സ്കൂളിലെ വിവിധ പരിപാടികൾ L K അംഗങ്ങളുടെ നേതൃത്വത്തിൽചിത്രീകരിക്കുന്നു ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾL K പ്രെലിമിനറി ക്യാമ്പ് ഹെഡ് മാസ്റ്റർ ശ്രീ സുഭാഷ് സാർ ഉദ്‌ഘാടനം ചെയ്യുന്നുL K ജില്ലാ ക്യാമ്പിലേക്ക് യോഗ്യത നേടിയ ശ്രീഹരി മണികുമാർകുട്ടികൾ L K ക്യാമ്പിൽ പങ്കെടുക്കുന്നു