"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | |||
{{prettyurl|Govt. H.S.S Mylachal}} | {{prettyurl|Govt. H.S.S Mylachal}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 4: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=44062 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=01143 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1876 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=3240400406 | ||
|സ്ഥാപിതദിവസം= | |||
| പിൻ കോഡ്=695125 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1876 | ||
| സ്കൂൾ ഇമെയിൽ= govthssmylachal@gmail.com | |സ്കൂൾ വിലാസം= ജി എച്ച് എസ് എസ് മൈലച്ചൽ, മൈലച്ചൽ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ഒറ്റശേഖരമംഗലം | ||
| | |പിൻ കോഡ്=695125 | ||
| | |സ്കൂൾ ഫോൺ=0471 2255464 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=govthssmylachal@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കാട്ടാക്കട | ||
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |തദ്ദേശസ്വയംഭരണസ്ഥാപനം =ആര്യങ്കോട് പഞ്ചായത്ത് | ||
| മാദ്ധ്യമം=മലയാളം, | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കാട്ടാക്കട | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| സ്കൂൾ ചിത്രം=44062_1.jpg| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=322 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=290 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=612 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=233 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മിനി ഇ ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ഷാജൻ ബാബു എസ് എൽ | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി പ്രസന്ന.ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അനിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രമ്യ | |||
|സ്കൂൾ ചിത്രം=44062_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്. | |||
നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-ൽ ഈ സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ൽ ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ | 1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവിൽ ഒരു [https://ml.wikipedia.org/wiki/Kudippallikkoodam ... ഉണ്ടായിരുന്ന പാഠശാലയായിരുന്നു കുടിപ്പള്ളിക്കൂടം. കുടിപ്പള്ളിക്കൂടമായി] ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-ൽ ഈ സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ൽ ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം | എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൗട്ട് & ഗൈഡ്സ്. | സ്കൗട്ട് & ഗൈഡ്സ്. | ||
.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂൾ സാനിറ്റേഷൻ പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു. | .ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂൾ സാനിറ്റേഷൻ പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
വരി 82: | വരി 87: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു. | * വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു. | ||
* | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.</font size>''സയൻസ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യൽ സയൻസ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവർത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയുംചെയ്തു | ||
''കൗണ്സലിംഗ്&കരിയർ ഗൈഡൻസ്''': | ''കൗണ്സലിംഗ്&കരിയർ ഗൈഡൻസ്''': | ||
കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. | കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. | ||
''എൻ.എസ്.എസ്'' | |||
എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു. | |||
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ | വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ | ||
ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി | ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി | ||
അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. | അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | {| class="wikitable sortable mw-collapsible" | ||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | |||
!ക്രമ നമ്പർ | |||
!'''പ്രധാനാദ്ധ്യാപകരുടെ പേര്''' | |||
ജോർജ് തോമസ് | !പ്രവർത്തന കാലം | ||
നളിനി | |- | ||
ജോൺസൺ | |1 | ||
പുഷ്പകുമാരി | |രാജു | ||
വിൻസന്റ് പി.ഫ്രൻസിസ് | |2014-16 | ||
|- | |||
|2 | |||
|ജോർജ് തോമസ് | |||
|2014 | |||
|- | |||
|3 | |||
|നളിനി | |||
|2013-14 | |||
|- | |||
|4 | |||
പ്രഭാവതി ആർ | |ജോൺസൺ | ||
|2012-13 | |||
|- | |||
|5 | |||
|പുഷ്പകുമാരി | |||
|2011-12 | |||
|- | |||
|6 | |||
|വിൻസന്റ് പി.ഫ്രൻസിസ് | |||
|2007-2009 | |||
|- | |||
|7 | |||
|സുധ എം | |||
|2006-2007 | |||
|- | |||
|8 | |||
|പ്രസന്ന കുമാരി പി | |||
|2005-2006 | |||
|- | |||
|9 | |||
|പത്മിനി സി.ജെ | |||
|2004-2005 | |||
|- | |||
|10 | |||
|സദാശിവൻനായർ.വി | |||
|2004 | |||
|- | |||
|11 | |||
|വസന്ത റ്റി | |||
|2003-2004 | |||
|- | |||
|12 | |||
|മേരിക്കുട്ടി സി.റ്റി | |||
|2002-2003 | |||
|- | |||
|13 | |||
|ഹരിദാസ് കെ.ബി | |||
|2001-2002 | |||
|- | |||
|14 | |||
|സോൺസാഗരം ബി | |||
|1998-2001 | |||
|- | |||
|15 | |||
|സുലോചന അമ്മ എൻ | |||
|1997-1998 | |||
|- | |||
|16 | |||
|നിർമ്മല എ.സി | |||
|1996-1997 | |||
|- | |||
|17 | |||
|പ്രഭാവതി ആർ | |||
|1995-1996 | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!ശ്രീ .വിക്രമൻ നായർ | |||
!:നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്,സംസ്ഥാന അവാർഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് | |||
|- | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ) | |||
*കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് | |||
* ഹൈവെയിൽ '''മൈലച്ചൽ''' ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം | |||
<br> | |||
---- | |||
{{Slippymap|lat=8.46211|lon=77.13908|zoom=18|width=full|height=400|marker=yes}} |
22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ | |
---|---|
വിലാസം | |
ജി എച്ച് എസ് എസ് മൈലച്ചൽ, മൈലച്ചൽ , ഒറ്റശേഖരമംഗലം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1876 |
വിവരങ്ങൾ | |
ഫോൺ | 0471 2255464 |
ഇമെയിൽ | govthssmylachal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44062 (സമേതം) |
എച്ച് എസ് എസ് കോഡ് | 01143 |
യുഡൈസ് കോഡ് | 3240400406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആര്യങ്കോട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 290 |
ആകെ വിദ്യാർത്ഥികൾ | 612 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി ഇ ആർ |
വൈസ് പ്രിൻസിപ്പൽ | ഷാജൻ ബാബു എസ് എൽ |
പ്രധാന അദ്ധ്യാപിക | ശ്രീമതി പ്രസന്ന.ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നെയ്യാറ്റിൻകര താലുക്കിലെ ആര്യൻകോട് പഞ്ചായത്തിലെ ഒരുകൊച്ചുഗ്രാമമാണ് മൈലച്ചൽ. ഈഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മൈലച്ചൽ സ്കൂൾ .ഈ ഗ്രാമത്തിലെ പാവപ്പെട്ടരക്ഷിതാക്കളുടെ ഏക ആശ്രയമാണീസ്കൂൾ .ഒരുദേവീക്ഷേത്രം സ്കൂളിന്സമീപത്തായി സ്ഥിതിചെയ്യുന്നു .ശാന്തമായ ഒരു ശാലീന പ്രദേശമാണിത്.
ചരിത്രം
1876 മൈലച്ചൽ പ്രദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.പഴമകൊണ്ട് നെയ്യാററിൻകര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്.1962 വരെ സർക്കാർ എൽ.പി സ്കൂളായി ഈ വിദ്യാലയം പ്രവർത്തിച്ചു.1962-ൽ ഈ സ്കൂൾ യു.പി.ആയി അപ്ഗ്രേഡ്ചെയ്തു.1795-ൽ ഈ വിദ്യാലയത്തെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1976-77 അദ്ധ്യയനവർഷത്തിൽ ഈ സ്കൂൾ...
ഭൗതികസൗകര്യങ്ങൾ
എൽപി,യു പി,എച്ച് എസ്,എച്ച് എസ് എസ് എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടർ ലാബുകൾ,സയൻസ് ലാബുകൾ,വിലശാലമായകളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്. .ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററർ ശ്രീ രാജൻ.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാർഡ്,രാജ്യ പുരസ്കാർ,,തൃതീയ സോപാൻ,ദ്വിതീയ സോപാൻ, പ്രഥമ സോപാൻ,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങൾക്ക് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാർത്ഥികളെ ഉത്തമ പൗരന്മാരായിവാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങൾക്കുള്ളത്.2008-2009 അദ്ധ്യയനവർഷത്തിൽ ഭാരത് സ്കൗട്സ്&ഗൈഡ്സ് നടത്തിയ സ്കൂൾ സാനിറ്റേഷൻ പ്രമോഷൻ കോമ്പറ്റീഷന് ഹെഡ് മാസ്റ്റർ ശ്രീ.വിൻസന്റ് പി ഫ്രാൻസിസ്,സ്കൗട്ട് മാസ്റ്റർശ്രീ.രാജൻ Y.S ,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി.റോസ് മേരി വി.ബി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.2009-10 അധ്യ യനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീമതി മായ ടീച്ചർ ആണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനാവാരത്തിന്റെ സമാപനത്തോടെ ആരംഭിച്ചു.കുട്ടികളുടെ സാഹിത്യ ഭാവനയെ വളർത്തുക എന്നലക്ഷ്യത്തോടെ 60-ഓളം കുട്ടികൾ പ്രസ്തുത സാഹിത്യ ക്ളബ്ബിൽ അംഗങ്ങളായി.ഒഴിവുവേളകളിൽ ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സാഹിത്യ ക്ളബ്ബിന്റനേതൃ ത്വത്തിൽ സ്കൂൾതല മത്സരം നടത്തി മികച്ച കുട്ടികളെ കണ്ടെത്തി.ഈ വർഷം എല്പി വിഭാഗത്തിൽ നിന്നും കുട്ടികൾ അംഗങ്ങളായി എന്നതു ശ്രദ്ധേയമാണ്.എഴുത്തുകൂട്ടം-വായനാകൂട്ടവുമായി ബന്ധപ്പെട്ട സാഹിത്യശില്പശാല നടന്നു.
