"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stmarysghsspala (സംവാദം | സംഭാവനകൾ)
https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala
'''[https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലാ
|സ്ഥലപ്പേര്=പാലാ
| വിദ്യാഭ്യാസ ജില്ല=പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോേട്ടഗയ്ം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 31087
|സ്കൂൾ കോഡ്=31087
| സ്ഥാപിതദിവസം= 18
|എച്ച് എസ് എസ് കോഡ്=05053
| സ്ഥാപിതമാസം=മെയ്
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1925
|വിക്കിഡാറ്റ ക്യു ഐഡി=Q87661172
| സ്കൂള്‍ വിലാസം= സെന്റ് മേരീസ്.ഗേള്‍സ് എച്ച് എസ്സ്.എസ്സ് പാലാ
പാലാ
|യുഡൈസ് കോഡ്=32101000213
| പിന്‍ കോഡ്= 686575
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=04822213529
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=smghssp@gmail.com
|സ്ഥാപിതവർഷം=1921
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല= പാലാ
|പോസ്റ്റോഫീസ്=പാലാ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686575
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822 213529
| പഠന വിഭാഗങ്ങള്‍1= യു.പി
|സ്കൂൾ ഇമെയിൽ=smghssp@yahoo.co.in
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=https://stmarysschoolpala.blogspot.com/p/real-home.html
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|ഉപജില്ല=പാലാ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=20
| പെൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=പാലാ
| അദ്ധ്യാപകരുടെ എണ്ണം=
|താലൂക്ക്=മീനച്ചിൽ
| പ്രിന്‍സിപ്പല്‍= സി.റാണി
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പ്രധാന അദ്ധ്യാപകന്‍= സി.എലിസബത്ത്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= പയസ്് കുര്യന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=  1.jpg ‎|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=955
|വിദ്യാർത്ഥികളുടെ എണ്ണം 1-10=955
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=318
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ലിസി കെ. ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=‍ഡോ. റ്റി സി തങ്കച്ചൻ
|എം.പി.ടി.. പ്രസിഡണ്ട്=ബേബി ശിവദാസ്
|സ്കൂൾ ചിത്രം=31087SchoolPhoto2.png
|size=350px
|caption=
|ലോഗോ=31087Logonew.png
|logo_size=50px
കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.
{{SSKSchool|year=2024-25,2025-26}}
=='''ചരിത്രം'''==
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ് ജോസഫ്‍സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിന്റെ  കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ '  കർമ്മം നിർവ്വഹിച്ചു.
== ചരിത്രം ==
[<nowiki/>[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|''കൂടുതൽ വായിക്കാം...'']] ]
സ്ത്രീവിദ്യാഭ്യാസത്തിന്റെ
== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളുള്ള സ്കൂളിൽ ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സൗകര്യങ്ങൾ|''കൂടുതൽ വായിക്കാം...'']]
ഹൈസ്കൂളിനും യു.പി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
''[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/പാഠ്യേതരപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]''
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/പാഠ്യേതരപ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
== മുന്‍ സാരഥികള്‍ ==
== '''മാനേജ്‌മെന്റ്'''     ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെ‍ഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി.
മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ  16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ ശൈശവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽ നിന്ന് നയിക്കുകയും പ്രചോദനമാവുകയും ചെയ്ത എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=== '''മാനേജർമാർ''' ===
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ
നമ്പർ
!പേര്
! colspan="2" |സേവനകാലം
|1
|റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school)
|1921
|1925
|2
|റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ
|1925
|1927
|3
|റവ.ഫാ.മാത്യു ചിറയിൽ
|1930
|1935
|4
|റവ.ഫാ.തോമസ് തൊട്ടിയിൽ
|1935
|1937
|5
|റവ.ഫാ.കുരുവിള കാപ്പിൽ
|1937
|1939
|6
|റവ.ഫാ.തോമസ് കലേക്കാട്ടിൽ
|1939
|1942
|7
|മോൺ.ഫിലിപ്പ് വാലിയിൽ
|1942
|1949
|8
|റവ.ഫാ.തോമസ് മണ്ണഞ്ചേരി
|1949
|1951
|9
|റവ.ഫാ.കുരുവിള കാപ്പിൽ
|1951
|1956
|10
|റവ.ഫാ.തോമസ് തൂങ്കുഴി
|1956
|1958
|11
|റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ
|1958
|1963
|12
|റവ.ഫാ.ജോസഫ് പാറേൽ
|1963
|1966
|13
|റവ.ഫാ.ജേക്കബ് ഞാവള്ളിൽ
|1966
|1974
|14
|റവ. സി. ജയിൻ എഫ്.സി.സി
|1974
|2000
|15
|റവ.സി.പൗളിനോസ് മരിയ
|2000
|2001
|16
|റവ.സി.ലിസാ മാർട്ടിൻ
|2001
|2006
|17
|റവ.സി.പൗളിനോസ് മരിയ
|2006
|2012
|18
|റവ.സി.ആൻ ഫെലിക്സ്
|2012
|2018
|19
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2018
|2024
==='''മുൻ പ്രധാനാദ്ധ്യാപകർ '''===
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ
നമ്പർ
!പേര്
! colspan="2" |സേവനകാലം
|1
|ശ്രീ. ഇ. വി. ഉണ്ണിച്ചെറിയ
|1922
|1930
|2
|ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ
|1930
|1962
|3
|സി. അലോഷ്യസ് എഫ്. സി. സി.
