"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38046 (സംവാദം | സംഭാവനകൾ)
No edit summary
Expanding article
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. H.S.S. Edamuri}}


<!-- ''ലീഡ് വാചക'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഇടമുറി
{{Infobox School|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=പത്തനംതിട്ട
പേര്=ജി.എച്ച്.എസ്.എസ്. ഇടമുറി|
|സ്കൂൾ കോഡ്=38009
സ്ഥലപ്പേര്=ഇടമുറി|
|എച്ച് എസ് എസ് കോഡ്=3012
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂൾ കോഡ്=38009|
|യുഡൈസ് കോഡ്=32120800413
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=
സ്ഥാപിതവർഷം=1968|
|സ്ഥാപിതവർഷം=1950
സ്കൂൾ വിലാസം=തോമ്പിക്കണ്ഡം​|
|പോസ്റ്റോഫീസ്=തോമ്പി ക്കണ്ടം
പിൻ കോഡ്=689676 |
|പിൻ കോഡ്=689676
സ്കൂൾ ഫോൺ=04735 261134|
|സ്കൂൾ ഫോൺ=0473 5261134
സ്കൂൾ ഇമെയിൽ=ghssedamuri@gmail.com|
|സ്കൂൾ ഇമെയിൽ=ghssedamuri@gmail.com
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=പത്തനംതിട്ട|
|ഉപജില്ല=റാന്നി
<!-- സർക്കാർ -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം=സർക്കാർ‌|
|വാർഡ്=1
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=റാന്നി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=റാന്നി
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=67|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=46|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാർത്ഥികളുടെ എണ്ണം=113|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=12|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ=പുഷ്കലകുമാരി  |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ= സനൽകുമാർ കെ. കെ |
|സ്കൂൾ തലം=1 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്= ഷാജി ജേക്കബ്|
|മാദ്ധ്യമം=മലയാളം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ആൺകുട്ടികളുടെ എണ്ണം 1-10=53
ഗ്രേഡ്=7 |
|പെൺകുട്ടികളുടെ എണ്ണം 1-10=46
സ്കൂൾ ചിത്രം=38009-01.jpg |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=66
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=64
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=130
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=രാജീവ് കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആഷാറാണി പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രസന്നകുമാർ എം വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ബിനു
|സ്കൂൾ ചിത്രം=38009-school building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട വിദ്യാഭ്യാസജില്ല റാന്നി സബ്  ജില്ലയില് പെടുന്നതും നാറാണംമൂഴി  ഗ്രാമപഞ്ചായത്ത്  തോമ്പിക്കണ്ഡം ഇടമുറി വാര്ഡില് സ്ഥിതി  ചെയ്യുന്നതുമായ  ഹയർ സെക്കണ്ടറി  സ്കൂളാണ് GHSS EDAMURI.
പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി സബ്  ജില്ലയിൽപെടുന്നതും നാറാണംമൂഴി  ഗ്രാമപഞ്ചായത്ത്  തോമ്പിക്കണ്ടം ഇടമുറി വാർഡിൽ സ്ഥിതി  ചെയ്യുന്നതുമായ  ഹയർ സെക്കണ്ടറി  സ്കൂളാണ് ഗവ.ഹെയർ സെക്കണ്ടറി സ്കൂൾ ഇടമുറി.റാന്നി നഗരത്തിൽ നിന്ന് 10 കി.മി ഉള്ളിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==
അവികസിത പ്രദേശമായ  ഇടമുറിയിലെ ജനങ്ങളുടെ കുട്ടികള്ക്ക്  പ്രാഥമിക  വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക  പ്രതിബദ്ധതയോടുംകൂടി 1950ല്
വിദ്യാലയം  ആരംഭിച്ചു.ഹരിജന് വെല്പെയര്  സ്കൂൾ ആയി  പ്രവര്ത്തനം ആരംഭിച്ച  സ്കൂൾ സര്ക്കാര് ഏറ്റെടുത്ത്  1973 ല് അപ്പര്  പ്രൈമറിയായും 1980 ല് ഹൈസ്കൂളായും ഉയര്ത്തി.വീണ്ഡും 2000 ല് ഹയർ സെക്കണ്ടറിയി  പ്രവര്ത്തനം ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി  10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അവികസിത പ്രദേശമായ  ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക്  പ്രാഥമിക  വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക  പ്രതിബദ്ധതയോടുംകൂടി 1950ൽ വിദ്യാലയം  ആരംഭിച്ചു.ഹരിജൻ വെൽഫെയർ  സ്കൂൾ ആയി  പ്രവർത്തനം ആരംഭിച്ച  സ്കൂൾ സർക്കാർ ഏറ്റെടുത്തു  .ആദ്യ കാലങ്ങളിൽ കാർഷിക വൃത്തിക്കായി വന്ന കുടിയേറ്റകർഷകരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്.ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 1950ൽ ഇടമൺ തേക്കുംകൂട്ടത്തിൽ ദാസ് എന്നയാളുടെ പേരിൽ ഒരു ഹരിജൻ വെൽഫെയർ സ്കൂൾ അനുവദിച്ചു.തുടർന്ന് 1973ൽ അപ്പർ പ്രെെമറി സ്കൂളായും1980ൽ ഹെെസ്കൂളായും 2000ൽ ഹയർ സെക്കണ്ടറിയായും ഉയർത്തി.പരിമിതികളെ തരണം ചെയ്തു കൊണ്ട് പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.എസ്.എസ്.എൽ. .സി പരീക്ഷയിൽ തുടർച്ചയായ പത്താം തവണയും100% വിജയം നേടിക്കൊണ്ട് ഇടമുറി സ്കൂൾ ജില്ലയുടെ അഭിമാനമായി മാറി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങളും സാമൂഹികമായ അവബോധം വളരുന്നതിന് സഹായകരമായ പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടന്നു വരുന്നു. അദ്ധ്യാപകരുടെയും പി.റ്റി.എ യുടെയും കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിനെ അഭിവൃദ്ധിയിലേക്കു നയിക്കുന്നു.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പച്ചക്കറിത്തോട്ടം


