ഉള്ളടക്കത്തിലേക്ക് പോവുക

"എം എ എസ് എം എച്ച് എസ് വെന്മേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SABU VARGHESE.E (സംവാദം | സംഭാവനകൾ)
(ചെ.) 1
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 305 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{PVHSSchoolFrame/Header}}
{{prettyurl|M.A.S.M.V.H.S.S.VENMENAD}}
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസജില്ലയിലെ ഒരു  എയ്ഡഡ്  വിദ്യാലയമാണ് എം എഎസ് എം വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ

|സ്ഥലപ്പേര്=വെന്മേനാട്

|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ

|സ്കൂൾ കോഡ്=24040
പേര്= എം. എ. എസ്. എം. വി. എച്ച്. എസ്. എസ്. വെന്മേനാട് |
|എച്ച് എസ് എസ് കോഡ്=08056
സ്ഥലപ്പേര്= വെന്മേനാട് |
|വി എച്ച് എസ് എസ് കോഡ്=908030
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q
റവന്യൂ ജില്ല= തൃശൂർ |
|യുഡൈസ് കോഡ്=32071102101
സ്കൂൾ കോഡ്= 24040 |
|സ്ഥാപിതദിവസം=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=08056 |
|സ്ഥാപിതമാസം=
സ്ഥാപിതദിവസം= |
|സ്ഥാപിതവർഷം=1964
സ്ഥാപിതമാസം= |
|സ്കൂൾ വിലാസം= എം എ എസ് എം വി എച്ച് എസ് എസ്  വെന്മേനാട്
സ്ഥാപിതവർഷം= 1965 |
|പോസ്റ്റോഫീസ്=പാവറട്ടി
സ്കൂൾ വിലാസം= വെന്മേനാട് പി.ഒ,
തൃശൂർ |
|പിൻ കോഡ്=680507
പിൻ കോഡ്= 680507 |
|സ്കൂൾ ഫോൺ=0487 2644756
സ്കൂൾ ഫോൺ= 0487-2643990,2644756 |
|സ്കൂൾ ഇമെയിൽ=masmvhss@gmail.com
സ്കൂൾ ഇമെയിൽ= masmvhss@gmail.com |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്= masmvhss.blgspot.in |
|ഉപജില്ല=മുല്ലശ്ശേരി
ഉപ ജില്ല= മുല്ലശ്ശേരി |
|തദ്ദേശസ്വയംഭരണസ്ഥാപനം =പാവറട്ടി  പഞ്ചായത്ത്

|വാർഡ്=11
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
|ലോകസഭാമണ്ഡലം=തൃശ്ശൂർ

|നിയമസഭാമണ്ഡലം=മണലൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=ചാവക്കാട്

|ബ്ലോക്ക് പഞ്ചായത്ത്=മുല്ലശ്ശേരി
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം= 962 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 732 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാർത്ഥികളുടെ എണ്ണം= 1694 |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 92|
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രിൻസിപ്പൽ= KARIM.V.M |
|മാദ്ധ്യമം=മലയാളം
പ്രധാന അദ്ധ്യാപകൻ=HUSSAIN K |
|ആൺകുട്ടികളുടെ എണ്ണം 1-10=231
വൊക്കേഷണൽ പ്രിൻസിപ്പൽ= ABDULRASAK.K |
|പെൺകുട്ടികളുടെ എണ്ണം 1-10=160
പി.ടി.. പ്രസിഡണ്ട്= |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
ഗ്രേഡ്=3|
|അദ്ധ്യാപകരുടെ എണ്ണം 1-10=
സ്കൂൾ ചിത്രം= Masm.jpg |
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കരീം വി എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അബ്ദുൾ റസാക്ക് .കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹുസൈൻ കെ
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് ഇക്ബാൽ പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹീദ
|സ്കൂൾ ചിത്രം=Masm.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:masmemblem.jpg
|logo_size=50px

{{SSKSchool|year=2024-25}}
= '''വെ‍ന്മേനാട്''' =
തൃശ്ശൂ‍‍‍ർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പാവറട്ടി  പ‍‍‍‍‍‍‍ഞ്ചായത്തിലെ ഒരു  ഗ്രാമമാണ് വെന്മേനാട്.

ഗുരുവായൂരിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രദേശമാണ്  വേന്മനാട്. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് വേന്മനാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് വടക്ക് കിഴക്ക് മാറിയുള്ള പ്രദേശം പുതുമനശ്ശേരിയും, തെക്ക് കിഴക്ക് അതിര് പെരിങ്ങാടും ,തെക്ക് പടിഞ്ഞാറ് ഭാഗം മണക്കോട്ടുകാവും, കിഴക്കുഭാഗം ഇന്നത്തെ കാക്കശ്ശേരിയുമാണ്.

1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂൾ ആരംഭിച്ച‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.
കനോലി കനാല‌ും ചേറ്റ‌ുവ കായല‌ും സംഗമിച്ച് ഹരിതാപമായ തിര‌ുത്ത‌ുകളെ വലയം ചെയ്‌ത‌ു കിടക്ക‌ുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്ത‌ുള്ള ഉൾനാടൻ ഗ്രാമമാണ് വെന്മേനാട്. 1960 കളിൽ നല്ലൊര‌ുവിഭാഗം വിദ്യാർത്ഥികള‌ും പ്രത്യേകിച്ച് പെൺക‌ുട്ടികൾ തങ്ങള‌ുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയ‌ുള്ള  എൽ.പി. സ്‌ക‌ൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ച‌ു പോര‌ുകയായിര‌ുന്ന‌ു പതിവ്. ഈ ഒര‌ു പരിതഃസ്ഥിതിയിലാണ് സ്‌ക‌ൂളിന്റെ സ്‌ഥാപകന‌ും ഇപ്പോഴത്തെ മാനേജര‌ുമായ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത്. 1964 ഏപ്രിൽ 28ാം തിയതി മ‌ൂന്ന് ഡിവിഷന‌ുകളോടെ അഞ്ചാം തരം അന‌ുവദിക്ക‌ുകയ‌ും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂൾ ആരംഭിക്ക‌ുകയ‌ും ചെയ്‌ത‌ു.
== '''ചരിത്രം''' ==

== ചരിത്രം ==
ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1964 ഏപ്രിലിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂളിന്  സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.
ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂളിന്  സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൂമിശാസ്ത്രം''' ==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി, ഹൈസ്കൂൾ വിഭാഗത്തിന്  3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് 8 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക്  20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‌ും ഒര‌ു വലിയ ഓഡിറ്റോറിയവ‌ും വിദ്യാലയത്തിനുണ്ട്.
ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് വെൺമനാട്. 10°33′0″N 76°3′0″E ലാണ് ഇത് സ്ഥിതി ചെയ്യുന്നത്, 2001-ൽ 9,687 ജനസംഖ്യയുണ്ട്. വെൺമേനാട് കായലിന് (തടാകം) സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്, ജില്ലാ ആസ്ഥാനമായ തൃശ്ശൂരിന് പടിഞ്ഞാറാണ് ഇത്.

വെൺമനാടിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദമായ ഒരു വീക്ഷണം ഇതാ:

സ്ഥാനം : ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് വെൺമനാട്.

കോർഡിനേറ്റുകൾ: 10°33′0″N 76°3′0″E.

തൃശ്ശൂരിലേക്കുള്ള സാമീപ്യം: ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ചുറ്റുമുള്ള പ്രദേശങ്ങൾ: വടക്ക് പാവറട്ടി ഗ്രാമം വെൺമേനാട്, കിഴക്ക് തൈക്കാട് ഗ്രാമം, വടക്കുകിഴക്ക് എളവള്ളി ഗ്രാമം, പടിഞ്ഞാറ് വെൺമേനാട് കായൽ, ഒരുമനയൂർ ഗ്രാമം എന്നിവയുമായി അതിർത്തി പങ്കിടുന്നു.

വെന്മേനാട് കായൽ: പ്രദേശത്തിന്റെ ഒരു പ്രധാന ഭാഗം (12%) വെന്മേനാട് കായൽ (തടാകം) ഉൾക്കൊള്ളുന്നു.

ജനസംഖ്യാശാസ്ത്രം: 2001 ലെ കണക്കനുസരിച്ച്, ജനസംഖ്യ 9687 ആയിരുന്നു, അതിൽ 48% പുരുഷന്മാരും 52% സ്ത്രീകളും ഉൾപ്പെടുന്നു.

ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സാക്ഷരത: വെന്മേനാട് സാക്ഷരതാ നിരക്ക് 86% ആണ്, പുരുഷ സാക്ഷരതാ നിരക്ക് 87% ഉം സ്ത്രീ സാക്ഷരതാ നിരക്ക് 85% ഉം ആണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പൊതു സ്ഥാപനങ്ങൾ''' ==

[[{{PAGENAME}}/സയ൯സ് ക്ലബ്ബ്|* സയ൯സ് ക്ലബ്ബ്]]
* AMLP സ്കൂൾ വെന്മേനാട്
* പ്രൈമറി ഹെൽത്ത് സെന്റർ പാവറട്ടി
* AMLP സ്കൂൾ മരതയൂർ
* ഗവ. ഹോമിയോ ഡിസ്‌പെൻസറി

[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്|* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്]]
== '''സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==

[[{{PAGENAME}}/ഹൈടെക് സ്കൂൾ|* ഹൈടെക് സ്കൂൾ]]
* AMLP സ്കൂൾ വെന്മേനാട്
* AMLP സ്കൂൾ മരതയൂർ
* AMLP സ്കൂൾ പൈങ്കണ്ണിയൂർ
* ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ പാവറട്ടി
* സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പാവറട്ടി

[[{{PAGENAME}}/സ്കൂൾ വിക്കി|* സ്കൂൾ വിക്കി]]

[[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|* മാത്ത്സ് ക്ലബ്ബ്]]

[[{{PAGENAME}}/സോഷ്യൽ സയ൯സ് ക്ലബ്ബ്|* സോഷ്യൽ സയ൯സ് ക്ലബ്ബ്]]
[https://drive.google.com/open?id=1hIlxqJZut-GMh6vgDAEytKC_ZXefl6fS '''MASM Documentary''']VIDEO

[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|* വിദ്യാരംഗം കലാസാഹിത്യവേദി]]

[[{{PAGENAME}}/ഗാന്ധിദ൪ശ൯ സമിതി|* ഗാന്ധിദ൪ശ൯ സമിതി]]
== ഭൗതികസൗകര്യങ്ങൾ ==

[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|* ഹെൽത്ത് ക്ലബ്ബ്]]
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി, ഹൈസ്കൂൾ വിഭാഗത്തിന്  3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് 8 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക്  20 ക്ലാസ് മുറികളുമുണ്ട്.
[[{{PAGENAME}}/പാചകപ്പുര.|* '''പാചകപ്പുര.''']]
[[{{PAGENAME}}/ലൈബ്രറി റൂം.|* '''ലൈബ്രറി റൂം.''']]
[[{{PAGENAME}}/സയൻസ് ലാബ്|* '''സയൻസ് ലാബ്''']]
[[{{PAGENAME}}/ഔഷധസസ്യ തോട്ടം|* '''ഔഷധസസ്യ തോട്ടം''']]
[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|* '''കമ്പ്യൂട്ടർ ലാബ്''']]
[[{{PAGENAME}}/മൾട്ടീമീഡിയ തിയ്യറ്റർ|* '''മൾട്ടീമീഡിയ തിയ്യറ്റർ''']]
[[{{PAGENAME}}/ഓഡിറ്റോറിയം|* '''ഓഡിറ്റോറിയം''']]
ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|* പരിസ്ഥിതി ക്ലബ്ബ്]]
== '''സ്മരണയോടെ '''==

[[{{PAGENAME}}/സ്‌ക‌ൂൾ ലൈബ്രററി|* സ്‌ക‌ൂൾ ലൈബ്രററി]]
<gallery>
rahiman.jpg|'''മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ്'''
</gallery>

[[{{PAGENAME}}/സ്പോട്സ്|* സ്പോട്സ്]]
=='''മാനേജ്‌മെന്റ് '''==

[[{{PAGENAME}}/എസ്.പി.സി|* എസ്.പി.സി]]
<gallery>
maneger1.jpg|'<nowiki/>''<nowiki/>'<nowiki/>''ജനാബ്.''''''<nowiki/>'''എം.കെ. മുഹമ്മദ്‌ഹ''''''ാജ''''''ി'''  '''മാനേ''''''ജർ''' '''''<nowiki/>'''''
muneer1.jpg|'<nowiki/>''<nowiki/>'<nowiki/>''മുഹമ്''''''''''മദ''''''''''് മ''''''''''ുന'''''<nowiki/>'''''''''''ീർ'<nowiki/>'''''<nowiki/>'''എം.കെമാനേജര‌ു'''<nowiki/>''''''''''<nowiki/>'''ടെ കറസ്‌പോണ്ടന്റ്'''
</gallery>

[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്|* സ്കൗട്ട്&ഗൈഡ്]]
== '''സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകർ '''==

