ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44064 (സംവാദം | സംഭാവനകൾ)
ARYARANI U Y (സംവാദം | സംഭാവനകൾ)
data

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl |L F H S ANTHIYOORKONAM}}
{{prettyurl |L F H S ANTHIYOORKONAM}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്=അന്തിയൂര്‍ക്കോണം
|സ്ഥലപ്പേര്=Anthiyoorkonam
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
റവന്യൂ ജില്ല=തിരുവന്തപുരം|
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44064
|സ്കൂൾ കോഡ്=44064
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1885
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= : അന്തിയൂര്‍ക്കോണം, കൊല്ലോട് പി ഒ
|യുഡൈസ് കോഡ്=32140400301

കൊല്ലോട്
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 695571
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0471 2282138
|സ്ഥാപിതവർഷം=1885
| സ്കൂള്‍ ഇമെയില്‍= lfhsanthiyoorkonam44064@gmail.com
|സ്കൂൾ വിലാസം= എൽ എഫ്‌ എച്ച്‌ എസ് അന്തിയൂർക്കോണം, അന്തിയൂർക്കോണം

|പോസ്റ്റോഫീസ്=കൊല്ലോട്
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=695571
| ഉപ ജില്ല= കാട്ടാക്കട
|സ്കൂൾ ഫോൺ=0471 2282138

|സ്കൂൾ ഇമെയിൽ=lfhsanthiyoorkonam44064@gmail.com
|ഭരണം വിഭാഗം=എയ്ഡഡ്‌|
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=കാട്ടാക്കട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ്  പഞ്ചായത്ത്

|വാർഡ്=4
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.യു.പി,എല്‍ .പി
|നിയമസഭാമണ്ഡലം=കാട്ടാക്കട
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=കാട്ടാക്കട
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| ആൺകുട്ടികളുടെ എണ്ണം= 352
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 285
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 637
|പഠന വിഭാഗങ്ങൾ1=എൽ.പി,U.P,H.S
| അദ്ധ്യാപകരുടെ എണ്ണം= 30
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.റോസ് ലന്റ് കുമാരി.
|പഠന വിഭാഗങ്ങൾ4=
| പി.ടി.. പ്രസിഡണ്ട്= സതീഷ് കുമാര്‍
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്= 7
|സ്കൂൾ തലം=1 മുതൽ 10 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം=44064-1.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=230

|പെൺകുട്ടികളുടെ എണ്ണം 1-10=166

|വിദ്യാർത്ഥികളുടെ എണ്ണം 1-10=396

|അദ്ധ്യാപകരുടെ എണ്ണം 1-10=19

|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=

|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
നെയ്യാറ്റിന്‍കര താലൂക്കില്‍ മലയിന്‍കീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എച്ച് എസ് അന്തിയൂര്‍ക്കോണം.1936ല്‍ വിന്‍‍സന്റ്  ഡി പെരേര എന്നബിഷപ്പ് ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.എല്‍.എഫ്.എച്ച്.എസ്. അന്തിയൂര്‍ക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് നില്‍ക്കുന്നു.
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Rose Mary T
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Manikandan
|എം.പി.ടി.എ. പ്രസിഡണ്ട്=Remya Xavior
|സ്കൂൾ ചിത്രം=44064-1.jpg
|size=350px
|caption=school
|ലോഗോ=
|logo_size=50px