== ഭൗതികസൗകര്യങ്ങൾ ==
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:38009 4.png|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്.കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഗവ.എച്ച്.എസ്.എസ്. ഇടമുറിയിൽ നിർമ്മിച്ച '''ഹൈ-ടെക് സ്കൂള്''' കെട്ടിടത്തിൻ്റെ '''ഉദ്ഘാടനം''' '''26-07-2022''' ചൊവ്വാഴ്ച രാവിലെ 9.30 ന് ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് '''മന്ത്രി ശ്രീ.ശിവൻകുട്ടി''' നിർവ്വഹിച്ചു. സ്കൂളിൻ്റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന ജനപ്രതിനിധികളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം കൊണ്ട് മഹനീയമായിരുന്നു ചടങ്ങ്.




'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''[[പ്രമാണം:38009-Biodiversity Park.jpg|ലഘുചിത്രം|ജൈവവൈവിധ്യഉദ്യാനം &ശലഭഉദ്യാനം]]
* '''ക്ലാസ്സ് മാഗസിൻ'''
* '''സ്കൂൾ മാഗസിൻ'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''ബഡ്ഡിംഗ് റൈട്ടേഴ്സ് ക്ലബ്ബ്-സ്കൂള് /ക്ലാസ്സ് തല വായനക്കൂട്ടം'''
* '''ടീൻസ് ക്ലബ്ബ്'''
* <big>'''''സ്കൂള് സോഷ്യൽ സർവീസ് സ്കീം[SSSS]'''''</big>
* [[പ്രമാണം:38009 3.png|ലഘുചിത്രം|പകരം=|323x323px|നടുവിൽ]][[പ്രമാണം:38009 5.png|ലഘുചിത്രം|പകരം=|നടുവിൽ]]'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* സ്കളും നാറാണംമൂഴി കൃഷി ഓഫീസുമായി ചേർന്ന് തുടങ്ങിയ ജെെവ പച്ചക്കറി കൃഷി[[പ്രമാണം:38009 7.png|ലഘുചിത്രം|പകരം=|നടുവിൽ]]പച്ചക്കറി വിളവെടുപ്പ്[[പ്രമാണം:38009 11.png|ലഘുചിത്രം|പകരം=|201x201px|നടുവിൽ]]പച്ചക്കറിത്തോട്ടം
* '''ശാസ്ത്ര ക്ലബ്'''
* '''കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം'''
* '''ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം'''
* '''ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും'''
* '''പഠന യാത്രകൾ'''
* മുസിരിസ് ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി കുട്ടികൾക്ക്
* ചവിട്ടു നാടകം ആസ്വദിക്കാൻ കുട്ടികൾക്കു കഴിഞ്ഞു
<gallery>
പ്രമാണം:38009 9.png
പ്രമാണം:38009 14.png
പ്രമാണം:38009 10.png
പ്രമാണം:38009-6.png
പ്രമാണം:38009 13.png
പ്രമാണം:38009 7.png
പ്രമാണം:38009 19.png
പ്രമാണം:38009 16.png
പ്രമാണം:38009 15.png
