"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 152 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. Tholikode}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|GHSSTholicode}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42061
|എച്ച് എസ് എസ് കോഡ്=1020
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036829
|യുഡൈസ് കോഡ്=32140800208
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം= ജി. എച്ച്. എസ്. എസ്. തൊളിക്കോട്
|പോസ്റ്റോഫീസ്=തൊളിക്കോട്
|പിൻ കോഡ്=695541
|സ്കൂൾ ഫോൺ=0472 2879595
|സ്കൂൾ ഇമെയിൽ=ghsstholicode@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =തൊളിക്കോട്  പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=278
|പെൺകുട്ടികളുടെ എണ്ണം 1-10=230
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=224
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗംഗ  ആർ. റ്റി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തൊളിക്കോട് ഷംനാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന ദിലീപ്
|സ്കൂൾ ചിത്രം=42061_2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== '''''ജി.എച്ച്.എസ്.എസ്.തൊളിക്കോട്''''' ==

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്. നെടുമങ്ങാട് താലുക്കിൽ വെള്ളനാട് ബ്ലോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. 5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സ്ഥലപ്പേര്=  തൊളിക്കോട്|
[[പ്രമാണം:42061 220.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങൽ|

റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 42061 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 09 |
സ്ഥാപിതവർഷം= 1974 |
സ്കൂൾ വിലാസം= തൊളിക്കോട് ,
തൊളിക്കോട് പി.,
തിരുവനന്തപുരം|
പിൻ കോഡ്= 695541|
സ്കൂൾ ഫോൺ= 04722879595 |
സ്കൂൾ ഇമെയിൽ=ghsstholicode@gmail.com |
സ്കൂൾ വെബ് സൈറ്റ്= http://ghsstholicodeblog |
|ഉപ ജില്ല= പാലോട് |

ഭരണം വിഭാഗം= സർക്കാർ ‍‌|

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 212|
പെൺകുട്ടികളുടെ എണ്ണം= 238 |
വിദ്യാർത്ഥികളുടെ എണ്ണം= 450 |
അദ്ധ്യാപകരുടെ എണ്ണം= 22 |
പ്രിൻസിപ്പൽ=    മോഹനൻ പിള്ള|
പ്രധാന അദ്ധ്യാപകൻ=  അസ്മ ബീവി  എം‌|
പി.ടി.ഏ. പ്രസിഡണ്ട്= മുബാറക്ക്|
ഗ്രേഡ് =6|

| സ്കൂൾ ചിത്രം=[[പ്രമാണം:42061 ghsstholicode1.jpg|thumb|G.H.S.S.S tHOLICODE]] ‎|
== '''''ചരിത്രം''''' ==

1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി  അനുവദിച്ചു.[[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ ചരിത്രം|കൂടുതൽ വായന]]

=='''''ഭൗതികസൗകര്യങ്ങൾ'''''==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്. 5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സൗകര്യങ്ങൾ|കൂടുതൽ വായന]]

== '''''കോവിഡ് കാലം''''' ==
കോവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.ബി.ആർ.സി യുടെ നേതൃത്വത്തിൽ  കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി റ്റി വി കൾ ,സ്മാർട്ട്ഫോണുകൾ എന്നിവ കുട്ടികൾക്കു നൽകി.

തിരുവനന്തപുരംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  സർക്കാർ വിദ്യാലയമാണിത്.നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്.നെടുമങ്ങാട് താലുക്കിൽ വെള്ളനാട്ബ്ളോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്.5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്.
=='''''മാനേജ്മെന്റ്'''''==
ഗവൺമെന്റ്

== '''ചരിത്രം''' ==
=='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''==
1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി  അനുവദിച്ചു.5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായന]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
=='''''ചിത്രശാല'''''==
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്.  6കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്.ഹയർ സെക്കന്ററിക്കായി  ജി.കാർത്തികേയൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്ന്നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണിപൂർത്തിയായി.2016-17 അധ്യയന വർഷത്തിൽ സ്കൂളിന് പുതിയ ഒരു ആ‍ഡിറ്റോറിയം ലഭിച്ചു.
[[പ്രമാണം:42061 214.jpg|നടുവിൽ|ലഘുചിത്രം]]
**[[{{PAGENAME}} /ചിത്രങ്ങൾ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''''ദിനാചരണങ്ങൾ'''''==

സ്കൂളിൽ എല്ലാ ദിനാചരണങ്ങളും ആചരിക്കാറുണ്ട്.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ|കൂടുതൽ വായന]]
'''ജെ.ആർ.സി'''''
2016-17 അധ്യയന വർഷത്തിൽ സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് തുടങ്ങി.8ാം ക്ലാസിലെ 20 കുട്ടികൾ അംഗങ്ങളായുണ
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

