ഗവ.എച്ച്.എസ്.എസ് , ഇടമുറി/എന്റെ ഗ്രാമം
ഇടമുറി തോമ്പിക്കണ്ടം
![](/images/thumb/3/3c/38009_edamuri_biodiversity.jpg/300px-38009_edamuri_biodiversity.jpg)
![](/images/thumb/b/bf/38009_Edamuri_nature.jpg/300px-38009_Edamuri_nature.jpg)
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ നാറാണമൂഴി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇടമുറി .
![](/images/thumb/c/c2/38009_nature_edamuri_biodiversity.jpg/300px-38009_nature_edamuri_biodiversity.jpg)
പ്രകൃതി
ജൈവ വൈധ്യത്തിൽ സമ്പന്നമാണ് ഇടമുറി ഗ്രാമ പഞ്ചായത്ത്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങൾ ഈ ഗ്രാമത്തിൽ കാണാൻ സാധിക്കുന്നു.
ആരാധനാലയങ്ങൾ
ഇടമുറി ക്ഷേത്രത്തില പ്രധാന ഉത്സവം ആണ് ആറാട്ട് ഉത്സവം. ക്രിസ്ത്യൻ ആരാധനാലയങ്ങളും ഇടമുറിയിൽ ഉണ്ട്.
സാമ്പത്തികം
കാർഷികവൃത്തിയാണ് ഇടമുറിയിലെ പ്രധാന ഉപജീവനമാർഗ്ഗം. റബ്ബർ ആണ് പ്രധാന കാർഷിക വിള. റബ്ബർ എസ്റ്റേറ്റ് തൊഴിലാളികളാണ് ഈ ഗ്രാമത്തിൽ അധികം ഉള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
![](/images/thumb/d/dc/38009_edamuri_school.jpg/300px-38009_edamuri_school.jpg)
° ഗവ, ഹയർ സെക്കന്ററി സ്ക്കൂൾ ഇടമുറി.
ഇടമുറി ഗ്രാമത്തിലെ ജനങ്ങൾ പരസ്പരം സഹായിച്ചും സന്തോഷത്തോടു കൂടി ജീവിതം മുന്നോട്ട് പോകുന്നു.