"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S. Poovathoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= തിരുവനന്തപുരം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= ആറ്റിങല്ല്
|സ്ഥലപ്പേര്=പൂവത്തൂർ
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്= 42039
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=42039
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=01147
| സ്ഥാപിതവര്‍ഷം= 1958
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്സ്.എസ്സ്.പൂവതൂര്, <br/>പൂവത്തൂര്,നെദുമങആദു
|വിക്കിഡാറ്റ ക്യു ഐഡി=Q64035319
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32140600905
| ഉപ ജില്ല=നെദുമങാദ്'
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1958
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൂവത്തൂർ
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/(വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|പിൻ കോഡ്=695561
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0472 2801423
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=ghsspoovathoor@yahoo.in
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്‌
|ഉപജില്ല=നെടുമങ്ങാട്
| ആൺകുട്ടികളുടെ എണ്ണം= 396
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി  നെടുമങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 336
|വാർഡ്=39
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 732
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം= 28
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=നെടുമങ്ങാട്
| പ്രധാന അദ്ധ്യാപകന്‍= വി.ലക്ഷ്മി 
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
| പി.ടി.. പ്രസിഡണ്ട്= രാജു.കെ
|ഭരണവിഭാഗം=സർക്കാർ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=163
|വിദ്യാർത്ഥികളുടെ എണ്ണം 1-10=387
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=221
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രതിഭ പി എച്ച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീവിദ്യ എൻ
|പ്രധാന അദ്ധ്യാപിക=ശ്രീവിദ്യ എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലേഖ വിജയൻ
|എം.പി.ടി.. പ്രസിഡണ്ട്=രാജി
|സ്കൂൾ ചിത്രം=GHSS Poovathoor.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool}}
 
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
'''<u><big>ഐതിഹ്യപ്പെരുമ:</big></u>''' സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ്  LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളുണ്ട്. ഹയർസെക്കണ്ടറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യുട്ടർലാബ്, സയൻസ് ലാബുകൾ, ബൃഹത്തായ ലൈബ്രറി, മൾട്ടിമീഡിയറൂം എന്നിവയുണ്ട്. കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്.
* എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി...സ്റ്റദി ട്ടൂര്, ക്വിസ്,സെമിനാര്, കവിതാ മത്സരം എന്നിവ ന
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആർ.സി
*  കുട്ടിക്കൂട്ടം
*പച്ചക്കറിത്തോട്ടം
*ലിറ്റിൽ കൈറ്റ്സ്
*സിവിൽസർവ്വീസ് പരിശീലനം
*  ക്ലാസ് മാഗസിൻ.
*കരാട്ടേ പരിശീലനം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ


== മുന്‍ സാരഥികള്‍ ==
== <big>മുൻ സാരഥികൾ  ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കെ.മങല ദെവീ| പി.തങ്കപ്പന്| കെ.ജി.ഗിരിജ ദെവി അമ്മ,| ആര് സരത്ചന്ദ്രന് യുന്നിത്താന്| വി.പത്മ കുമാരി| എം.പി.എബ്രഹാം|
പ്രഥമഹെഡ്മാസ്ററർ ശ്രീ തുമ്പോട് കൃഷ്ണൻസാറും ശ്രീ രാഘവൻ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ൽസർക്കാർ സഹായത്തോടെ ബഹുനിലമന്ദിരം നിർമ്മിച്ചു .ദീർഘകാലം ഹെഡ്മാസ്ററർ ആയിരുന്ന അച്യുതൻനായർ സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിർണ്ണായകമായി.1980-ൽആദ്യ എസ്.എസ്എൽ.സി ബാച്ച്.ആദ്യ ഹെഡ്മിസ്ട്രസ് ശ്രീ മംഗളാബായിടീച്ചർ ആയിരുന്നു.2004-ൽ ഹയർസെക്കണ്ടറി നിലവിൽ വന്നു.ശ്രീമതി.രാധമ്മടീച്ചർ ആയിരുന്നു പ്രഥമപ്രിൻസിപ്പൽ==
ദി. സാന്തകുമാരി | എം.ദിവാകരന് പില്ല| പി.എല്.സുമതി അമ്മ, |സി.സാന്തമ്മ് | റ്റി.ഇന്ദിര ഭായി |എ.എല്.രാധമ്മ |ഐ.സെവ്യര് ഗേലി | മെരി ജൊന്സി |
<small><big>
*എസ്.മംഗളാബായി
*പി.തങ്കപ്പൻ
*കെ.ഗിരിജാദേവിഅമ്മ
*ആർ.ശരത്ചന്ദ്രൻ ഉണ്ണിത്താൻ
*ഡി.പത്മകുമാരി
*എം.എബ്രഹാം
*ഡി.ശാന്തകുമാരി
*എം.ദിവാകരൻപിള്ള
*പി.എൻ.സുമതിഅമ്മ
*സി.ശാന്തമ്മ
*ററി.ഇന്ദിരാബായി
*എ.എൽ.രാധമ്മ
*സേവ്യർഗേളി
*എച്ച്.മേരിജോൺസി
*വി.ലക്ഷ്മി
*എ.ശ്യാമകുമാരി
*വി.ജമീല
*ആർ.പ്രമിളകുമാരി
</big>
</small>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി==


