ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS CHEMBUCHIRA}}
{{prettyurl|GHSS CHEMBUCHIRA}}
{{PHSchoolFrame/Header}}  
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ചെമ്പുച്ചിറ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=23039
പേര്=ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ|
|എച്ച് എസ് എസ് കോഡ്=08136
സ്ഥലപ്പേര്=ചെമ്പൂച്ചിറ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട|
|വിക്കിഡാറ്റ ക്യു ഐഡി=Q64091130
റവന്യൂ ജില്ല=തൃശ്ശൂർ|
|യുഡൈസ് കോഡ്=32070801101
സ്കൂൾ കോഡ്=23039|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=06|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1928
സ്ഥാപിതവർഷം=1928|
|സ്കൂൾ വിലാസം= ചെമ്പുച്ചിറ
സ്കൂൾ വിലാസം=ചെമ്പൂച്ചിറ പി.ഒ, <br/>ചെമ്പൂച്ചിറ|
|പോസ്റ്റോഫീസ്=ചെമ്പുച്ചിറ
പിൻ കോഡ്=680319|
|പിൻ കോഡ്=680684
സ്കൂൾ ഫോൺ=0480-2780035|
|സ്കൂൾ ഫോൺ=0480 2780035
സ്കൂൾ ഇമെയിൽ=ghsschemboochira@yahoo.com|
|സ്കൂൾ ഇമെയിൽ=ghsschemboochira@yahoo.com
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=ചാലക്കുടി‌|
|ഉപജില്ല=ചാലക്കുടി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം=സർക്കാർ‌|
|വാർഡ്=2
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=പുതുക്കാട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=ചാലക്കുടി
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ‍|
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങൾ3=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം=344|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=310|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം=654|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=26|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ=ടി.വി.ഗോപി |
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ=വിലാസിനി.എം|
|മാദ്ധ്യമം=മലയാളം
പി.ടി.. പ്രസിഡണ്ട്=സുരേഷ്|
|ആൺകുട്ടികളുടെ എണ്ണം 1-10=365
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പെൺകുട്ടികളുടെ എണ്ണം 1-10=326
സ്കൂൾ ചിത്രം=Ghssc.jpeg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=691
ഗ്രേഡ്=5
|അദ്ധ്യാപകരുടെ എണ്ണം 1-10=28
}}
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=209
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=346
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Preetha V
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=MINI C R
|പ്രധാന അദ്ധ്യാപിക=Kripa Krishnan A
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.എസ് പ്രശാന്ത്
|എം.പി.ടി.. പ്രസിഡണ്ട്=സോണിയ
|സ്കൂൾ ചിത്രം=23039_School01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

.
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ ചെമ്പുച്ചിറ എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ജി .എച്ച്.  എസ്.എസ് ചെമ്പുച്ചിറ .     {{SSKSchool|year=2024-25}}

== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
പ്രകൃതി  രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം . അതാണ് ചെമ്പുച്ചിറ ഗവ :ഹയർ സെക്കന്ററി സ്കൂൾ.  കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു.

1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി  സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ  മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല .

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
2 ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 27 ക്ലാസ്സ് മുറികൾ ഉണ്ട് .അതിൽ 7 എണ്ണം ഹൈടെക്  റൂമുകൾ ആണ് .ഇതിന് പുറമേ അതി വിശാലമായ ഒരു  കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
ഹൈസ്കൂളിൽ മാത്രമായി വിവിധവിഭാഗങ്ങളിലായി ഏഴായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറിയും ഉണ്ട്.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എസ്.പി.സി
*  എസ്.പി.സി
*  ജെ.ആർ.സി.
*  ജെ.ആർ.സി.
*  ലിറ്റിൽ കൈറ്റ്സ്
*  അക്ഷരപ്പെരുമ.
*  അക്ഷരപ്പെരുമ.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 60: വരി 85:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
 
തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!SL.NO
!NAME
!FROM
!TO
|-
|1
|VALSALA M.K
|2011
|2014
|-
|2
|SURESH N.D
|2014
|2015
|-
|3
|LALITHA V.N
|2015
|2016
|-
|4
|VILASINI M
|2016
|2017
|-
|5
|PADMANABHAN E
|2017
|2018
|-
|6
|TESSY P.P
|2018
|2021
|-
|7
|RAJEEV
|2022
|2022
|-
|8
|ABSATH A
|2023
|2024
|-
|9
|KRIPA KRISHNAN A
|2024
|Continues....
|}
 
== അംഗീകാരങ്ങൾ ==
മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതിന്റെ ഭാഗമായി 2018 -2019 ബെസ്‌റ് PTA ആയി തിരഞ്ഞെടുത്തു
 
2019 -2020മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതി ന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിൽ

രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

== മുൻ സാരഥികൾ ==
2019-20 അധ്യയനവ‍‌ർഷത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സംസ്കൃത ഷോർട്ട് ഫിലിം മത്സരത്തിൽ ചെമ്പുച്ചിറ വിദ്യാലയം തയ്യാറാക്കിയ 'സൗഹൃദം' എന്ന ഹ്രസ്വചലച്ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ
 
2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ്.
 
