന്ന് 1968-ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1970- 7 1-ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. സ്ഥലപരിമിതികാരണം 70 സെന്റ് സ്ഥലം PTA വിലക്ക് വാങ്ങിക്കുകയും പിന്നീട് ഗവൺമെന്റ് കെട്ടിടം പണിയുക യും ചെയ്തു.1982 ഫെബ്രവരി 21 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.പി.പവിത്ര സാഗർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.1982-ൽ ഹൈസ്ക്കൂൾ വിഭാഗത്തേക്കും യു പി വിഭാഗത്തേയും വിഭജിച്ച് 2HM മാരുടെ കീഴിൽ പ്രവർത്തിച്ച് തുടങ്ങി .2004 '-ൽ സയൻസ്, കോേമഴ്സ് ബാച്ചുകൾ അനുവദിച്ച് കൊണ്ട് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർ ത്തി

ഭൗതികസൗകര്യങ്ങൾ

70'സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. . ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകൾ, സയ൯സ് ലാബുകൾ,മൾട്ടി മീഡിയ ക്ലാസ്സ് റൂം,ലാബ് ,ലൈബ്രറി എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.

സ്കൂളിൽ JRC, NSS യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കണ്ണു൪ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.

ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • സിനിമ നിർമമാന്ന
  • ഹിന്ദി മഞ്ച്
  • ഗവേഷണം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവന്മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പി.എം കമലാ ദേവി
പി.വി.കൃഷ്ണൻ
എ.ടി.രാമചന്ദ്രൻ
പി.കെ.തങ്കമ്മ
വി.സാവിത്രി
ബി.സരോജം
വി.കെ.നാരായണൻ നമ്പ്യാർ
എ .ടി .പ്രഭാവതി
കമലാക്ഷി മൂളിയിൽ
പി കെ.രമാഭായി
കെ.ശ കുന്തള
എൻ പ്രമീള
എൻ.പ്രേമജ
പി 'പ്രേമവല്ലി
കെ. ഹൈമാവതി
വി.സി  ഓമന
കെ.സൗമിനി
എ.എൻ.അരുണ
എം.ശ്യാമള
കെ.ജ്യോതി
പി' സി.രാധ
ജോൺസൻ ഫെർണാണ്ടസ്
പി.ആർ. വസന്തകുമാർ
രാജൻ കുുമ്മക്കോറോത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_പുഴാതി&oldid=2565977" എന്ന താളിൽനിന്ന് ശേഖരിച്ചത്