നെയ്യാറ്റിൻകര താലൂക്കിൽ മലയിൻകീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്..എച്ച് എസ് അന്തിയൂർക്കോണം.1936ൽ വിൻ‍സന്റ്  ഡി പെരേര എന്നബിഷപ്പ് ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് നിൽക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
അന്തിയൂര്‍ക്കോണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുകൃഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ല്‍ പ‍‍‍‌ഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു.1963 ല്‍റവ.ബിഷപ്പ് വിന്‍സന്‍റ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂള്‍ വില കൊടുത്ത് വാങ്ങി.തുടര്‍ന്ന് ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ എന്ന് പേരു നല്‍കി.1979 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1996 മുതല്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അന്തിയൂർക്കോണം പാലത്തിനു സമീപം പുത്തൻ വീട്ടീൽ ശ്രീ കൊചുകൃഷ്ണപിള്ള 1885 കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 പ‍‍‍‌ഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു.1963 ൽറവ.ബിഷപ്പ് വിൻസൻറ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എല്‍ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ല്‍ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികള്‍ പുതിയ സ്കൂള്‍ കെട്ടിടത്തില്‍ ഒരുങ്ങിക്കഴിഞ്ഞു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എൽ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോൾ പ്രവർത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികൾ പുതിയ സ്കൂൾ കെട്ടിടത്തിൽ ഒരുങ്ങിക്കഴിഞ്ഞു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[പ്രമാണം:44064 a.jpg|ലഘുചിത്രം|9ാം ക്ളാസ്സിലെ നേഹ പെൻസിൽ കൊൺട് വരച്ചത്]]
[[പ്രമാണം:44064 a.jpg|ലഘുചിത്രം|Drawn with pencil by Akhasy A S Std:9]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  '''സ്കുൂള്‍ മാഗസിന്‍'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
സ്കുൂളിന്റെ മുറ്റത്ത് ഒരരികില്‍ ഞങ്ങള്‍ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികള്‍...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചര്‍ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്,
*  '''സ്കുൂൾ മാഗസിൻ'''
വര്‍ഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകള്‍ സ്ക്കൂള്‍ മുറ്റത്തു നില്‍ക്കും..."
സ്കുൂളിന്റെ മുറ്റത്ത് ഒരരികിൽ ഞങ്ങൾ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികൾ...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചർ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്,
[[പ്രമാണം:44064 17.jpg|ലഘുചിത്രം|നടുവിൽ|സ്കൂള്‍മുറ്റത്ത് ഒരു ഓര്‍മ്മ മരം.....]]
വർഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകൾ സ്ക്കൂൾ മുറ്റത്തു നിൽക്കും..."
[[പ്രമാണം:44064 17.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾമുറ്റത്ത് ഒരു ഓർമ്മ മരം.....]]
പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്..
പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്..
[[പ്രമാണം:44064 12.jpg|ലഘുചിത്രം|നടുവിൽ|നന്ദന ]]
[[പ്രമാണം:44064 12.jpg|ലഘുചിത്രം|നടുവിൽ|നന്ദന]]
ഓര്‍മ്മയ്ക്കായി ഒരു മാവ്
ഓർമ്മയ്ക്കായി ഒരു മാവ്
വീണ്ടും ഞാനാ തിരുമുറ്റത്തെത്തും.
വീണ്ടും ഞാനാ തിരുമുറ്റത്തെത്തും.

അന്ന് ഞാന്‍ കാണും പടര്‍ന്നു
അന്ന് ഞാൻ കാണും പടർന്നു

പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ
പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ

ഓര്‍മ്മയ്ക്കായി ഒരു മാവിനെ..
ഓർമ്മയ്ക്കായി ഒരു മാവിനെ..

വീണ്ടും ഞാനാ ഓര്‍മ്മയുടെ തിരുമുറ്റത്തെത്തും
വീണ്ടും ഞാനാ ഓർമ്മയുടെ തിരുമുറ്റത്തെത്തും

അന്നു ഞാന്‍ ഓര്‍ക്കും ബാല്യത്തിലെ
അന്നു ഞാൻ ഓർക്കും ബാല്യത്തിലെ

നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും
നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും

അതോര്‍ക്കാന്‍ തന്നെന്തു രസം..

അതോർക്കാൻ തന്നെന്തു രസം..

വീണ്ടും ഞാനാ പടിക്കലെത്തി..

വീണ്ടും ഞാനാ പടിക്കലെത്തി..

മാവിന്‍ തണലാസ്വദിച്ച്

മാവിൻ തണലാസ്വദിച്ച്

ഓര്‍മ്മകളൊന്നൊന്നായി വീണ്ടെടുത്ത്..

ഓർമ്മകളൊന്നൊന്നായി വീണ്ടെടുത്ത്..

നെയ്തെടുക്കുെമെന്‍ ബാല്യത്തെ....
നെയ്തെടുക്കുെമെൻ ബാല്യത്തെ....

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [http://ക്ലബ്ബ്%20പ്രവര്‍ത്തനങ്ങള്‍. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]http://littleflowerhsanthiyoorkonam.blogspot.in/

*  [http://ക്ലബ്ബ്%20പ്രവർത്തനങ്ങൾ. ക്ലബ്ബ് പ്രവർത്തനങ്ങൾ.] http://littleflowerhsanthiyoorkonam.blogspot.in/

വരി 99: വരി 122:
[[പ്രമാണം:44064 10.jpg|ലഘുചിത്രം|നടുവിൽ|students presenting SKIT on stage]]
[[പ്രമാണം:44064 10.jpg|ലഘുചിത്രം|നടുവിൽ|students presenting SKIT on stage]]

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നല്‍കി വരുന്നു.
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നൽകി വരുന്നു.
'''നെയ്യാറ്റിന്‍കരയില്‍ നടന്ന ഇംഗ്ലീഷ് ഫെസ്റ്റില്‍ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു'''
'''നെയ്യാറ്റിൻകരയിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു'''

== കാര്‍ഷിക ക്ലബ്ബ് ==
== കാർഷിക ക്ലബ്ബ് ==

കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു.
<gallery>
<gallery>
44064_4.jpg
44064_4.jpg
വരി 111: വരി 134:
</gallery>
</gallery>

കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍ കൃഷി ആരംഭിച്ചു.
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷി ആരംഭിച്ചു.
[[പ്രമാണം:44064-2.jpg|ലഘുചിത്രം|നടുവിൽ|നെല്‍ച്ചെടി തൈകള്‍ നട്ടു...]]
[[പ്രമാണം:44064-2.jpg|ലഘുചിത്രം|നടുവിൽ|നെൽച്ചെടി തൈകൾ നട്ടു...]]
'''നെല്‍ചെടികള്‍ വളരുകയാണ്.....'''
'''നെൽചെടികൾ വളരുകയാണ്.....'''

[[പ്രമാണം:44064 11.jpg|ലഘുചിത്രം|നടുവിൽ|നെല്ലിന്റെ വളര്‍ച്ചയുടെ നേര്‍ക്കാഴ്ച......]]
[[പ്രമാണം:44064 11.jpg|ലഘുചിത്രം|നടുവിൽ|നെല്ലിന്റെ വളർച്ചയുടെ നേർക്കാഴ്ച......]]

'''പച്ചക്കറി വിളവെടുപ്പ്
'''പച്ചക്കറി വിളവെടുപ്പ്

പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ശ്രീമതി..പുഷ്പം വിദ്യാര്‍ത്ഥികള്‍

പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാർഷിക ക്ലബ് കൺവീനർ ശ്രീമതി..പുഷ്പം വിദ്യാർത്ഥികൾ

ശ്രി.ഫ്രാന്‍സിസ് എന്നിവര്‍ പച്ചക്കറി വിളവെടുക്കുന്നു.
ശ്രി.ഫ്രാൻസിസ് എന്നിവർ പച്ചക്കറി വിളവെടുക്കുന്നു.

[[പ്രമാണം:44064 104.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ്]]
[[പ്രമാണം:44064 104.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ്]]
മലയിന്‍കീ‍ഴ് പഞ്ചായത്തിലെ മികച്ച കാര്‍ഷിക ക്ലബ്ബ് പുരസ്ക്കാരം ഇത്തവണയും ലഭിച്ചു
മലയിൻകീ‍ഴ് പഞ്ചായത്തിലെ മികച്ച കാർഷിക ക്ലബ്ബ് പുരസ്ക്കാരം ഇത്തവണയും ലഭിച്ചു
[[പ്രമാണം:44064 1.jpg|ലഘുചിത്രം|ഇടത്ത്‌|Little farmers with their harvest]]
[[പ്രമാണം:44064 1.jpg|ലഘുചിത്രം|ഇടത്ത്‌|Little farmers with their harvest]]
[[പ്രമാണം:44064_a.png|ലഘുചിത്രം|ഇടത്ത്‌| M L A I B Satheesh inaugurating the Harvestestival]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാകോര്‍പ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനില്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു.
നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടർ ആയും പ്രവർത്തിക്കുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാന്‍സിസ്,ശ്രീ.കിങ്സിലി ജോര്‍ജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ,ശ്രീമതി.ജി.ലതികകുമാരി'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാൻസിസ്,ശ്രീ.കിങ്സിലി ജോർജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ,ശ്രീമതി.ജി.ലതികകുമാരി'''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഷാജീ ഏലിയാസ്- ഡോക്ടര്‍,
ഷാജീ ഏലിയാസ്- ഡോക്ടർ,
ഉഷസ്സ് -ഡോക്ടര്‍,
ഉഷസ്സ് -ഡോക്ടർ,
വിജയകൃഷ്ണന്‍- സാഹിത്യകാരന്‍,
വിജയകൃഷ്ണൻ- സാഹിത്യകാരൻ,
സത്യദാസ്സ്- അവാര്‍ഡ് ജേതാവ്,
സത്യദാസ്സ്- അവാർഡ് ജേതാവ്,
പ്രഭാകരന്‍ -സെയില്‍ട്ടാക്ക്സ് കമ്മീഷണര്‍
പ്രഭാകരൻ -സെയിൽട്ടാക്ക്സ് കമ്മീഷണർ

== പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ==
2019-20അധ്യയന വർഷത്തെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജുൺ ആദ്യവാരം ആരംഭിച്ചൂ.

വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി.
== പൂർവ്വ വിദ്യാർത്ഥി സംഘടന ==

വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് നടത്തി.
<gallery>
<gallery>
44064_7.jpg
44064_7.jpg
44064_6.jpg
44064_6.jpg
</gallery>
</gallery>
== സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍(മികവ്) ==
== സ്കൂൾ പ്രവർത്തനങ്ങൾ(മികവ്) ==
=== എല്‍ പി വിഭാഗം ===
[[പ്രമാണം:44064 21.jpg|ലഘുചിത്രം|ഇടത്ത്‌|ചിത്രരചനാ പരിശീലനം]]
[[പ്രമാണം:44064 21.jpg|ലഘുചിത്രം|നടുവിൽ|ചിത്ര രചന]]

[[പ്രമാണം:44064 23.jpg|ലഘുചിത്രം|ഇടത്ത്‌|കായികാഭ്യാസം]]

== '''പ്രവർത്തി പരിച‍യ ക്ലബ് പ്രവർത്തനങ്ങൾ''' ==

[[പ്രമാണം:44064 23.jpg|ലഘുചിത്രം|നടുവിൽ|കായികാഭ്യാസം]]]
പേപ്പർ കൂടനിർമ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പർ കൂട
[[പ്രമാണം:44064 103.jpg|ലഘുചിത്രം|നടുവിൽ|പേപ്പർ ബാഗ് നിർമ്മാണം]]
== '''പ്രവര്‍ത്തി പരിച‍യ ക്ലബ് പ്രവര്‍ത്തനങ്ങള്‍''' ==
'''''സ്കൂൾ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി'''.''
പേപ്പര്‍ കൂടനിര്‍മ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പര്‍ കൂട

സ്കൂള്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി.

[[പ്രമാണം:44064 103.jpg|ലഘുചിത്രം|പേപ്പര്‍ക്കൂട നിര്‍മ്മാണം]]
'''2018-19'''== '''പ്രവർത്തനങ്ങൾ'''==

'''June 5 പരിസ്ഥിതി ദിനാഘോഷം'''
[[പ്രമാണം:44064 f.jpg|ലഘുചിത്രം|ഇടത്ത്‌|planting tree]]

'''വായനാ ദിനാഘോ‍ഷം.'''
[[പ്രമാണം:44064g.jpg|ലഘുചിത്രം|നടുവിൽ|ഉദ്ഘാടനം]]

'''ആയുർവേദമെഡിക്കൽ ക്യാമ്പ്  3-09-2018'''

മലയിൻകീഴ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ  എല്ലാ വിദ്യാർത്ഥികളെയും പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകി.
[[പ്രമാണം:44064-j.jpg|ലഘുചിത്രം|നടുവിൽ|Medical camp]]

