ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sudheera (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{prettyurl|G.H.S.S Pottassery}}{{Schoolwiki award applicant}}{{HSSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=പൊറ്റശ്ശേരി
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| സ്കൂള്‍ കോഡ്= 18019
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=21081
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=09018
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 676519
|യുഡൈസ് കോഡ്=32060700606
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്ഥാപിതവർഷം=1902
| ഉപ ജില്ല=മങ്കട
|സ്കൂൾ വിലാസം= പൊറ്റശ്ശേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=പൊറ്റശ്ശേരി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=678598
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=04924 238358
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=ghsspottassery@gmail.com
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മണ്ണാർക്കാട്
| ആൺകുട്ടികളുടെ എണ്ണം= 2268
|തദ്ദേശസ്വയംഭരണസ്ഥാപനം = കാഞ്ഞിരപ്പുഴ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 2068
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ലോകസഭാമണ്ഡലം=പാലക്കാട്
| അദ്ധ്യാപകരുടെ എണ്ണം= 53
|നിയമസഭാമണ്ഡലം=കോങ്ങാട്
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=മണ്ണാർക്കാട്
| പ്രധാന അദ്ധ്യാപകന്‍=  
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=367
|പെൺകുട്ടികളുടെ എണ്ണം 1-10=405
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1391
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=299
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=320
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സന്തോഷ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സബിത ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയരാജൻ
|എം.പി.ടി.. പ്രസിഡണ്ട്=വിസ്മി ഷിന്റോ
|സ്കൂൾ ചിത്രം=21081-school1.png‎
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2025-26}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ്  ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂൾ 125-ാംവർഷത്തിലേക്ക് കടക്കുകയാണ് .1902ൽ എലിമെന്ററി  സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന്  1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.[[ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി/ചരിത്രം|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക]]
[[പ്രമാണം:21081 aug.png|thumb|പകരം=]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്.  പ്രീപ്രൈമറി മുതൽ  ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ  സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം നടക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്
[[പ്രമാണം:21081 assembly.jpeg|thumb|പകരം=]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച| /നേർക്കാഴ്ച]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]]
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്സ്..| /ജൂനിയർ റെഡ്ക്രോസ്സ്..]]
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]]
[[പ്രമാണം:SPC Passing out parade ground.jpeg|thumb|parade ground]]
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
* [[വിദ്യാരംഗം|/ വിദ്യാരംഗം കലാ സാഹിത്യ വേദി..]]
*[[{{PAGENAME}}/ ക്ലാസ് മാഗസിൻ..| / ക്ലാസ് മാഗസിൻ.]]
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| /ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്മെന്റ് ==
* സ്കൗട്ട് & ഗൈഡ്സ്.
  പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ജയരാജൻ അവർകൾ  സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി വിസ്മി ഷിന്റോ സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു
*  എന്‍.സി.സി.
 
* ബാന്റ് ട്രൂപ്പ്.
== നേട്ടങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മണ്ണാർക്കാടിന് അഭിമാനമായി ആവണി കൃഷ്ണ...
 
183 അക്ഷരമുള്ള  വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..[[പ്രമാണം:21081 ആവണി ക‍ൃഷ്ണ.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|143x143ബിന്ദു|ആവണി ക‍ൃഷ്ണ]]കോങ്ങാട് നിയോജക മണ്ഡലത്തിൽ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി
 
എസ്എസ്എൽസിക്ക് തുടർച്ചയായ അഞ്ചുവർഷങ്ങളിൽ 100% വിജയം നേടാനായി.
 
2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി
 
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പ്രധാനാദ്ധ്യാപകന്റെ പേര്
!കാലഘട്ടം
|-
!1
!ടി പി ഗിരിധരൻ
!ജൂൺ 20൦൦-ജൂൺ 2001
|-
!2
!പികെ അന്നമ്മ
!ആഗസ്റ്റ് 20൦1- മാർച്ച് 20൦2
|-
!3
!പി കുഞ്ഞുകുട്ടി
!ഏപ്രിൽ 20൦2 -മെയ് 2002
|-
!4
!ജോർജ് എഫ് കാഞ്ഞിരം
!മെയ് 2002- മെയ് 2003
|-
!5
!കെഎ മറിയാമ്മ
!ജൂൺ 2003-ജൂൺ 2004
|-
!6
!കെ ഇ പ്രസന്ന
!ജൂലൈ 2004 -മെയ് 2005
|-
!7
!പത്മാവതി അമ്മ
!ജൂൺ 2005 -മെയ് 2008
|-
!8
!എം ഇ ജെസ്സി
!ജൂൺ 2008- മാർച്ച് 2010
|-
!9
!ജോളി ജോൺ
!മേയ് 2010-ജൂൺ 2014
|-
!10
!യുഎൻ രമാദേവി
!ജൂലൈ 2014 -ഓഗസ്റ്റ് 2014
|-
|11
|സദു ടികെ
|സെപ്റ്റംബർ 2014- ജൂൺ 2015
|-
|12
|മണികണ്ഠ ലാൽ
|ജൂലൈ 2015 -ജൂൺ 2016
|-
|13
|മുഹമ്മദ് വി
|ജൂലൈ 2016 -ജനുവരി 2017
|-
|14
|ഉണ്ണികൃഷ്ണൻ എംസി
|ജൂൺ 2017 -മെയ് 2019
|-
|15
|ഫാത്തിമ ആയപ്പള്ളി
|മേയ് 2019-ജൂലൈ 2021
|-
|16
|വി എ സുലൈമാൻ
|ജൂലൈ 2021-
|}
 
