ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
Marianagar MCYM unit പരിസ്ഥിതി ദിനത്തിൽ 20 ഗ്രോ ബാഗുകളിലായി ഔഷധസസ്യങ്ങൾ  സംഭാവന ചെയ്തു
YOGA DAY
Independence day
Mega tiruvathira
Student teachers who conducted classes on September 5th..... 😊😊

നെടുമങ്ങാട് നഗരസഭയുടെ ആഭി മുഖ്യത്തിൽ നടന്ന ഘോഷയാത്രയിൽ പൂവത്തൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് രണ്ടാം സ്ഥാനം... നെടുമങ്ങാട് Kallingal Ground ൽ (28/8/23 )നടന്ന  നഗരസഭയുടെ ഓണാഘോഷം ഉൽഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പമന്ത്രി ജി.ആർ അനിലിൽ നിന്നും Trophy ഏറ്റുവാങ്ങുന്നു.
നെടുമങ്ങാട് നഗരസഭയുടെ ആഭി മുഖ്യത്തിൽ 26 /8/23 നു ,നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂളിൽ നടന്ന അത്തപ്പൂക്കളം മൽസരത്തിൽ രണ്ടാo സ്ഥാനം കരസ്ഥമാക്കി പൂവത്തൂർ ഹയർ സെക്കൻഡറി സ്ക്കൂൾ .ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐💐👏👏👏👏👏👏👏👏👏👏👍👍👍👍👍

pattom parathal