- 'ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ളബ്ബ്,മാത് സ് ക്ളബ്ബ്,സോഷ്യൽ സയൻസ് ക്ളബ്ബ്,ഐ.ടി.ക്ളബ്ബ്,പരിസ്ഥിതി ക്ളബ്ബ്, എന്നിവ വിവിധ അദ്ധ്യാപകരുടെ നേതൃത്വ ത്തിൽ വളരെ കാര്യ ക്ഷമമായി നടന്നുവരുന്നു.ക്ളബ്ബ്കളുമായി ബന്ധപ്പെട്ട മേളകളിലും മറ്റു പ്രവർത്തനങ്ങളിലും മത്സരങ്ങളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയുംസമ്മാനങ്ങൾ നേടുകയുംചെയ്തു
കൗണ്സലിംഗ്&കരിയർ ഗൈഡൻസ്': കുട്ടികൾക്കാവശ്യ മായ കൗണ്സലിംഗും കരിയർഗൈഡൻസും ഹയർസെക്കന്ററി അദ്ധ്ദ്ധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫന്റെ നേതൃത്വ ത്തിലാണ് നടന്നു വരുന്നത്. എൻ.എസ്.എസ് എൻ.എസ്. എസ്-ന്റെ ഒരു യൂണിറ്റ് ശ്രീമതി സുജറാണി.ടി ടീച്ചറുടെ നേത്രുത്വത്തിൽ ഇവിടെ പ്രവർത്തിച്ച് വരുന്നു.
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൺവീനർമാരുടെ നേത്രുത്വത്തിൽ ഭംഗിയായിനടക്കുന്നു.ഒന്നു മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ ഹലോ ഇംഗ്ലീഷ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എസ്.എം.സി ചെയർമാൻ അപ്പുക്കുട്ടൻ ഹരിദാസ് സാർ,സന്തോഷ് സാർ,ഷീല ടീച്ചർ,സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകരുടെ പേര് | പ്രവർത്തന കാലം |
---|---|---|
1 | രാജു | 2014-16 |
2 | ജോർജ് തോമസ് | 2014 |
3 | നളിനി | 2013-14 |
4 | ജോൺസൺ | 2012-13 |
5 | പുഷ്പകുമാരി | 2011-12 |
6 | വിൻസന്റ് പി.ഫ്രൻസിസ് | 2007-2009 |
7 | സുധ എം | 2006-2007 |
8 | പ്രസന്ന കുമാരി പി | 2005-2006 |
9 | പത്മിനി സി.ജെ | 2004-2005 |
10 | സദാശിവൻനായർ.വി | 2004 |
11 | വസന്ത റ്റി | 2003-2004 |
12 | മേരിക്കുട്ടി സി.റ്റി | 2002-2003 |
13 | ഹരിദാസ് കെ.ബി | 2001-2002 |
14 | സോൺസാഗരം ബി | 1998-2001 |
15 | സുലോചന അമ്മ എൻ | 1997-1998 |
16 | നിർമ്മല എ.സി | 1996-1997 |
17 | പ്രഭാവതി ആർ | 1995-1996 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .വിക്രമൻ നായർ | :നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്,സംസ്ഥാന അവാർഡ്എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് |
---|---|
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
- ഹൈവെയിൽ മൈലച്ചൽ ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44062
- 1876ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