ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
SATHYAMEVA JAYATHE ........ AWERENESS PROGRAM FOR HIGH SCHOOL STUDENTS

ലിറ്റിൽ കൈറ്റ്സ്

2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‌ുട്ടികള‌ുടെ ഐ ടി ക‌ൂട്ടായ്‌മ വളരെ വിജയകരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു. എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ ത‌ുടങ്ങി വിവിധ മേഖലകളിൽ ക‌ുട്ടികൾക്ക് പരിശീലനം നൽകി വര‌ുന്ന‌ു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.

42039 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 42039
യൂണിറ്റ് നമ്പർ LK/2018/42039
അധ്യയനവർഷം 2018-2019
അംഗങ്ങളുടെ എണ്ണം 20
വിദ്യാഭ്യാസ ജില്ല ആററിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല നെടുമങ്ങാട്
ലീഡർ ഹരിശങ്കർ ആർ എസ്
ഡെപ്യൂട്ടി ലീഡർ ആതിര ബി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ബി എസ് പത്മകുമാരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 എസ് ‍ഷീജ
12/ 11/ 2023 ന് 42039
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