ഗവ എച്ച് എസ് പുഴാതി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

അയ്യായിരത്തിൽ അധികം ഗ്രന്ഥങ്ങൾ  ഉൾകൊള്ളുന്ന വിപുലമായ ഒരു ഗ്രന്ഥശേഖരം പുഴാതി ഹൈസ്കൂളിന് ഉണ്ട് .ബാല സാഹിത്യം ,നോവൽ ,കഥ, കവിത, സാഹിത്യവിമര്ശനം നാടകം,റെഫെറൻസ്, വിവർത്തന കൃതികൾ,തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കൃതികൾ  ഇതിൽപ്പെടുന്നു .മുപ്പതോളം കുട്ടികൾക്ക് ഒരേസമയം ഗ്രന്ഥശാലയിലിരുന്ന് വായിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്  അടിസ്ഥാനത്തിൽ  ഗ്രന്ഥശാലയിൽനിന്നു പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്.