ജി.എച്ച്.എസ്.പ്രാപ്പോയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(13096 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്.പ്രാപ്പോയിൽ
Prapoil.jpg
വിലാസം
പ്രാപ്പൊയിൽ പി.ഒ,
കണ്ണൂർ

പ്രാപ്പൊയിൽ
,
670511
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04985232263
ഇമെയിൽghsprapoil@gmail.com
കോഡുകൾ
സ്കൂൾ കോഡ്13096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ്
ഉപ ജില്ലപയ്യന്നൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം359
പെൺകുട്ടികളുടെ എണ്ണം400
വിദ്യാർത്ഥികളുടെ എണ്ണം759
അദ്ധ്യാപകരുടെ എണ്ണം42
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽരതീശൻ.എം.കെ
പ്രധാന അദ്ധ്യാപകൻഹേമലത.സി.
പി.ടി.ഏ. പ്രസിഡണ്ട്രാജൻ.കെ.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

കണ്ണൂർ ജില്ലയിലെ പ്രധാന വിദ്യാലയം.

ചരിത്രം

'ഇതു ചെറൂപുഴ പഞ്ചായതിലെ പ്രാപ്പൊയിൽ ആണ്.1952 -ൽ പ്രാപ്പൊയിൽ പ്രദേശ്തിലെ കുട്ടികളൂടേ വിദ്യാഭ്യാസാവശ്യതിനു ശ്രീ കെ. വി.രാഘവൻ ഗുരു 38 കുട്ടികളൂമായി വയനാട്ടു കുലവൻ ക്ഷേത്രക്കമ്മറ്റിയുടെ കീഴിൽ തുടങി.1975 ൽ ഹൈസ്കൂളായി ഉയർതി.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.പതിനഞ്ച് കമ്പ്യൂട്ടറുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ് 
ഗണിത ക്ലബ്ബ് 
സാമൂഹ്യശാസ്ത്രക്ലബ്ബ് 
ഐ.ടി ക്ലബ്ബ് 
പരിസ്ഥിതി ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്


മാനേജ്മെന്റ്

ഗവർമെന്റ് സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെമുൻപ്രധാനാദ്ധ്യാപകർ :

 • വി.എം.രാഘവൻ
 • എം.വി.ഗോവിന്ദൻനായർ
 • സി.എം.രാഘവൻനായർ
 • എ.എം.നാരായണൻനമ്പീശൻ
 • റ്റി.ഡീ.ശോശാമ്മ
 • അച്ചാമ്മ.കെ.വി
 • ശാരദാകുമാരി
 • കെ.രമണീഅമ്മ
 • ബി.രാധാഭായ്അമ്മ
 • എ.എക്സ്.വൽസ
 • വി.വി.കുഞ്ഞിക്രഷ്ൺൻ
 • പി.രാജൻ
 • കെശ്രീധരൻ
 • ജോയ്തോമസ്
 • കെ.കെ.നാരായണൻ
 • സവിത.എം.പി
 • എ.മൂസ
 • ടീ.വി.ഭാസ്കരൻ
 • കെ.ദാമോദരൻ
 • കെ.ജി.ഓമന
 • ആനിക്കുട്ടി
 • വിജയകുമാർ പി
 • അബ്ദുൽ കരീം.എം
 • കെ.ഭാസ്കരൻ‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.235004" lon="75.396767" width="350" height="350" selector="no" controls="none">12.253457, 75.390244GHSS PRAPOIL</googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.പ്രാപ്പോയിൽ&oldid=391480" എന്ന താളിൽനിന്ന് ശേഖരിച്ചത്