<gallery caption="">
husain.jpg|'''ഹ‌ുസൈൻ.കെ''' '''ഹൈസ്‌ക്ക‌ൂൾ വിഭാഗം'''
Karim.jpg|'''വി.എം.കരീം''' '''ഹയർസെക്കണ്ടറി വിഭാഗം'''
abdul.jpg|'''അബ്ദ‌ുൾ റസാക്ക്''' '''വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം'''
</gallery>

[[{{PAGENAME}}/നല്ലപാഠം|* നല്ലപാഠം]]
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==

[[{{PAGENAME}}/ഫെസ്റ്റിവൽസ്|* ഫെസ്റ്റിവൽസ്]]
* എം.കെ.അബ‌ൂബക്കർ
* എൻ.പി.ഹനീഫ
* ബി.സി.അബ്‌ദ‌ുള്ളക്ക‌ുട്ടി
* സി.ഡി.ഇട്ട‌ൂപ്പ‌ുണ്ണി
* എെഷ ബീവി
* സി ടി വിൽസൺ
* സി ജെ ക്ലാര
* ബേബി ബി ജെ
* ജിൽസൺ തോമസി സി
* ജിയോ തോമസ് ഇ

== മാനേജ്മെന്റ് ==
== അക്കാദമിക മാസ്റ്റർപ്ലാൻ ==
'''MUHAMMED HAJI .M.K''' മാനേജറായും , ഹൈസ്കൂൾ വിഭാഗത്തിന്റെ HEAD MASTER HUSSAIN K
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ABDUL RASAK K
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ KARIM V M മുമാണ്.

== മുൻ സാരഥികൾ ==
പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട്  പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചതനുസരിച്ച്.സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. വിപുലമായ ചടങ്ങുകളോടെയാണ് മാസ്റ്റർപ്ലാൻ സമർപ്പണം നടത്തിയത്.2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
<gallery>
masm.mp2.jpg|
masm.mp1.jpg|
masm.mp3.jpg|
masm.mp.jpg|
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==

[[{{PAGENAME}}/പോൾട്രി ക്ലബ്ബ്|* '''പോൾട്രി ക്ലബ്ബ്''']]
[[{{PAGENAME}}/ഔഷധസസ്യ തോട്ടം|* '''ഔഷധസസ്യ തോട്ടം''']]
[[{{PAGENAME}}/സ്പോർട്സ്|* '''സ്പോർട്സ്''']]
[[{{PAGENAME}}/അയൽക‌ൂട്ട പി.ടി.എ|* '''അയൽക‌ൂട്ട പി.ടി.എ''']]
[[{{PAGENAME}}/ഗാന്ധിദ൪ശ൯സമിതി|* '''ഗാന്ധിദ൪ശ൯ സമിതി''']]
[[{{PAGENAME}}/എൻ.എസ്.എസ്.|* '''എൻ.എസ്.എസ്.''']]
[[{{PAGENAME}}/നല്ലപാഠം|* '''നല്ലപാഠം''']]
[[{{PAGENAME}}/കാർഷിക ക്ലബ്|* '''കാർഷിക ക്ലബ്''']]
[[{{PAGENAME}}/ഫെസ്റ്റിവൽസ്|* '''ഫെസ്റ്റിവൽസ്''']]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

<gallery>
Rahman.jpg|റഹ്‌മാൻതിര‌ുനെല്ല‌ൂർ പ്രശസ്തസാഹിത്യകാരൻ
Ameerkhan.jpg|
Kader.jpg|
kadermon.jpg| </gallery>

== പഴയകാലം ==
<gallery>
oldmasm1.jpg|
oldmasm2.jpg|
oldmasm3.jpg|
oldmasm4.jpg|
oldmasm5.jpg|
oldmasm6.jpg|
oldmasm7.jpg|
oldmaqsm8.jpg|
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* തൃശ‌ൂർ-ചാവക്കാട് റോഡിൽ  പാവറട്ടിയിൽനിന്ന‌ും 2കി.മീ.ദ‌ൂരത്തിൽ സ്‌ക‌ൂൾ സ്ഥിതിചെയ്യുന്നു.
* തൃശ‌ൂർ-ചാവക്കാട് റോഡിൽ  പാവറട്ടിയിൽനിന്ന‌ും 2കി.മീ.ദ‌ൂരത്തിൽ സ്‌ക‌ൂൾ സ്ഥിതിചെയ്യുന്നു.
വരി 113: വരി 219:

(V) 10.553307, 76.051821, M.A.S.M.V.H.S.S,VENMANAD

</googlemap>
'''M.A.S.M.V.H.S.S,VENMANAD'''

{{#multimaps:10.553650,76.052043|zoom=10}}

<!--visbot  verified-chils->
{{Slippymap|lat=10.553650|lon=76.052043|zoom=16|width=full|height=400|marker=yes}}

20:33, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസജില്ലയിലെ ഒരു  എയ്ഡഡ്  വിദ്യാലയമാണ് എം എഎസ് എം വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ

എം എ എസ് എം എച്ച് എസ് വെന്മേനാട്
വിലാസം
വെന്മേനാട്

പാവറട്ടി പി.ഒ.

680507

തൃശ്ശൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0487 2644756
ഇമെയിൽmasmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24040 (സമേതം)
എച്ച് എസ് എസ് കോഡ്08056
വി എച്ച് എസ് എസ് കോഡ്908030
യുഡൈസ് കോഡ്32071102101
വിക്കിഡാറ്റQ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപാവറട്ടി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകരീം വി എം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅബ്ദുൾ റസാക്ക് .കെ
പ്രധാന അദ്ധ്യാപകൻഹുസൈൻ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഇക്ബാൽ പി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹീദ
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ

വെ‍ന്മേനാട്

തൃശ്ശൂ‍‍‍ർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ പാവറട്ടി പ‍‍‍‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെന്മേനാട്.

ഗുരുവായൂരിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രദേശമാണ്  വേന്മനാട്. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് വേന്മനാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് വടക്ക് കിഴക്ക് മാറിയുള്ള പ്രദേശം പുതുമനശ്ശേരിയും, തെക്ക് കിഴക്ക് അതിര് പെരിങ്ങാടും ,തെക്ക് പടിഞ്ഞാറ് ഭാഗം മണക്കോട്ടുകാവും, കിഴക്കുഭാഗം ഇന്നത്തെ കാക്കശ്ശേരിയുമാണ്.

കനോലി കനാല‌ും ചേറ്റ‌ുവ കായല‌ും സംഗമിച്ച് ഹരിതാപമായ തിര‌ുത്ത‌ുകളെ വലയം ചെയ്‌ത‌ു കിടക്ക‌ുന്ന മനോഹരമായ ജലാശയത്തിന്റെ കിഴക്കൻ തീരത്ത‌ുള്ള ഉൾനാടൻ ഗ്രാമമാണ് വെന്മേനാട്. 1960 കളിൽ നല്ലൊര‌ുവിഭാഗം വിദ്യാർത്ഥികള‌ും പ്രത്യേകിച്ച് പെൺക‌ുട്ടികൾ തങ്ങള‌ുടെ ഭൗതീക വിദ്യാഭ്യാസം ഇവിടെയ‌ുള്ള എൽ.പി. സ്‌ക‌ൂളിന്റെ അങ്കണത്തിൽ തന്നെ അവസാനിപ്പിച്ച‌ു പോര‌ുകയായിര‌ുന്ന‌ു പതിവ്. ഈ ഒര‌ു പരിതഃസ്ഥിതിയിലാണ് സ്‌ക‌ൂളിന്റെ സ്‌ഥാപകന‌ും ഇപ്പോഴത്തെ മാനേജര‌ുമായ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത്. 1964 ഏപ്രിൽ 28ാം തിയതി മ‌ൂന്ന് ഡിവിഷന‌ുകളോടെ അഞ്ചാം തരം അന‌ുവദിക്ക‌ുകയ‌ും, പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂൾ ആരംഭിക്ക‌ുകയ‌ും ചെയ്‌ത‌ു.

ചരിത്രം

ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1964 ഏപ്രിലിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂളിന് സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.

ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് വെൺമനാട്. 10°33′0″N 76°3′0″E ലാണ് ഇത് സ്ഥിതി ചെയ്യുന്നത്, 2001-ൽ 9,687 ജനസംഖ്യയുണ്ട്. വെൺമേനാട് കായലിന് (തടാകം) സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്, ജില്ലാ ആസ്ഥാനമായ തൃശ്ശൂരിന് പടിഞ്ഞാറാണ് ഇത്.

വെൺമനാടിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദമായ ഒരു വീക്ഷണം ഇതാ:

സ്ഥാനം : ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് വെൺമനാട്.

കോർഡിനേറ്റുകൾ: 10°33′0″N 76°3′0″E.

