ജി എച്ച് എസ് കൊടുപ്പുന്ന/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പതിനായിരത്തോളം പുസ്തകങ്ങൾ ഉള്ള മികച്ച ഗ്രന്ഥശാല സ്‌കൂളിൽ പ്രവർത്തിക്കുന്നു . കുട്ടികൾക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ നൽകുന്നുണ്ട് . ഗ്രന്ഥശാല ചുമതല മലയാളം അധ്യാപികയായ കവിത ടീച്ചർ നിർവഹിക്കുന്നു