ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് കൊടുപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskoduppunna (സംവാദം | സംഭാവനകൾ)
No edit summary
9744952863 (സംവാദം | സംഭാവനകൾ)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കൊടുപ്പുന്ന  
|സ്ഥലപ്പേര്=കൊടുപ്പുന്ന
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 46067  
|സ്കൂൾ കോഡ്=46067
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q87479486
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32110900409
| സ്ഥാപിതവര്‍ഷം= 1901
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= കൊടുപ്പുന്ന പി.ഒ, <br/> ആലപ്പുഴ
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 689595
|സ്ഥാപിതവർഷം=1902
| സ്കൂള്‍ ഫോണ്‍= 04772615033
|സ്കൂൾ വിലാസം=കൊടുപ്പുന്ന
| സ്കൂള്‍ ഇമെയില്‍= ghskoduppunna@gmail.com  
|പോസ്റ്റോഫീസ്=കൊടുപ്പുന്ന
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല.
|പിൻ കോഡ്=689595
| ഉപ ജില്ല= തലവടി
|സ്കൂൾ ഫോൺ=8606533288
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=ghskoduppunna@gamil.com
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=തലവടി
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=1
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=കുട്ടനാട്
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=കുട്ടനാട്
| ആൺകുട്ടികളുടെ എണ്ണം= 153
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| പെൺകുട്ടികളുടെ എണ്ണം= 78
|ഭരണവിഭാഗം=സർക്കാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 75
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 12  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=   സൂസമ്മ സ്കറിയ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= എസ് .തങ്കച്ചന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം=     ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|പ്രധാന അദ്ധ്യാപകൻ=ശ്രീ ദേവി. എസ്
|പി.ടി.. പ്രസിഡണ്ട്=അമ്പിളി രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=റിൻസി
|സ്കൂൾ ചിത്രം=46067profile photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് എന്ന പ്രത്യേക  ഭൂവിഭാഗത്തില്‍ ഉള്‍പ്പെടുന്നഎടത്വാ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. നെല്‍വയലുകളും തോടുകളും കാവുകളും കൊണ്ട് സമ്പന്നമാണ് പ്രദേശം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലെ കൊടുപ്പുന്ന എന്ന എന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് കുട്ടനാട് വിദ്യാഭ്യാസ ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.എടത്വ ഗ്രാമത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണിത്.
== ചരിത്രം==
 
പത്തൊന്‍പതാം നൂററാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തില്‍ പറമ്പില്‍ എന്ന വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാര്‍ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂള്‍ എന്ന് പ്രവര്‍ത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകള്‍ ലഭ്യമല്ല. ആദ്യം എല്‍.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ല്‍ യു. പി ആയും എച്ച് എസ് ആയും ഉയര്‍ത്തി.
=== '''<u><big>കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം</big></u>''' ===
== ഭൗതികസൗകര്യങ്ങള്‍ ==
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ്  കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്.   ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .
കംപ്യൂട്ടര്‍ ലാബ്
 
സയന്‍സ് ലാബ്
=== '''<big><u>ചരിത്രം</u></big>''' ===
മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.
 
== ഭൗതികസൗകര്യങ്ങൾ ==
കംപ്യൂട്ടർ ലാബ്
 
സയൻസ് ലാബ്
 
ലൈബ്രറി
ലൈബ്രറി


കായിക സൗകര്യങ്ങൾ


സ്മാർട്ട് ക്ലാസ് മുറി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈ ടെക്‌ ക്‌ളാസ് മുറികൾ 
*  ഇംഗ്ലിഷ് മാഗസിന്‍
 
*  ക്ലാസ് മാഗസിന്‍.
പ്രീ പ്രൈമറി പാർക്ക്‌
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഇംഗ്ലിഷ് മാഗസിൻ
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവണ്‍മെന്‍റ്
ഗവൺമെൻറ്
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
രാഘവന്‍,  
രാഘവൻ,  
പി.ജി ഡേവിഡ്,
 
ഗോപിനാഥന്‍,
പി.ജി ഡേവിഡ്,ഗോപിനാഥൻ
മോളി എബ്രഹാം,
 
മോളി എബ്രഹാം,എം. എസ്. ഗോപാലകൃഷ്ണ പിള്ള,
 
ഗോപാലകൃഷ്ണൻ,കെ. ആർ.പരമു നായർ,
 
കെ. പി. കൃഷ്ണൻ നായർ,കെ.എസ്. ജോൺ,
 
കെ. രാജശേഖരൻ നായർ,ഐസക്. കെ.,
 
രാധാകൃഷ്ണ കുറുപ്പ്,പി.കെ.ശാന്താദേവി,
 
കെ.സി. ലീലാമ്മ,നേശമ്മാൾ,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ജെ. ഇന്ദിര.എം. വസന്ത,