|1962
|1964
|4
|മദർ. മേരി ലിയോ
|1964
|1980
|5
|സി. അലോഷ്യസ്
|1980
|1985
|6
|സി.സിറില്ല
|1985
|1986
|7
|സി. ക്ലെമൻസ്
|1986
|1987
|8
|സി. അബ്രോസിയ
|1987
|1988
|9
|മദർ. റൊമുവാൾദ്
|1988
|1990
|10
|സി. ക്ലെയർ മരിയ
|1990
|1998
|11
|സി. മേരി ജോസ്
|1998
|1999
|12
|സി.ക്ലെയർ മരിയ
|1999
|2000
|13
|സി.മേരി ജോസ്
|2000
|2001
|14
|സി. പൗളിനോസ് മരിയ
|2001
|2002
|15
|സി. ഫ്രാൻസിറ്റ
|2002
|2004
|16
|സി. ഫിലോമി
|2004
|2006
|17
|സി. ജോയിറ്റ് മേരി
|2006
|2009
|18
|സി.ത്രേസ്യാമ്മ മാണി
|2009
|2009
|19
|സി. മേരി പി.എം
|2009
|2009
|20
|സി. എലിസബത്ത് എൻ.റ്റി
|2009
|2010
|21
|സി. എൽസി റ്റി.പി
|2010
|2016
|22
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2016
|2017
|23
|സി.ലിസിയമ്മ ജോസഫ്
|2017
|2019
==='''മുൻ എച്. എസ് . എസ്. പ്രിൻസിപ്പൽമാർ'''===
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
പാലാ സെന്റ് മേരീസിലെ  ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്‌. ഈ സ്‌കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.
=='''നേട്ടങ്ങൾ'''==
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ പാലാ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു
* '''[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/പഠനനേട്ടങ്ങൾ|പഠനനേട്ടങ്ങൾ]]'''
* '''[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/കലാകായികം - ദേശീയതലം|കായികനേട്ടങ്ങൾ  - ദേശീയതലം]]'''
* '''[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/കായികനേട്ടങ്ങൾ  - സംസ്ഥാനതലം|കായികനേട്ടങ്ങൾ  - സംസ്ഥാനതലം]]'''
* '''[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/കലോത്സവം - സംസ്ഥാനതലം|കലോത്സവം - സംസ്ഥാനതലം]]'''
==വഴികാട്ടി==
== '''ചിത്രശാല''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ|പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ]]
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
=='''വഴികാട്ടി'''==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
*പാലാ ടൗണിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ ദൂരത്തിൽ പാലാ ബൈപാസ് റോഡിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
11.071469, 76.077017, MMET HS Melmuri
(പാലാ ടൗൺ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ)
12.364191, 75.291388, st. Jude's HSS Vellarikundu
* ബസിൽ വരുന്നവർ ടൗൺ ബസ് സ്റ്റാൻഡിൽ ഇറങ്ങി 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. (പാലാ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ - മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ)
</googlemap>
*സ്വകാര്യ വാഹനത്തിൽ വരുന്നവർ ബൈപാസ് റോഡിൽ പ്രവേശിച്ച് സ്‌കൂളിൽ എത്തിച്ചേരാം
{{Slippymap|lat=9.715191 |lon=76.682424 |zoom=30|width=full|height=400|marker=yes}}
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം