"ഗവ. ടി.എച്ച്.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Thsslittlekite (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{prettyurl|GOVT.Technical H.S Nannamukk}}
{{prettyurl|GOVT.Technical H.S Nannamukk}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=Nellissery
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=19503
  | ഗ്രേഡ്=1
|എച്ച് എസ് എസ് കോഡ്=11081
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q18393276
| സ്ഥാപിതവർഷം=
|യുഡൈസ് കോഡ്=32050700522
| സ്കൂൾ വിലാസം=
|സ്ഥാപിതദിവസം=08
| പിൻ കോഡ്=
|സ്ഥാപിതമാസം=07
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1993
| സ്കൂൾ ഇമെയിൽ=  
|സ്കൂൾ വിലാസം=TECHNICAL HSS VATTAMKULAM
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=Sukapuram
| ഉപ ജില്ല=  
|പിൻ കോഡ്=679576
| ഭരണം വിഭാഗം=
|സ്കൂൾ ഫോൺ=0494 2681498
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഇമെയിൽ=thssvk@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=http://thssvattamkulam.ihrd.ac.in
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=എടപ്പാൾ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വട്ടംകുളം,
| മാദ്ധ്യമം=  
|വാർഡ്=10
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തവനൂർ
| വിദ്യാർത്ഥികളുടെ എണ്ണം=
|താലൂക്ക്=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം = school-photo.png ‎|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=58
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുസ്സമദ്. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മൊയ്തുണ്ണി
|എം.പി.ടി.എ. പ്രസിഡണ്ട്=Saritha Prasad
|സ്കൂൾ ചിത്രം=  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> '''ആമുഖം''' ==
 
 
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഐ.ടി പ്രതിഭകളെ വാർത്തെട‍ുക്കാൻ '''"എ" ഗ്രേഡ‍ുളള''' '''ലിറ്റിൽ കൈറ്റ്സ്''' യ‍ൂണിറ്റ്,സാമ‍ൂഹ്യ ബോധം വളർത്തിയെട‍ുക്കാൻ '''ജെ.ആർ.സി,എൻ എസ് എസ്,''' പരിസ്ഥിതി സ്‍നേഹമ‍ുളള തലമ‍ുറക്കു വേണ്ടി '''പരിസ്ഥിതി ക്ലബ്ബ്,'''ശാസ്ത്ര പരീക്ഷണങ്ങളില‍ൂടെ പഠനം രസകരമാക്കാൻ വിശാലമായ '''സയൻസ് ലാബ്''', '''ഡിജിറ്റൽ ക്ലാസ് മ‍ുറികൾ''', വിനോദത്തിന് ആം ഫീ തിയേറ്റർ ,തുടർന്ന് പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം ഈ സ്കൂളിന്റെ തന്നെ കോളേജും (  '''കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വട്ടംകുളം''') സ്കൂൾ ക്യാമ്പസിന്റെ  അടുത്ത് തന്നെ ലഭ്യമാണ്എന്നിവ സ്‍ക‍ൂളിന്റെ സവിശേഷതകളാണ്.


== '''ചരിത്രം''' ==
മൂന്നു ജില്ലകൾ അതിർത്തിയിടുന്ന എടപ്പാളിൻറ തീരം.ഓരോ കാലഘട്ടത്തിന്റെയും സ്‌പന്ദനങ്ങൾ മനസ്സിലാക്കി പഠനരംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദികുറി ക്കുകയും, നിരവധി പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്ത നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിൽ മുന്നേറികൊണ്ടിരിക്കുന്നു. അതെ... വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മാറ്റത്തിന്റെ കാഹളം മുഴക്കി, നേട്ടങ്ങളുടെ സുവർണ്ണ മുദ്രകൾ പതി പ്പിച്ച് ജൈത്രയാത്ര തുടരുക തന്നെയാണ്.


വട്ടംകുളം പഞ്ചായത്തിലെയും, സമീപ പഞ്ചായത്തു കളിലെയും വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടത്തിൽ സ്‌ഥാപിതമായ, '''ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ സ് ഡെവലപ്പ്മെൻറിനു (IHRD)''' കീഴിലുള്ള ഈ സാങ്കേതിക വിദ്യാലയം ചുരുങ്ങിയകാലംകൊണ്ടു തന്നെ പുറം ലോകമറിയുന്ന സ്‌ഥാപനമായി മാറിയതിനു പിന്നിൽ അധ്വാനത്തിന്റെയും, ആത്മാർത്ഥതയുടെയും തികഞ്ഞ യാഥാർത്ഥ്യങ്ങളാണുള്ളത്.വിദ്യാഭ്യാസരംഗത്ത് പൊൻവെളിച്ചം പകർന്ന് മുപ്പത് വർഷം  പിന്നിടുകയാണ് നമ്മുടെ വിദ്യാലയം.'''ഇ. ടി. മുഹമ്മദ് ബഷീർ എം. എൽ. എ'''. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ 1'''993''' ലാണ് സംസ്‌ഥാന സർക്കാർ സ്‌ഥാ പനമായ ഐ. എച്ച്. ആർ. ഡി യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ, തീർത്തും അവികസിത പ്രദേശമായ നെല്ലിശ്ശേരിയിൽ നിലവിൽ വന്നത്.


== ചരിത്രം ==
'''ടി. എച്ച്. എസ്. എൽ. സി'''. പരീക്ഷയിൽ എ. ജി. അനൂപ് എന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് '''ഒന്നാം റാങ്ക്''' നേടിയ സ്‌കൂൾ '''2001-2002''' അധ്യയനവർഷം '''സംസ്‌ഥാന എഞ്ചിനീയറിംഗ്''' പ്രവേശന പരീക്ഷയിലെ ഒന്നാംറാങ്കും സ്വന്തമാക്കുകയുണ്ടായി. '''എം. കെ. ദിലീപ്''' എന്ന വിദ്യാർത്ഥിയാണ് ഒന്നാം റാങ്ക് നേടിയത്.


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==


സ്വകാര്യ ട്രസ്‌റ്റ് വക കെട്ടിടത്തിൽ ആരംഭിച്ച ഈ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനം ഒട്ടേറെ അസൗകര്യ ങ്ങൾക്കു നടുവിലാണ് ആദ്യവർഷങ്ങളിൽ പ്രവർത്തിച്ചത്. തുടക്കത്തിൽ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിപ്പോന്നു. എല്ലാ പ്രയാസങ്ങൾക്കും പരിഹാരമെന്നോണം '''എം. എം. ഇ''' ട്രസ്റ്റ് സൗജന്യമായി നൽകിയ സ്‌ഥലത്ത് ഒരു കോടി യോളം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോ ടെ ബഹുനിലകെട്ടിടം നിർമ്മിച്ച് സ്വന്തം കെട്ടിടമെന്ന സ്വ‌പ്നവും സാക്ഷാൽക്കരിച്ചു.
പുതിയ കെട്ടിടത്തിൽ '''''ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി''''' ലാബു കൾ ഏറെ സൗകര്യങ്ങളോടെ സജ്‌ജമാക്കിയിട്ടുണ്ട്. കൂടാ തെ വിജ്‌ഞാനമേഖലയിൽ കൂടുതൽ വെളിച്ചം പകരാൻ വിശാലമായ '''ലൈബ്രറിയും''' പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 54: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
 
<mapframe latitude="15.792254" longitude="87.539063" zoom="3" width="239" height="186" />
<!--visbot  verified-chils->
"https://schoolwiki.in/ഗവ._ടി.എച്ച്.എസ്._വട്ടംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്