എൻ. ഐ കദീജാ ബീവിപി.കെ. രജനി


പി.എസ്. രാധാമണി,
എം. നജിയത്ത് ബീവി,
എം.ബി. ജമീല,റ്റി,എസ്.സരോജിനി,
സി.എസ്.വിജയലക്ഷ്മി,കെ.ജി.ഓമന,
പദ്മാവതി മുക്കാട്ട്,  കെ.ഉണ്ണികൃഷ്ണൻ,  പി.രാജേന്ദ്രൻ പിള്ള,
എം.കെ. ലളിത, പി. രാജമ്മ,  പി.ജെ.സൂര്യകുമാരി, 
ഇ.കെ.മോളിക്കുട്ടി
സൂസമ്മ സ്കറിയ
തോമസ് സേവ്യർ
ഷാജി. കെ,ശ്രീ തോമസ് മാത്യൂസ്
ശ്രീ സുഭാഷ് ചന്ദ്രൻ
ശ്രീമതി സന്തോഷ് കുമാരി
ശ്രീമതി സാറ . വി.കെ
ശ്രീമതി ഷൈനമ്മ സേവ്യർ
ശ്രീ മതി. ഷൈമള
ശ്രീ. അനന്ത രാമൻ. പി. എ.
Mrs Sreedevi
Mrs Shemeera M
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[https://en.bharatpedia.org.in/wiki/Kodupunna_Govinda_Ganakan കൊടുപ്പുന്ന ഗോവിന്ദ ഗണകൻ] തുടങ്ങി   ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്
IMG-20211102-WA0007.jpg
IMG-20211102-WA0037.jpg
IMG-20211102-WA0036.jpg
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!തൊഴിൽ മേഖല  
!അധ്യയന വർഷം
|-
|1
|[https://en.bharatpedia.org.in/wiki/Kodupunna_Govinda_Ganakan കൊടുപ്പുന്ന ഗോവിന്ദ ഗണകൻ]
|സാഹിത്യം
|
|-
|2
|വാസുദേവൻ പോറ്റി
|മാളികപ്പുറം മേൽശാന്തി
|1952-1965
|-
|3
|വിജയശ്രീ എസ്
|അധ്യാപനം
|1981-1984
|-
|4
|സജിമോൻ പീറ്റർ
|വിമുക്ത ഭടൻ
|1987
|-
|5
|രാജീവ് കുമാർ കേശവൻ ആചാരി
|ഐ ടി
|1984-1994
|-
|6
|റോബിച്ചൻ ജോസഫ്
|സാമൂഹികം
|1996
|-
|7
|മനോജ് കെ ആന്റണി
|എലെക്ട്രിക്കൽ
|1994
|-
|8
|വിനോദ് കുമാർ
|പ്രവാസി
|
|-
|9
|ശശികല ദേവി പി
|അധ്യാപനം
|1962-69
|-
|10
|അനിൽ കുമാർ കെ ജി
|ചീഫ് മാനേജർ കെ എസ് എഫ് ഇ
|1975-86
|}
==നേട്ടങ്ങൾ==
[[ചിത്രം:1233.jpg|200px|left|സ്കൂൾ]]
[[ചിത്രം:1235.jpg|200px|left|സ്കൂൾ]]
[[ചിത്രം:1236.jpg|200px|left|സ്കൂൾ]]
[[ചിത്രം:1237.jpg|200px|left|സ്കൂൾ]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.405608|lon= 76.457582 |zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH                സ്ഥിതിചെയ്യുന്നു.       
"
|----
*    നിന്ന്  20 കി.മി.  അകലം


|}
* ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള  വലിയ പാലത്തിൽ നിന്നും ( ടൈറ്റാനിക് പാലം, വേഴപ്ര ജംഗ്‌ഷൻ ) എടത്വ റൂട്ടിൽ  2 കി.മി. ദൂരം.
|}
* ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
*ആലപ്പുഴയിൽ നിന്ന് 17 കി.മി. ​അകലം
11.071469, 76.077017, MMET HS Melmuri
*എടത്വയിൽ നിന്നും 10  കിലൊമീറ്റർ ദൂരം
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:35, 29 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി എച്ച് എസ് കൊടുപ്പുന്ന
വിലാസം
കൊടുപ്പുന്ന

കൊടുപ്പുന്ന പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ8606533288
ഇമെയിൽghskoduppunna@gamil.com
കോഡുകൾ
സ്കൂൾ കോഡ്46067 (സമേതം)
യുഡൈസ് കോഡ്32110900409
വിക്കിഡാറ്റQ87479486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ദേവി. എസ്
പി.ടി.എ. പ്രസിഡണ്ട്അമ്പിളി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റിൻസി
അവസാനം തിരുത്തിയത്
29-01-20269744952863
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലെ കൊടുപ്പുന്ന എന്ന എന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് കുട്ടനാട് വിദ്യാഭ്യാസ ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.എടത്വ ഗ്രാമത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണിത്. 

കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ് കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .

ചരിത്രം

മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ്

സയൻസ് ലാബ്

ലൈബ്രറി

കായിക സൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് മുറി

ഹൈ ടെക്‌ ക്‌ളാസ് മുറികൾ 

പ്രീ പ്രൈമറി പാർക്ക്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലിഷ് മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാഘവൻ,

പി.ജി ഡേവിഡ്,ഗോപിനാഥൻ

മോളി എബ്രഹാം,എം. എസ്. ഗോപാലകൃഷ്ണ പിള്ള,

ഗോപാലകൃഷ്ണൻ,കെ. ആർ.പരമു നായർ,

കെ. പി. കൃഷ്ണൻ നായർ,കെ.എസ്. ജോൺ,

കെ. രാജശേഖരൻ നായർ,ഐസക്. കെ.,

രാധാകൃഷ്ണ കുറുപ്പ്,പി.കെ.ശാന്താദേവി,

കെ.സി. ലീലാമ്മ,നേശമ്മാൾ,

ജെ. ഇന്ദിര.എം. വസന്ത,

എൻ. ഐ കദീജാ ബീവിപി.കെ. രജനി

പി.എസ്. രാധാമണി,

എം. നജിയത്ത് ബീവി,

എം.ബി. ജമീല,റ്റി,എസ്.സരോജിനി,

സി.എസ്.വിജയലക്ഷ്മി,കെ.ജി.ഓമന,

പദ്മാവതി മുക്കാട്ട്, കെ.ഉണ്ണികൃഷ്ണൻ, പി.രാജേന്ദ്രൻ പിള്ള,

എം.കെ. ലളിത, പി. രാജമ്മ, പി.ജെ.സൂര്യകുമാരി,

ഇ.കെ.മോളിക്കുട്ടി സൂസമ്മ സ്കറിയ തോമസ് സേവ്യർ

ഷാജി. കെ,ശ്രീ തോമസ് മാത്യൂസ്

ശ്രീ സുഭാഷ് ചന്ദ്രൻ

ശ്രീമതി സന്തോഷ് കുമാരി

ശ്രീമതി സാറ . വി.കെ

ശ്രീമതി ഷൈനമ്മ സേവ്യർ

ശ്രീ മതി. ഷൈമള

ശ്രീ. അനന്ത രാമൻ. പി. എ.

Mrs Sreedevi

Mrs Shemeera M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊടുപ്പുന്ന ഗോവിന്ദ ഗണകൻ തുടങ്ങി   ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്

IMG-20211102-WA0007.jpg

IMG-20211102-WA0037.jpg

IMG-20211102-WA0036.jpg

ക്രമ നമ്പർ പേര് തൊഴിൽ മേഖല   അധ്യയന വർഷം
1 കൊടുപ്പുന്ന ഗോവിന്ദ ഗണകൻ സാഹിത്യം
2 വാസുദേവൻ പോറ്റി മാളികപ്പുറം മേൽശാന്തി 1952-1965
3 വിജയശ്രീ എസ് അധ്യാപനം 1981-1984
4 സജിമോൻ പീറ്റർ വിമുക്ത ഭടൻ 1987
5 രാജീവ് കുമാർ കേശവൻ ആചാരി ഐ ടി 1984-1994
6 റോബിച്ചൻ ജോസഫ് സാമൂഹികം 1996
7 മനോജ് കെ ആന്റണി എലെക്ട്രിക്കൽ 1994
8 വിനോദ് കുമാർ പ്രവാസി
9 ശശികല ദേവി പി അധ്യാപനം 1962-69
10 അനിൽ കുമാർ കെ ജി ചീഫ് മാനേജർ കെ എസ് എഫ് ഇ 1975-86

നേട്ടങ്ങൾ

സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ
സ്കൂൾ

വഴികാട്ടി

Map


"

  • ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തിൽ നിന്നും ( ടൈറ്റാനിക് പാലം, വേഴപ്ര ജംഗ്‌ഷൻ ) എടത്വ റൂട്ടിൽ  2 കി.മി. ദൂരം.
  • ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
  • ആലപ്പുഴയിൽ നിന്ന് 17 കി.മി. ​അകലം
  • എടത്വയിൽ നിന്നും 10  കിലൊമീറ്റർ ദൂരം
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കൊടുപ്പുന്ന&oldid=2948703" എന്ന താളിൽനിന്ന് ശേഖരിച്ചത്