 
[[പ്രമാണം:21081 പച്ചക്കറിത്തോട്ടം.jpg|പകരം=|ലഘുചിത്രം|133x133px|സ്കൂൾ പച്ചക്കറിത്തോട്ടം|ഇടത്ത്‌]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്
 
കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി
 
ഡോ.കോരുത്  സി.ടി-ഡോക്ടർ
 
ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ
 
ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം)
 
അഭിഷേക് ടി കോശി -ഇന്ത്യൻ സോഫ്റ്റ് ബേസ് ബാൾ ടീമിൽ അംഗം


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
{{Slippymap|lat=10.995521|lon= 76.505294|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

15:06, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി
വിലാസം
പൊറ്റശ്ശേരി

പൊറ്റശ്ശേരി പി.ഒ.
,
678598
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ04924 238358
ഇമെയിൽghsspottassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21081 (സമേതം)
എച്ച് എസ് എസ് കോഡ്09018
യുഡൈസ് കോഡ്32060700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരപ്പുഴ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ367
പെൺകുട്ടികൾ405
ആകെ വിദ്യാർത്ഥികൾ1391
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ299
പെൺകുട്ടികൾ320
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് കുമാർ
പ്രധാന അദ്ധ്യാപികസബിത ടി
പി.ടി.എ. പ്രസിഡണ്ട്ജയരാജൻ
എം.പി.ടി.എ. പ്രസിഡണ്ട്വിസ്മി ഷിന്റോ
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ പൊറ്റശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് പൊറ്റശ്ശേരി


ചരിത്രം

കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 125-ാംവർഷത്തിലേക്ക് കടക്കുകയാണ് .1902ൽ എലിമെന്ററി സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന് 1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യയനം നടക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

parade ground

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..

മാനേജ്മെന്റ്

പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ ജയരാജൻ അവർകൾ  സേവനം ചെയ്തു വരുന്നു.അമ്മപി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി വിസ്മി ഷിന്റോ സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു

നേട്ടങ്ങൾ

കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി

മണ്ണാർക്കാടിന് അഭിമാനമായി ആവണി കൃഷ്ണ...

183 അക്ഷരമുള്ള  വാക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉച്ചരിച്ച ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ ആവണി കൃഷ്ണ പൊറ്റശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്..

ആവണി ക‍ൃഷ്ണ

കോങ്ങാട് നിയോജക മണ്ഡലത്തിൽ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കി

എസ്എസ്എൽസിക്ക് തുടർച്ചയായ അഞ്ചുവർഷങ്ങളിൽ 100% വിജയം നേടാനായി.

2020 21 ലെ പ്ലസ് വൺ പരീക്ഷയിൽ 11 കുട്ടികൾ മുഴുവൻ മാർക്കും നേടി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ടി പി ഗിരിധരൻ ജൂൺ 20൦൦-ജൂൺ 2001
2 പികെ അന്നമ്മ ആഗസ്റ്റ് 20൦1- മാർച്ച് 20൦2
3 പി കുഞ്ഞുകുട്ടി ഏപ്രിൽ 20൦2 -മെയ് 2002
4 ജോർജ് എഫ് കാഞ്ഞിരം മെയ് 2002- മെയ് 2003
5 കെഎ മറിയാമ്മ ജൂൺ 2003-ജൂൺ 2004
6 കെ ഇ പ്രസന്ന ജൂലൈ 2004 -മെയ് 2005
7 പത്മാവതി അമ്മ ജൂൺ 2005 -മെയ് 2008
8 എം ഇ ജെസ്സി ജൂൺ 2008- മാർച്ച് 2010
9 ജോളി ജോൺ മേയ് 2010-ജൂൺ 2014
10 യുഎൻ രമാദേവി ജൂലൈ 2014 -ഓഗസ്റ്റ് 2014
11 സദു ടികെ സെപ്റ്റംബർ 2014- ജൂൺ 2015
12 മണികണ്ഠ ലാൽ ജൂലൈ 2015 -ജൂൺ 2016
13 മുഹമ്മദ് വി ജൂലൈ 2016 -ജനുവരി 2017
14 ഉണ്ണികൃഷ്ണൻ എംസി ജൂൺ 2017 -മെയ് 2019
15 ഫാത്തിമ ആയപ്പള്ളി മേയ് 2019-ജൂലൈ 2021
16 വി എ സുലൈമാൻ ജൂലൈ 2021-


സ്കൂൾ പച്ചക്കറിത്തോട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്

കെ ലിജീഷ് - പെൻസിൽ മുനയിൽ ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി

ഡോ.കോരുത്  സി.ടി-ഡോക്ടർ

ഡോ.അത്തീക്ക് റഹ്മാൻ-ഡോക്ടർ

ഡോ.രാധാമണി-ഡോക്ടർ(കോഴിക്കോട് മെഡിക്കൽ കോളേജ്,നാഡീ രോഗചികിത്സാ വിഭാഗം)

അഭിഷേക് ടി കോശി -ഇന്ത്യൻ സോഫ്റ്റ് ബേസ് ബാൾ ടീമിൽ അംഗം



വഴികാട്ടി

പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുുഴ ഡാം റോഡിൽ രണ്ട് കി മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം

പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 30കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് ചിറക്കൽപടി എത്തി അവിടെ നിന്നും കാഞ്ഞിരപ്പുഴ ഡാം റോഡിൽ 2 കി മീ ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം

Map