2020-21 അധ്യയവ‍ർഷത്തിൽ ലഹരിക്കെതിരെ അവബോധം ഉണ്ടാക്കുന്നതിന് SPC പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ "ഗ്രേസി" എന്ന മലയാള ഷോ‍ർട്ട് ഫിലിം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഒന്നാണ്.
 
സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യ പുരസ്‌ക്കാരം നേടിയ ദേവഹാര സി എസ്  ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആണ് 

കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡിന് അർഹനായ ദ്യുതിൻ മാധവ് ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 75: വരി 170:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.347249, 76.211847,| zoom=10}}
{{Slippymap|lat=10.392572|lon=76.359911|zoom=18|width=full|height=400|marker=yes}}
*
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 85: വരി 182:
|}
|}
|
|
* NH  3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* കല്ലേറ്റുക്കര റെയിൽവേ സ്റ്റേഷനലിൽ നിന്നും 18 km -കൊടകര -വാസുപുരം -ചെമ്പുച്ചിറ
20 കി.മി.  അകലം
 
* NH 10 km കൊടകരയിൽ നിന്ന് വാസുപുരം വഴി ചെമ്പുച്ചിറ
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:36, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ
വിലാസം
ചെമ്പുച്ചിറ

ചെമ്പുച്ചിറ പി.ഒ.
,
680684
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0480 2780035
ഇമെയിൽghsschemboochira@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23039 (സമേതം)
എച്ച് എസ് എസ് കോഡ്08136
യുഡൈസ് കോഡ്32070801101
വിക്കിഡാറ്റQ64091130
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ365
പെൺകുട്ടികൾ326
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ209
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽPreetha V
വൈസ് പ്രിൻസിപ്പൽMINI C R
പ്രധാന അദ്ധ്യാപികKripa Krishnan A
പി.ടി.എ. പ്രസിഡണ്ട്പി.എസ് പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ ചെമ്പുച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എച്ച്. എസ്.എസ് ചെമ്പുച്ചിറ . 

ചരിത്രം

പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം . അതാണ് ചെമ്പുച്ചിറ ഗവ :ഹയർ സെക്കന്ററി സ്കൂൾ. കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു.

1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല .

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 27 ക്ലാസ്സ് മുറികൾ ഉണ്ട് .അതിൽ 7 എണ്ണം ഹൈടെക് റൂമുകൾ ആണ് .ഇതിന് പുറമേ അതി വിശാലമായ ഒരു  കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിൽ മാത്രമായി വിവിധവിഭാഗങ്ങളിലായി ഏഴായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ജെ.ആർ.സി.
  • ലിറ്റിൽ കൈറ്റ്സ്
  • അക്ഷരപ്പെരുമ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SL.NO NAME FROM TO
1 VALSALA M.K 2011 2014
2 SURESH N.D 2014 2015
3 LALITHA V.N 2015 2016
4 VILASINI M 2016 2017
5 PADMANABHAN E 2017 2018
6 TESSY P.P 2018 2021
7 RAJEEV 2022 2022
8 ABSATH A 2023 2024
9 KRIPA KRISHNAN A 2024 Continues....

അംഗീകാരങ്ങൾ

മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതിന്റെ ഭാഗമായി 2018 -2019 ബെസ്‌റ് PTA ആയി തിരഞ്ഞെടുത്തു

2019 -2020മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതി ന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിൽ

രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

2019-20 അധ്യയനവ‍‌ർഷത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സംസ്കൃത ഷോർട്ട് ഫിലിം മത്സരത്തിൽ ചെമ്പുച്ചിറ വിദ്യാലയം തയ്യാറാക്കിയ 'സൗഹൃദം' എന്ന ഹ്രസ്വചലച്ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി.

മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ

2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ്.

2020-21 അധ്യയവ‍ർഷത്തിൽ ലഹരിക്കെതിരെ അവബോധം ഉണ്ടാക്കുന്നതിന് SPC പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ "ഗ്രേസി" എന്ന മലയാള ഷോ‍ർട്ട് ഫിലിം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഒന്നാണ്.

സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യ പുരസ്‌ക്കാരം നേടിയ ദേവഹാര സി എസ്  ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആണ്

കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡിന് അർഹനായ ദ്യുതിൻ മാധവ് ജി എച് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map