പ്രമാണം:38009 14.png
</gallery>'''പാർലമെൻററി ലിറ്ററസി ക്ലബ്ബ്'''
*'''ബഹിരാകാശ വാരാഘോഷം'''
*'''ചെെൽഡ് ലെെൻ ബോധവൽക്കരണം'''
*'''കരാട്ടേ'''
*'''വിമുക്തി'''
*'''പോഷൺ അഭിയാൻ'''
*'''സ്പോർട്ട്സ് ഹബ്ബ്'''
*സ്കൂളിനെ സ്പോർട്ട്സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി സ്കൂൾ.പിറ്റി.എ രംഗത്ത്.ഹെെടെക് കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിൻ്റെപാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.വോളിബോൾ ,ഫുട്ബോൾ,ക്രിക്കറ്റ്,കബഡി തുടങ്ങിയവയിൽഅഭിരുചിയുള്ള കുട്ടികൾക്ക്പരിശീലനം നൽകും.
== മുൻ സാരഥികൾ ==
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.


== മുൻ സാരഥികൾ ==
{| class="wikitable" style="text-align:center; width:300px; height:500px" border="1"
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1992-01
|1992-1993
|സുധീഷ് നിക്കോളാസ്
|സുധീഷ് നിക്കോളാസ്
|-
|-
|2001 - 02
|1993-1995
|ജെ. ഗോപിനാഥ്
|ജെ.ഗോപിനാഥ്
|-
|-
|2002- 04
|1995-1998
|ലളിത ജോൺ
|ലളിത ജോൺ
|-
|-
|2004- 05
|1998-2000
|വൽസ ജോർജ്
|വൽസജോർജ്
|-
|-
|2005 - 08
|2000-2005
|സുധീഷ് നിക്കോളാസ്
|മേഴ്സി
|-
|2005-2007
|പൊന്നമ്മ
|-
|2007-2007
|രാജേശ്വരി
|-
|2007-2007
|പ്രസന്ന ദാസ്
|-
|2008-2008
|സുധാകരൻ
|-
|2008-2010
|സ്വയം പ്രഭ
|-
|2010-2010
|രവീന്ദ്രൻ
|-
|2010-2012
|ശാന്തി പ്രമീള
|-
|2012-2014
|ഗീത
|-
|2014-2015
|സുലേഖ
|-
|2015-2015
|അശോകൻ
|-
|2015-2016
|സനൽ
|-
|2016-2018
|രമണി
|-
|2018-2019
|സുരേഷ്
|-
|2019-2021
|സുനിൽ.കെ
|-
|2021-2022
|അജിത.കെ.പി
|-
|2022-2024
|ആശാറാണി പി.കെ.
|}
|}


വരി 94: വരി 196:
* പത്തനംതിട്ട നഗരത്തിൽ നിന്നും 20കി.മി. അകലത്തായി  റാന്നിയിൽ  നിന്നും 10 കി.മി. അകലെ  സ്ഥിതിചെയ്യുന്നു.         
* പത്തനംതിട്ട നഗരത്തിൽ നിന്നും 20കി.മി. അകലത്തായി  റാന്നിയിൽ  നിന്നും 10 കി.മി. അകലെ  സ്ഥിതിചെയ്യുന്നു.         
|----
|----
{{#multimaps: 9.4122299,76.8212986| zoom=16}}
 
*  
*  
|}
|}
|}
|}<!--visbot  verified-chils->-->
 
{{Slippymap|lat= 9.419784675296805|lon= 76.83116649139718|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_,_ഇടമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്