'''അധ്യാപക ദിനാഘോഷം'''

1975 മുതൽ 1995 വരെ ഈ സ്ക്കൂളിൽ അധ്യാപികയായിരുന്ന ലളിത റ്റീച്ചർ കുട്ടികളോട് സംസാരിച്ചു...കവിത ചൊല്ലി...കുട്ടികൾ ഏറ്റുചൊല്ലി.
[[പ്രമാണം:44064-k.jpg|ലഘുചിത്രം|ഇടത്ത്‌|LALTHA TEACHER ADDRESSING STUDENTS.............]]
'''ഹെഡ് മിസ്ട്രസ് കുട്ടി അധ്യാപകരെ അഭിസംബോധന ചെയ്യുന്നു.....'''
[[പ്രമാണം:44064-l.jpg|ലഘുചിത്രം|ഇടത്ത്‌|Headmistress Smt.Roselendkumari addressing students....]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.4912926,77.0485675 | width=600px| zoom=15}}
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു

*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*കാട്ടാക്കടയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* NH 213 ന് തൊട്ട് മലയിൻകീഴിൽ നിന്നും കാട്ടാക്കട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലയിന്‍കീഴില്‍ നിന്നും കാട്ടാക്കട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്നു.

{{Slippymap|lat=8.49121|lon= 77.05069|zoom=18|width=full|height=400|marker=yes}}

14:14, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
school
വിലാസം
Anthiyoorkonam

കൊല്ലോട് പി.ഒ.

695571

തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2282138
ഇമെയിൽlfhsanthiyoorkonam44064@gmail.com
കോഡുകൾ
സ്കൂൾ കോഡ്44064 (സമേതം)
യുഡൈസ് കോഡ്32140400301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ230
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ396
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRose Mary T
പി.ടി.എ. പ്രസിഡണ്ട്Manikandan
എം.പി.ടി.എ. പ്രസിഡണ്ട്Remya Xavior
അവസാനം തിരുത്തിയത്
09-08-2024ARYARANI U Y
ക്ലബ്ബുകൾ
പ്രോജക്ടുകൾ

നെയ്യാറ്റിൻകര താലൂക്കിൽ മലയിൻകീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്..എച്ച് എസ് അന്തിയൂർക്കോണം.1936ൽ വിൻ‍സന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് നിൽക്കുന്നു.

ചരിത്രം

അന്തിയൂർക്കോണം പാലത്തിനു സമീപം പുത്തൻ വീട്ടീൽ ശ്രീ കൊചുകൃഷ്ണപിള്ള 1885 ൽ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ൽ പ‍‍‍‌ഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു.1963 ൽറവ.ബിഷപ്പ് വിൻസൻറ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എൽ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോൾ പ്രവർത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികൾ പുതിയ സ്കൂൾ കെട്ടിടത്തിൽ ഒരുങ്ങിക്കഴിഞ്ഞു.

9ാം ക്ളാസ്സിലെ നേഹ പെൻസിൽ കൊൺട് വരച്ചത്
Drawn with pencil by Akhasy A S Std:9

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• നേർക്കാഴ്ച
• സ്കുൂൾ മാഗസിൻ

സ്കുൂളിന്റെ മുറ്റത്ത് ഒരരികിൽ ഞങ്ങൾ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികൾ...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചർ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്, ഈ വർഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകൾ ഈ സ്ക്കൂൾ മുറ്റത്തു നിൽക്കും..."

സ്കൂൾമുറ്റത്ത് ഒരു ഓർമ്മ മരം.....

പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്..

നന്ദന
ഓർമ്മയ്ക്കായി ഒരു മാവ്

വീണ്ടും ഞാനാ തിരുമുറ്റത്തെത്തും.
അന്ന് ഞാൻ കാണും പടർന്നു
പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ
ഓർമ്മയ്ക്കായി ഒരു മാവിനെ..
വീണ്ടും ഞാനാ ഓർമ്മയുടെ തിരുമുറ്റത്തെത്തും
അന്നു ഞാൻ ഓർക്കും ബാല്യത്തിലെ
നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും
അതോർക്കാൻ തന്നെന്തു രസം..