തൃശ്ശൂരിലേക്കുള്ള സാമീപ്യം: ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ചുറ്റുമുള്ള പ്രദേശങ്ങൾ: വടക്ക് പാവറട്ടി ഗ്രാമം വെൺമേനാട്, കിഴക്ക് തൈക്കാട് ഗ്രാമം, വടക്കുകിഴക്ക് എളവള്ളി ഗ്രാമം, പടിഞ്ഞാറ് വെൺമേനാട് കായൽ, ഒരുമനയൂർ ഗ്രാമം എന്നിവയുമായി അതിർത്തി പങ്കിടുന്നു.

വെന്മേനാട് കായൽ: പ്രദേശത്തിന്റെ ഒരു പ്രധാന ഭാഗം (12%) വെന്മേനാട് കായൽ (തടാകം) ഉൾക്കൊള്ളുന്നു.

ജനസംഖ്യാശാസ്ത്രം: 2001 ലെ കണക്കനുസരിച്ച്, ജനസംഖ്യ 9687 ആയിരുന്നു, അതിൽ 48% പുരുഷന്മാരും 52% സ്ത്രീകളും ഉൾപ്പെടുന്നു.

സാക്ഷരത: വെന്മേനാട് സാക്ഷരതാ നിരക്ക് 86% ആണ്, പുരുഷ സാക്ഷരതാ നിരക്ക് 87% ഉം സ്ത്രീ സാക്ഷരതാ നിരക്ക് 85% ഉം ആണ്.

പൊതു സ്ഥാപനങ്ങൾ

• AMLP സ്കൂൾ വെന്മേനാട്
• പ്രൈമറി ഹെൽത്ത് സെന്റർ പാവറട്ടി
• AMLP സ്കൂൾ മരതയൂർ
• ഗവ. ഹോമിയോ ഡിസ്‌പെൻസറി

സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

• AMLP സ്കൂൾ വെന്മേനാട്
• AMLP സ്കൂൾ മരതയൂർ
• AMLP സ്കൂൾ പൈങ്കണ്ണിയൂർ
• ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ പാവറട്ടി
• സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പാവറട്ടി

MASM DocumentaryVIDEO

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി, ഹൈസ്കൂൾ വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് 8 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 20 ക്ലാസ് മുറികളുമുണ്ട്.

* പാചകപ്പുര.
* ലൈബ്രറി റൂം.
* സയൻസ് ലാബ്
* ഔഷധസസ്യ തോട്ടം
* കമ്പ്യൂട്ടർ ലാബ്
* മൾട്ടീമീഡിയ തിയ്യറ്റർ
* ഓഡിറ്റോറിയം

ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്മരണയോടെ

മാനേജ്‌മെന്റ്

സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

• എം.കെ.അബ‌ൂബക്കർ
• എൻ.പി.ഹനീഫ
• ബി.സി.അബ്‌ദ‌ുള്ളക്ക‌ുട്ടി
• സി.ഡി.ഇട്ട‌ൂപ്പ‌ുണ്ണി
• എെഷ ബീവി
• സി ടി വിൽസൺ
• സി ജെ ക്ലാര
• ബേബി ബി ജെ
• ജിൽസൺ തോമസി സി
• ജിയോ തോമസ് ഇ

അക്കാദമിക മാസ്റ്റർപ്ലാൻ

പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചതനുസരിച്ച്.സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. വിപുലമായ ചടങ്ങുകളോടെയാണ് മാസ്റ്റർപ്ലാൻ സമർപ്പണം നടത്തിയത്.2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

* പോൾട്രി ക്ലബ്ബ്
* ഔഷധസസ്യ തോട്ടം
* സ്പോർട്സ്
* അയൽക‌ൂട്ട പി.ടി.എ
* ഗാന്ധിദ൪ശ൯ സമിതി
* എൻ.എസ്.എസ്.
* നല്ലപാഠം
* കാർഷിക ക്ലബ്
* ഫെസ്റ്റിവൽസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഴയകാലം

വഴികാട്ടി

• തൃശ‌ൂർ-ചാവക്കാട് റോഡിൽ പാവറട്ടിയിൽനിന്ന‌ും 2കി.മീ.ദ‌ൂരത്തിൽ സ്‌ക‌ൂൾ സ്ഥിതിചെയ്യുന്നു.

• തൃശ‌ൂരിൽ നിന്ന‌ും 23 കി.മി. അകലം

|} |} M.A.S.M.V.H.S.S,VENMANAD

Map