കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്‌കൂൾ പ്രവേശനോത്സവം
സ്‌കൂൾ പ്രവേശനോത്സവം 2024
കെ കെ കെ വി എം എച് എസ്  എസ് ലെ സ്കൂൾ പ്രവേശനോത്സവം 2024  ജൂൺ മൂന്നാം തീയതി നടന്നു .കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ സൂസി മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തു
സ്‌കൂൾ പ്രവേശനോത്സവം 2024
സ്കൂൾ പ്രവേശനോത്സവം 2024
സ്കൂളിന്റെ സ്ഥാപക മാനേജർ ജി പി മംഗലത്തുമഠത്തിന്റെ അനുസ്മരണ ദിനം 2024 ജൂൺ 16 നു സംഘടിപ്പിച്ചു

സ്കൂൾ വിക്കിയിൽ സ്കൂളിലെ പരിപാടികൾ അപ്‌ലോഡ് ചെയ്യാൻ ക്ലബ് രൂപീകരിച്ചു