ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചക്കറി വിളവെടുപ്പ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5പരിസ്ഥിതി ദിനമായി ആചരിച്ചു.വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി പോസ്റ്ററുകൾ തയാറാക്കി അവയുടെ പ്രദർശനം നടത്തിയും കുട്ടികൾ ഈ ദിനം വിപുലമായി ആചരിച്ചു.പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ദശപുഷ്പത്തോട്ടം, പൂന്തോട്ടം എന്നിവ തയാറാക്കി.

ദശപുഷുപത്തോട്ടം


ഇക്കോക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24