"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(m) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|K. K. K .V .M. H. S. S. Pothappally}} | ||
{{PHSSchoolFrame/Header}} | |||
[[പ്രമാണം:35048 LK1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:3504820201123 125553.jpg|ലഘുചിത്രം]] | |||
| | |||
ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ | ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ | ||
7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ | 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ | ||
വരി 41: | വരി 8: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം | ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്. തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. '''''[[കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./ചരിത്രം|തുടർന്ന് വായിക്കു...]]''''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും . | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും . | ||
വരി 57: | വരി 16: | ||
ഹയർ സെക്കണ്ടറി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു | ഹയർ സെക്കണ്ടറി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു | ||
വിവീധ ലാബുകൾ,ഹൈടെക് ക്ലാസ്സ് മുറികൾ തുടങ്ങിയവ സജ്ജികരിച്ചിരിക്കുന്നു | വിവീധ ലാബുകൾ,ഹൈടെക് ക്ലാസ്സ് മുറികൾ തുടങ്ങിയവ സജ്ജികരിച്ചിരിക്കുന്നു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''''എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)' ---- ജിതിൻ.പി.ബേബി & വാണി ജയൻ''''' | |||
'' | '''''എസ്.ഐ.റ്റി.സി/ ജെ.എസ്.ഐ.റ്റി.സി ---- ധന്യ എസ് മുരളി/അശ്വതി''''' | ||
'''''വിദ്യാരംഗം കലാ സാഹിത്യ വേദി. ---- വി.ശിവപ്രസാദ്/മായാദേവി''''' | |||
വി.ശിവപ്രസാദ്/മായാദേവി | |||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' == | |||
'<nowiki/>'''''റെഡ് ക്രോസ്സ്'''. -- /മാലിനി ഡി/ശാഖി വി'' | |||
'''' | '''''സയ൯സ് ക്ലബ്ബ്''' -- എസ് രശ്മി/അമ്പിളി ആർ'' | ||
'''''എനർജി ക്ലബ്ബ്'''. -- എസ്.രശ്മി/പാർവതി'' | |||
''' | ''<nowiki/>'<nowiki/>'''മാത് സ് ക്ലബ്ബ്'''. -- നിഷ.ആർ/സുധ എൽ'' | ||
'''''സോഷ്യൽ സയ൯സ് ക്ലബ്ബ് --''' രതീഷ് കുമാർ/കെ സിന്ധു'' | |||
''' | ''<nowiki/>'<nowiki/>'''ഗാന്ഡി ദർശൻ'''. -- കെ സിന്ധു/'' | ||
എസ് | '''''ഹെൽത്ത് ക്ലബ്ബ്'''. എസ് രശ്മി /അമ്പിളി ആർ --'' | ||
ലിറ്റിൽ കൈറ്റ്സ് --- ശാലിനി എസ് , ഗോപിക ഗോപാലകൃഷ്ണൻ | |||
ഇക്കോ ക്ലബ് ----- മഞ്ജുഷ കെ ജി ,സന്ധ്യ ദേവി | |||
*[[{{PAGENAME}}/നേനർക്കാഴ്ച|നേനർക്കാഴ്ച]] | |||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
വരി 118: | വരി 56: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ഹൈസ്കുൾ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ | '''ഹൈസ്കുൾ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ''' | ||
1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള | |||
1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള | |||
2. ശ്രീ റ്റി.എ൯.കൃഷണ൯ നായർ | 2. ശ്രീ റ്റി.എ൯.കൃഷണ൯ നായർ | ||
3. ശ്രീമതി ഡി.സുഭദ്രാമ്മ | 3. ശ്രീമതി ഡി.സുഭദ്രാമ്മ | ||
4. ശ്രീമതി പി.വി.റെയ് ച്ചൽ | 4. ശ്രീമതി പി.വി.റെയ് ച്ചൽ | ||
5. ശ്രീമതി ജി.തങ്കമ്മ | 5. ശ്രീമതി ജി.തങ്കമ്മ | ||
6. ശ്രീമതി എ.ശാന്തകുമാരിയമ്മ | 6. ശ്രീമതി എ.ശാന്തകുമാരിയമ്മ | ||
7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ | 7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ | ||
8. ശ്രീ ജെ പാർത്ഥസാരത്ഥി പ്രസാദ് | 8. ശ്രീ ജെ പാർത്ഥസാരത്ഥി പ്രസാദ് | ||
9. ശ്രീമതി മേരി വർഗ്ഗീസ്സ് | 9. ശ്രീമതി മേരി വർഗ്ഗീസ്സ് | ||
എൽ. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ | 10. ശ്രീ. ആർ ഹരികുമാർ | ||
11. ശ്രീ.ബി.സുഭാഷ് (തുടരുന്നു) | |||
'''എൽ. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ''' | |||
1. ശ്രീമതി കെ.സുകുമാരിയമ്മ | 1. ശ്രീമതി കെ.സുകുമാരിയമ്മ | ||
2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ | 2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ | ||
3. ശ്രീമതി കെ.പി.സുമംഗലാമ്മ | 3. ശ്രീമതി കെ.പി.സുമംഗലാമ്മ | ||
4. ശ്രീ. റ്റി.പ്രകാശ൯ | 4. ശ്രീ. റ്റി.പ്രകാശ൯ | ||
5. ശ്രീമതി.കെ.സുഭദ്രാമ്മ | 5. ശ്രീമതി.കെ.സുഭദ്രാമ്മ | ||
6. ശ്രീമതി കെ.ശ്യാമളാദേവി | 6. ശ്രീമതി കെ.ശ്യാമളാദേവി | ||
7. ശ്രീമതി വി സരസ്വതിയമ്മ | 7. ശ്രീമതി വി സരസ്വതിയമ്മ | ||
8. എ.എം.നൗഷാദ് . | |||
8. എ.എം.നൗഷാദ് | |||
9.ലക്ഷ്മി പണിക്കർ എസ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 144: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കുമാരപുരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു | * കുമാരപുരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു | ||
ദേശീയപാത 66ലെ ഡാണാപ്പടി ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് യാത്ര ചെയ്താൽ സ്കൂളിലെത്താം. | *ദേശീയപാത 66ലെ ഡാണാപ്പടി ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് യാത്ര ചെയ്താൽ സ്കൂളിലെത്താം. | ||
<!--visbot verified-chils-> | {{Slippymap|lat=9.27660|lon= 76.44402 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
22:24, 3 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ ഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാ൪ത്തികപ്പള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്. തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. തുടർന്ന് വായിക്കു...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും .
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു വിവീധ ലാബുകൾ,ഹൈടെക് ക്ലാസ്സ് മുറികൾ തുടങ്ങിയവ സജ്ജികരിച്ചിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)' ---- ജിതിൻ.പി.ബേബി & വാണി ജയൻ
എസ്.ഐ.റ്റി.സി/ ജെ.എസ്.ഐ.റ്റി.സി ---- ധന്യ എസ് മുരളി/അശ്വതി
വിദ്യാരംഗം കലാ സാഹിത്യ വേദി. ---- വി.ശിവപ്രസാദ്/മായാദേവി
ക്ലബ്ബ് പ്രവർത്തനങ്ങൾ.
'റെഡ് ക്രോസ്സ്. -- /മാലിനി ഡി/ശാഖി വി
സയ൯സ് ക്ലബ്ബ് -- എസ് രശ്മി/അമ്പിളി ആർ
എനർജി ക്ലബ്ബ്. -- എസ്.രശ്മി/പാർവതി
'മാത് സ് ക്ലബ്ബ്. -- നിഷ.ആർ/സുധ എൽ
സോഷ്യൽ സയ൯സ് ക്ലബ്ബ് -- രതീഷ് കുമാർ/കെ സിന്ധു
'ഗാന്ഡി ദർശൻ. -- കെ സിന്ധു/
ഹെൽത്ത് ക്ലബ്ബ്. എസ് രശ്മി /അമ്പിളി ആർ --
ലിറ്റിൽ കൈറ്റ്സ് --- ശാലിനി എസ് , ഗോപിക ഗോപാലകൃഷ്ണൻ
ഇക്കോ ക്ലബ് ----- മഞ്ജുഷ കെ ജി ,സന്ധ്യ ദേവി
മാനേജ് മെന്റ്
കുമാരപൂരംപഞ്ചായത്ത് പ്രസിഡന്റ് ,കേരളനിയമസഭാംഗം പാ൪ലമെന്റംഗം, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, കയ൪ ബോ൪ഡ് ചെയ൪മാ൯ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ശ്രീ ജി.പി.മംഗലത്തുമഠം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1960 ജൂണ് മാസത്തിൽ ശ്രി പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചത്. 1960 ജൂണ് മാസത്തിൽ പ്രൈമറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1984 ജുൺ 16ന് സ്ക്കൂൾ സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ ജി.പി.മംഗലത്തുമഠം അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുട൪ന്ന് മക൯ ഡോക്ടർ ജി. ചന്ദ്രസേന൯ മാനേജർ പദവി വഹിക്കുന്നു.
മുൻ സാരഥികൾ
ഹൈസ്കുൾ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ
1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള
2. ശ്രീ റ്റി.എ൯.കൃഷണ൯ നായർ
3. ശ്രീമതി ഡി.സുഭദ്രാമ്മ
4. ശ്രീമതി പി.വി.റെയ് ച്ചൽ
5. ശ്രീമതി ജി.തങ്കമ്മ
6. ശ്രീമതി എ.ശാന്തകുമാരിയമ്മ
7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ
8. ശ്രീ ജെ പാർത്ഥസാരത്ഥി പ്രസാദ്
9. ശ്രീമതി മേരി വർഗ്ഗീസ്സ്
10. ശ്രീ. ആർ ഹരികുമാർ
11. ശ്രീ.ബി.സുഭാഷ് (തുടരുന്നു)
എൽ. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച മറ്റു വ്യക്തികൾ
1. ശ്രീമതി കെ.സുകുമാരിയമ്മ
2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ
3. ശ്രീമതി കെ.പി.സുമംഗലാമ്മ
4. ശ്രീ. റ്റി.പ്രകാശ൯
5. ശ്രീമതി.കെ.സുഭദ്രാമ്മ
6. ശ്രീമതി കെ.ശ്യാമളാദേവി
7. ശ്രീമതി വി സരസ്വതിയമ്മ
8. എ.എം.നൗഷാദ്
9.ലക്ഷ്മി പണിക്കർ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുമാരപുരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു
- ദേശീയപാത 66ലെ ഡാണാപ്പടി ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് യാത്ര ചെയ്താൽ സ്കൂളിലെത്താം.