"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (18 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|Govt. HSS Kazhakuttom}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കഴക്കൂട്ടം | |സ്ഥലപ്പേര്=കഴക്കൂട്ടം | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=43008 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=43008 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140300601 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1899 | ||
| | |സ്കൂൾ വിലാസം=ഗവണ്മെന്റ് എച്ച് എസ് എസ് കഴക്കൂട്ടം ,കഴക്കൂട്ടം | ||
| | |പോസ്റ്റോഫീസ്=കഴക്കൂട്ടം | ||
|പിൻ കോഡ്=695582 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=kazhakuttom.govthss@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കണിയാപുരം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ തിരുവനന്തപുരം | ||
| | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=കഴക്കൂട്ടം | ||
| | |താലൂക്ക്=തിരുവനന്തപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=LP | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=UP | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=HS | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=147 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=132 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1245 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=249 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിന്ദു ഐ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ എസ് ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്യാംജിത്ത് എസ് എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ജയൻ | |||
|സ്കൂൾ ചിത്രം=43008 GHSS Kazhakuttom Entrance.jpg| 43008 logo.jpg | |||
|size=350px | |||
|caption= | |||
||logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലാണ് 125 വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
{{SSKSchool|year=2024-25,2025-26}} | |||
== | == '''ചരിത്രം''' == | ||
എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 125 വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം/ചരിത്രം|കുടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | |||
* [[എൻ.സി.സി.]] | |||
* ജെ. ആർ. സി. | |||
* ക്ലാസ് മാഗസിൻ. | |||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
• [[എസ് പി. സി.|എസ്. പി. സി.]] | |||
* കബ്സ് & ബൂൾബൂൾ | |||
* Little Kites | |||
== | == '''മാനേജ്മെന്റ്''' == | ||
''' | കേരള സർക്കാർ | ||
'''[[. പ്രിൻസിപ്പൽ - ബിന്ദു ഐ]]''' | |||
[[. പ്രധാന അധ്യാപിക - ഷീജ എസ് ഡി|'''. പ്രധാന അധ്യാപിക''' - '''ഷീജ എസ് ഡി''']] | |||
| | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
| | ശ്രീ. ശശിധരൻ , ശ്രീമതി.തിലകാ ബെൻ, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരൻ ,ശ്രീമതി. സീതാ ദേവി , | ||
ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വൽസല ദേവി|, ശ്രീമതി. ഗീതാ കുമാരി ,ശ്രീമതി. ലളിതാംബ, ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി, ശ്രീ ജസ്റ്റിൻ ഗോമസ്, ശ്രീമതി നിഷ എസ്, ശ്രീമതി സബീന ബീഗം, ശ്രീമതി ജിനബാല, ശ്രീ ഷാജി എൽ ആർ, ശ്രീമതി മിനിമോൾ ജി. | |||
< | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.എൻചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, കഴക്കുട്ടംപ്രംകുമാർ തുടങിയവർ | |||
== '''അംഗീകാരങ്ങൾ''' == | |||
=='''വഴികാട്ടി'''== | |||
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ- കഴക്കൂട്ടം(2 കിമി.) | |||
* റോഡ് മാർഗം - കഴക്കൂട്ടം ജംഗ്ഷനിൽനിന്നും നഗരസഭ കഴക്കൂട്ടം സോണൽ ഓഫീസ് റോഡ് 500 മീറ്റർ | |||
{{Slippymap|lat= 8.5636348|lon=76.8708626 |zoom=16|width=800|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
.ഫേസ്‌ബുക്ക് https://www.facebook.com/ghsskazhakuttom?mibextid=ZbWKwl<!--visbot verified-chils->--> | |||