==വഴികാട്ടി==വട്ടപ്പാരയില് നിന്നു ചെന്തിപ്പൂര് വന്നു പൂവത്തൂര് വരാം| നെദുമങാദ് നിന്നും ഇരിഞ്ചയം വഴി വരാം
*തിരുവനന്തപുരം ജില്ലയിൽ  നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വെമ്പായം വന്നാൽ  റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി അകലം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=8.612805555555555|lon= 76.96727777777778|zoom=18|width=full|height=400|marker=yes}}
|----
*

21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ
വിലാസം
പൂവത്തൂർ

പൂവത്തൂർ പി.ഒ.
,
695561
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 1958
വിവരങ്ങൾ
ഫോൺ0472 2801423
ഇമെയിൽghsspoovathoor@yahoo.in
കോഡുകൾ
സ്കൂൾ കോഡ്42039 (സമേതം)
എച്ച് എസ് എസ് കോഡ്01147
യുഡൈസ് കോഡ്32140600905
വിക്കിഡാറ്റQ64035319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ124
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ221
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രതിഭ പി എച്ച്
വൈസ് പ്രിൻസിപ്പൽശ്രീവിദ്യ എൻ
പ്രധാന അദ്ധ്യാപികശ്രീവിദ്യ എൻ
പി.ടി.എ. പ്രസിഡണ്ട്ലേഖ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഐതിഹ്യപ്പെരുമ: സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളുണ്ട്. ഹയർസെക്കണ്ടറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യുട്ടർലാബ്, സയൻസ് ലാബുകൾ, ബൃഹത്തായ ലൈബ്രറി, മൾട്ടിമീഡിയറൂം എന്നിവയുണ്ട്. കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • കുട്ടിക്കൂട്ടം
  • പച്ചക്കറിത്തോട്ടം
  • ലിറ്റിൽ കൈറ്റ്സ്
*സിവിൽസർവ്വീസ് പരിശീലനം
  • ക്ലാസ് മാഗസിൻ.
  • കരാട്ടേ പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രഥമഹെഡ്മാസ്ററർ ശ്രീ തുമ്പോട് കൃഷ്ണൻസാറും ശ്രീ രാഘവൻ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ൽസർക്കാർ സഹായത്തോടെ ബഹുനിലമന്ദിരം നിർമ്മിച്ചു .ദീർഘകാലം ഹെഡ്മാസ്ററർ ആയിരുന്ന അച്യുതൻനായർ സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിർണ്ണായകമായി.1980-ൽആദ്യ എസ്.എസ്എൽ.സി ബാച്ച്.ആദ്യ ഹെഡ്മിസ്ട്രസ് ശ്രീ മംഗളാബായിടീച്ചർ ആയിരുന്നു.2004-ൽ ഹയർസെക്കണ്ടറി നിലവിൽ വന്നു.ശ്രീമതി.രാധമ്മടീച്ചർ ആയിരുന്നു പ്രഥമപ്രിൻസിപ്പൽ==

  • എസ്.മംഗളാബായി
  • പി.തങ്കപ്പൻ
  • കെ.ഗിരിജാദേവിഅമ്മ
  • ആർ.ശരത്ചന്ദ്രൻ ഉണ്ണിത്താൻ
  • ഡി.പത്മകുമാരി
  • എം.എബ്രഹാം
  • ഡി.ശാന്തകുമാരി
  • എം.ദിവാകരൻപിള്ള
  • പി.എൻ.സുമതിഅമ്മ
  • സി.ശാന്തമ്മ
  • ററി.ഇന്ദിരാബായി
  • എ.എൽ.രാധമ്മ
  • സേവ്യർഗേളി
  • എച്ച്.മേരിജോൺസി
  • വി.ലക്ഷ്മി
  • എ.ശ്യാമകുമാരി
  • വി.ജമീല
  • ആർ.പ്രമിളകുമാരി

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • നെടുമങ്ങാട് ബസ്റ്റാന്റിൽ ‍ നിന്ന് വെമ്പായം വന്നാൽ റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി അകലം
Map