ജി എച്ച് എസ് കൊടുപ്പുന്ന/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ നല്ല രീതിയിൽ നടന്നു വരുന്നു. ഓരോദിനാചരണവും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നു പോകുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികാഘോഷവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 'എന്ന പേരിൽ 2021 മാർച്ച്‌ 12മുതൽ 2022ഓഗസ്റ്റ് 7വരെ സാംസ്‌കാരിക കലാ സാഹിത്യ പരിപാടികൾ, മത്സരങ്ങൾ നടത്തി.പ്രസംഗം,ദേശാഭക്തി ഗാനാലാപം,സ്വാതന്ത്ര്യദിന ക്വിസ്, പ്രബന്ധ രചന, സ്വാതന്ത്ര്യസമര നേതാക്കൾ ആയി ഒരുങ്ങൽ. തുടങ്ങിയ പരിപാടികൾ നടത്തിഗാന്ധി ജയന്തി യോട് അനുബന്ധിച്ചു ഗാന്ധി ക്വിസ് നടത്തി റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഓൺലൈൻ അസംബ്ലി നടത്തി കുട്ടികളെ റിപ്പബ്ലിക് ഡേ ദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തി