വീണ്ടും ഞാനാ പടിക്കലെത്തി..

ആ മാവിൻ തണലാസ്വദിച്ച്

ഓർമ്മകളൊന്നൊന്നായി വീണ്ടെടുത്ത്..

നെയ്തെടുക്കുെമെൻ ബാല്യത്തെ....

• വിദ്യാരംഗം കലാ സാഹിത്യ വേദി.

ഇംഗ്ലീഷ് ക്ലബ്ബ്

students presenting SKIT on stage

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നൽകി വരുന്നു. നെയ്യാറ്റിൻകരയിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു.

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷി ആരംഭിച്ചു.

നെൽച്ചെടി തൈകൾ നട്ടു...

നെൽചെടികൾ വളരുകയാണ്.....

നെല്ലിന്റെ വളർച്ചയുടെ നേർക്കാഴ്ച......

പച്ചക്കറി വിളവെടുപ്പ്
പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാർഷിക ക്ലബ് കൺവീനർ ശ്രീമതി..പുഷ്പം വിദ്യാർത്ഥികൾ
ശ്രി.ഫ്രാൻസിസ് എന്നിവർ പച്ചക്കറി വിളവെടുക്കുന്നു.

വിളവെടുപ്പ്

മലയിൻകീ‍ഴ് പഞ്ചായത്തിലെ മികച്ച കാർഷിക ക്ലബ്ബ് പുരസ്ക്കാരം ഇത്തവണയും ലഭിച്ചു

Little farmers with their harvest
M L A I B Satheesh inaugurating the Harvestestival

മാനേജ്മെന്റ്

നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടർ ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാൻസിസ്,ശ്രീ.കിങ്സിലി ജോർജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ,ശ്രീമതി.ജി.ലതികകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷാജീ ഏലിയാസ്- ഡോക്ടർ, ഉഷസ്സ് -ഡോക്ടർ, വിജയകൃഷ്ണൻ- സാഹിത്യകാരൻ, സത്യദാസ്സ്- അവാർഡ് ജേതാവ്, പ്രഭാകരൻ -സെയിൽട്ടാക്ക്സ് കമ്മീഷണർ

2019-20അധ്യയന വർഷത്തെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജുൺ ആദ്യവാരം ആരംഭിച്ചൂ.

പൂർവ്വ വിദ്യാർത്ഥി സംഘടന

വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് നടത്തി.

സ്കൂൾ പ്രവർത്തനങ്ങൾ(മികവ്)

ചിത്രരചനാ പരിശീലനം

കായികാഭ്യാസം
== പ്രവർത്തി പരിച‍യ ക്ലബ് പ്രവർത്തനങ്ങൾ ==

പേപ്പർ കൂടനിർമ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പർ കൂട
പേപ്പർ ബാഗ് നിർമ്മാണം

സ്കൂൾ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി.

2018-19== പ്രവർത്തനങ്ങൾ==
June 5 പരിസ്ഥിതി ദിനാഘോഷം

planting tree

വായനാ ദിനാഘോ‍ഷം.

ഉദ്ഘാടനം

ആയുർവേദമെഡിക്കൽ ക്യാമ്പ് 3-09-2018
മലയിൻകീഴ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികളെയും പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകി.

Medical camp

അധ്യാപക ദിനാഘോഷം
1975 മുതൽ 1995 വരെ ഈ സ്ക്കൂളിൽ അധ്യാപികയായിരുന്ന ലളിത റ്റീച്ചർ കുട്ടികളോട് സംസാരിച്ചു...കവിത ചൊല്ലി...കുട്ടികൾ ഏറ്റുചൊല്ലി.

LALTHA TEACHER ADDRESSING STUDENTS.............

ഹെഡ് മിസ്ട്രസ് കുട്ടി അധ്യാപകരെ അഭിസംബോധന ചെയ്യുന്നു.....

Headmistress Smt.Roselendkumari addressing students....

വഴികാട്ടി

• തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
• തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
• കാട്ടാക്കടയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ്
• NH 213 ന് തൊട്ട് മലയിൻകീഴിൽ നിന്നും കാട്ടാക്കട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

Map