ഗണിതമാഗസിൻ (സബ് ജില്ലാ തലത്തിൽ നിരവധി തവണ സമ്മാനം) സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച പ്രകടനം (runner up, over all നേടിയിട്ടുണ്ട്) സ്കൂൾതല ഗണിതോത്സവം (ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടൽ, ഗണിതകേളികൾ, ഗണിത പ്പാട്ടുകൾ, കുസൃതിക്കണക്കുകൾ ഗണിതപസിലുകൾ , etc.)നടത്തി. ഗണിതശാസ്ത്ര ദിനത്തിൽ ഗണിത ക്വിസ്, ജ്യാമിതീയ പാറ്റേൺ നിർമ്മാണം , പസിൽ സ് , ഗയിംസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. ഗണിത അസംബ്ലി