'''ക്ലബ്ബ് പ്രവർത്തനങ്ങൾ.
2017-18 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ കലേഷ് കാർത്തികേയൻ നിർവഹിച്ചു
*സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ നേത്യത്വത്തിൽ
ഒൗഷധ സസ്യത്തോട്ടം നിർമ്മിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു

**[[{{PAGENAME}} /ഐ.റ്റി ക്ലബ്ബ്]]
=='''''മികവുകൾ'''''==
[[{{PAGENAME}}/കേക്ക് നിർമ്മാണ പരിശീലനം]]
[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സ്കൂളിന്റെ മികവുകൾ|കൂടുതൽ വായന]]

[[പ്രമാണം:42061 35.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]

== '''മികവ്''' ==

=='''''മുൻ സാരഥികൾ'''''==
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ടിന് എൻ മുഹമ്മദ് ഷാൻ എ  ഗ്രേ‍ഡ് നേടി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
[[{{PAGENAME}}/HAI SCHOOL KUTTIKOOTAM]]
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ ]]

== മുൻ സാരഥികൾ ==
'''അസ്മ ബീവി(2016-2021 )'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

'''അസ്മ ബീവി(2016- )

ഗീത എൻ.ആർ(2011-16)
ഗീത എൻ.ആർ(2011-16)

|-വിജയകുമാർ (2010-11)

|- വിജയകുമാർ (2010-11)

|കെ. ശാന്തകൂമാരി (2009-2010)
|കെ. ശാന്തകൂമാരി (2009-2010)

| ഷീലാ റാണി  (2008-2009)
|ഷീലാ റാണി  (2008-2009)
|- ചെറിയ എഴുത്ത്
|ആദബിയകുു‍‍‍ഞ്ഞു
|(വിവരം ലഭ്യമല്ല)

|ആദബിയകുു‍‍‍ഞ്ഞു
|1923 - 29
| (വിവരം ലഭ്യമല്ല)
|മാണിക്യം പിള്ള

|1923 - 29
|1929 - 41
| മാണിക്യം പിള്ള
|കെ.പി. വറീദ്

|1929 - 41

|കെ.പി. വറീദ്

== '''വഴികാട്ടി''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.649837, 77.051937|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

=='''''വഴികാട്ടി'''''==
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.

{{Slippymap|lat=8.64686|lon=77.05239|zoom=18|width=full|height=400|marker=yes}}

<!--visbot  verified-chils->

21:32, 31 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്
വിലാസം
ജി. എച്ച്. എസ്. എസ്. തൊളിക്കോട്

തൊളിക്കോട് പി.ഒ.

695541

തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ0472 2879595
ഇമെയിൽghsstholicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42061 (സമേതം)
എച്ച് എസ് എസ് കോഡ്1020
യുഡൈസ് കോഡ്32140800208
വിക്കിഡാറ്റQ64036829
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ278
പെൺകുട്ടികൾ230
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ137
പെൺകുട്ടികൾ224
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗംഗ ആർ. റ്റി
പ്രധാന അദ്ധ്യാപികസുജാത വി
പി.ടി.എ. പ്രസിഡണ്ട്തൊളിക്കോട് ഷംനാദ്
എം.പി.ടി.എ. പ്രസിഡണ്ട്സജീന ദിലീപ്
അവസാനം തിരുത്തിയത്
31-08-202442061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജി.എച്ച്.എസ്.എസ്.തൊളിക്കോട്

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്. നെടുമങ്ങാട് താലുക്കിൽ വെള്ളനാട് ബ്ലോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. 5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം

1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി അനുവദിച്ചു.കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.കൂടുതൽ വായന

കോവിഡ് കാലം

കോവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.ബി.ആർ.സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി റ്റി വി കൾ ,സ്മാർട്ട്ഫോണുകൾ എന്നിവ കുട്ടികൾക്കു നൽകി.

മാനേജ്മെന്റ്

ഗവൺമെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.കൂടുതൽ വായന

ചിത്രശാല

ദിനാചരണങ്ങൾ

സ്കൂളിൽ എല്ലാ ദിനാചരണങ്ങളും ആചരിക്കാറുണ്ട്.കൂടുതൽ വായന

മികവുകൾ

കൂടുതൽ വായന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അസ്മ ബീവി(2016-2021 )

ഗീത എൻ.ആർ(2011-16)

കെ. ശാന്തകൂമാരി (2009-2010) ഷീലാ റാണി (2008-2009)
ആദബിയകുു‍‍‍ഞ്ഞു (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്

വഴികാട്ടി

• തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
• തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.

Map