"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 624 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Pages}} | |||
{{prettyurl|PKS HSS Kanjiramkulam}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കാഞ്ഞിരംകുളം | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| സ്ഥലപ്പേര്= കാഞ്ഞിരംകുളം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=44008 | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |എച്ച് എസ് എസ് കോഡ്=1079 | ||
| സ്കൂൾ കോഡ്= 44008 | |വിക്കിഡാറ്റ ക്യു ഐഡി=Q64037865 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32140700205 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=1 | ||
| സ്ഥാപിതവർഷം= 1906 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1906 | ||
| പിൻ കോഡ്= 695524 | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഫോൺ= 0471 | |പോസ്റ്റോഫീസ്=കാഞ്ഞിരംകുളം | ||
| സ്കൂൾ ഇമെയിൽ= | |പിൻ കോഡ്=695524 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=0471 2260607 | ||
| | |സ്കൂൾ ഇമെയിൽ=headmaster.pkshss@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/10m3 | ||
| സ്കൂൾ വിഭാഗം= | |ഉപജില്ല=നെയ്യാറ്റിൻകര | ||
| പഠന വിഭാഗങ്ങൾ1= യു.പി | |തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞിരംകുളം പഞ്ചായത്ത് | ||
| പഠന | |വാർഡ്=6 | ||
| പഠന | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കോവളം | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=നെയ്യാറ്റിൻകര | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ5= | ||
< | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, | |||
|ആൺകുട്ടികളുടെ എണ്ണം 1-10=471 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=261 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=732 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=338 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=688 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28 | |||
|പ്രിൻസിപ്പൽ=മരിയ ഷീല ഡി എം | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷിബു സി | |||
|പി.ടി.എ. പ്രസിഡണ്ട്= അൻപു ജോർജ്ജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന | |||
|സ്കൂൾ ചിത്രം=FotoJet(10).jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
{| class="wikitable" | |||
|-center | |||
!<font color=red><font size=4.5> [[ മാനേജ്‌മെന്റ്]] </font color> !! <font color=black><font size=4.5>[[പി.ടി.എ]] </font color>!! <font color=#2A5804><font size=4.5>[[ ലാബുകൾ]] </font color> !! <font color="#2A5804"><font size=4.5>[[പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ മുൻസാരഥികൾ| മുൻസാരഥികൾ]] </font color> !! <font color=#2A5804><font size=4.5>[[ മികവ് ]]!! <font color=#2A5804><font size=4.5>[[കലാകായികം]] </font color> !! <font color=#2A5804><font size=4.5>[[ ഗ്യാലറി ]] </font color> !! <font color=#2A5804><font size=4.5>[[ പൂർവ്വവിദ്യാർത്ഥികൾ ]] </font color>!! <font color=#2A5804><font size=4.5>[[PKSHSS Contacts]] </font color> </font color> | |||
|- | |||
[[File:FotoJet(9).jpg|200px]] | |||
== | ==വിദ്യാലയകാഴ്ചകൾ== | ||
* തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ കാലഘട്ടത്തിൽ ശ്രീ പി.കെ സത്യാനേശൻ 1906 ഫെബ്രുവരി 12ന് ഈ വിദ്യാലയത്തിന‍് തുടക്കം കുറിച്ചു. | |||
* തുടക്കത്തിൽ 3 വിദ്യാർഥികൾ മാത്രമാണ‍് പഠിക്കുവാനെത്തിയത്- ശ്രീ ഡി.യേശുദാസ്, എൽ.തോംസൺ, ശ്രീ എൽ.ഡെന്നിസൺ എന്നിവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ. | |||
* 1942 മുതൽ 1975 വരെ നമ്മുടെ സ്കൂളിൻ്റെ പ്രഥമാദ്ധ്യാപകനായിരുന്നത് സ്ഥാപകമാനേജരുടെ ഇളയമകനായ എസ് സത്യമൂർത്തിയായിരുന്നു.1967-ൽ മാതൃകാദ്ധ്യാപകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ എസ്.സാത്യമൂർത്തി സ്കൂളിൽ നടപ്പിലാക്കിയ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ അതിൻ്റെ വളർച്ചയുടെ കാലഘട്ടതിന് തുടക്കമിട്ടു. | |||
* മുൻ ഗണിതശാസിത്ര അധ്യാപകനും എൻ. സി. സി. ഓഫീസറും ആയിരുന്ന ശ്രീ എൻ. സുകുമാരൻ നായർ മികച്ച എൻ. സി. സി ഓഫീസർക്കുള്ള ദേശിയ പുരസ്‍ക്കാരം നേടിയിട്ടുണ്ട്. | |||
* ശ്രീ എസ്. റിച്ചാർഡ്ജോയ്സൺ മാനേജർ ആയിരിക്കുമ്പോഴാണ‍് പി.കെ.എസ്.എച്ച്.എസ്.എസ് അതിന്റെ സുവർണ ജൂബിലിയിൽ എത്തിയത്. | |||
* 1959ൽ കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം കേരള വിദ്യാഭ്യാസമന്ത്രി പ്രൊ.ജോസഫ് മുണ്ടശ്ശേരിയും സിനിമാനടൻ സത്യനും ഉത്ഘാടനം ചെയ്തു. | |||
* 2000 ആണ്ടിൽ ഹയർസെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മുൻമന്ത്രി ഡോ. എ . നീലലോഹിതദാസൻ നാടാർ ആയിരുന്നു. | |||
* ശ്രീ കുഞ്ഞികൃഷ്ണൻ നാടാർ (മുൻ എം. എൽ. എ), ശ്രീ ഇ. രമേഷൻ നായർ (മുൻ എം. എൽ. എ),ശ്രീ സുന്ദരൻ നാടാർ (മുൻമന്ത്രി, മുൻഡെപ്യട്ടി സ്പീക്കർ), ശ്രീ എൻ. ശക്തൻ നാടാർ (മുൻമന്ത്രി), ശ്രീ എം.ആർ. രഘുചന്ദ്രബാൽ (മുൻമന്ത്രി) ഇവർ പൂർവവിദ്യാർത്ഥികളാണ‍്. | |||
== | * 2006-ജനുവരിയിൽ പി.കെ.എസ്.എച്ച്.എസ്.എസ്. 100 വയസ്സിൽ എത്തി. 2005- ഒക്ടോബറിൽ ശതാബ്‍തിലോഗോ പ്രകാശന കർമ്മം അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ശ്രീ എൻ. ശക്തൻനാടാർ നിർവഹിച്ചു. | ||
== വഴികാട്ടി == | |||
* തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു. | |||
* തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം വഴിമുക്ക് വഴി കാഞ്ഞിരംകുളത്തിലേക്ക് 20 കി മീ ദൂരം | |||
*നെയ്യാറ്റിൻകരയിൽ നിന്നും പഴയകട വഴി കാഞ്ഞിരംകുളത്തിലേക്ക് 10 കി മീ ദൂരം | |||
<br> | |||
* | ---- | ||
* | {{Slippymap|lat=8.3595829|lon=77.0516351 |zoom=16|width=800|height=400|marker=yes}} | ||
* | <!-- | ||
<!--visbot verified-chils->--> | |||
{| | |||
< | |||
<!--visbot verified-chils-> | |||